Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 16101 to 16120 of about 30850


Sl No. Government Orders No. Date Abstract
16101സ.ഉ(ആര്‍.ടി) 2565/2018/തസ്വഭവ05/10/2018ഗ്രാമ വികസന വകുപ്പ് –ജീവനക്കാര്യം
16102സ.ഉ(ആര്‍.ടി) 2563/2018/തസ്വഭവ05/10/2018ഗ്രാമ വികസന വകുപ്പ്- വിമാന സര്‍വീസ് ഉപയോഗിച്ചുള്ള എല്‍ റ്റി സി യാത്ര സാധൂകരിച്ച ഉത്തരവ്
16103സ.ഉ(ആര്‍.ടി) 527/2018/ഡിഎംഡി05/10/2018പ്രളയക്കെടുതി -പുനരധിവാസം -സ്വന്തം ഭൂമിയില്‍ വീട് വയ്ക്കുന്നതിനു ധന സഹായം
16104സ.ഉ(എം.എസ്) 144/2018/തസ്വഭവ04/10/2018കുടുംബശ്രീ ഗവേണിംഗ് ബോഡിയില്‍ തൃശൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേരി തോമസ്‌
16105സ.ഉ(ആര്‍.ടി) 2555/2018/തസ്വഭവ 04/10/2018കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ -കണ്ടിജന്റ്റ് തൊഴിലാളി നിയമനം
16106സ.ഉ(ആര്‍.ടി) 2556/2018/തസ്വഭവ04/10/2018ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി മുഖാന്തിരം ജിഐഎസ് മാപ്പിംഗ് –വ്യവസ്ഥകള്‍ക്ക് വിധേയമായി അനുമതി
16107സ.ഉ(എം.എസ്) 143/2018/തസ്വഭവ 03/10/2018സമാശ്വാസ തൊഴില്‍ദാന പദ്ധതി – തൃശൂര്‍ നഗര സഭ
16108സ.ഉ(ആര്‍.ടി) 2548/2018/തസ്വഭവ 03/10/2018ഇടുക്കി ജില്ല –ആലക്കോട് പഞ്ചായത്തിനു ധന സഹായം
16109സ.ഉ(ആര്‍.ടി) 2546/2018/തസ്വഭവ03/10/201823.06.2018 ലെ OA (Ekm )1143/2018 നo ഉത്തരവ് പാലിച്ച് എറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളില്‍ ഡ്രൈവര്‍ ഗ്രേഡ് II തസ്തിക സൃഷ്ടിക്കണമെന്ന ആവശ്യം നിരസിച്ച് ഉത്തരവ്
16110സ.ഉ(ആര്‍.ടി) 2545/2018/തസ്വഭവ03/10/2018ചങ്ങനാശ്ശേരി നഗരസഭ വിജിലന്‍സ് പരിശോധന – അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
16111സ.ഉ(ആര്‍.ടി) 2552/2018/തസ്വഭവ03/10/2018ഗ്രാമ വികസന വകുപ്പ് –ജീവനക്കാര്യം
16112സ.ഉ(ആര്‍.ടി) 2554/2018/തസ്വഭവ03/10/2018ഗ്രാമ വികസന വകുപ്പ് –ജീവനക്കാര്യം
16113സ.ഉ(ആര്‍.ടി) 2550/2018/തസ്വഭവ03/10/2018ഗ്രാമ വികസന വകുപ്പ് –ജീവനക്കാര്യം
16114സ.ഉ(ആര്‍.ടി) 2553/2018/തസ്വഭവ 03/10/2018ഗ്രാമ വികസന വകുപ്പ് –ജീവനക്കാര്യം
16115സ.ഉ(ആര്‍.ടി) 2547/2018/തസ്വഭവ03/10/2018കോട്ടക്കല്‍ നഗരസഭ ബസ്സ്‌ സ്റ്റാന്റ് കം കൊമേഴ്സ്യല്‍ കോംപ്ലക്സ് നിര്‍മാണം കെയുആര്‍ഡിഎഫ് സിയില്‍ നിന്ന് ലോണ്‍ എടുക്കുന്നതിനു അനുമതി
16116സ.ഉ(ആര്‍.ടി) 2549/2018/തസ്വഭവ 03/10/2018വെങ്ങപ്പള്ളി പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനങ്ങള്‍ ട്രൈബുണലിന്റെ ഉപദേശത്തിനായി റഫര്‍ ചെയ്ത ഉത്തരവ്
16117സ.ഉ(ആര്‍.ടി) 8138/2018/ധന 03/10/2018പൊതു ഫണ്ടിലെ തുക കുറയ്ക്കുന്നതിന്റെ ഭാഗമായി പ്രാദേശിക സർക്കാരുകളുടെ എസ്.റ്റി.എസ്.ബി / റ്റി.പി.എ അക്കൗണ്ടുകളിൽ നിന്ന് തിരിച്ച് പിടിച്ച തുക പുനഃരനുവദിച്ചു കൊണ്ടുള്ള ആദ്യ ഉത്തരവ് ഭേദഗതി ചെയ്ത് കൊണ്ടും നാലാം ഘട്ടം പുനഃരനുവദിച്ചും ഉത്തരവാകുന്നു
16118സ.ഉ(ആര്‍.ടി) 2536/2018/തസ്വഭവ01/10/2018മൽസ്യ ബന്ധന തുറമുഖ വകുപ്പ് -ശുചിത്വ സാഗരം പദ്ധതി
16119സ.ഉ(ആര്‍.ടി) 2544/2018/തസ്വഭവ 01/10/2018ലൈഫ് മിഷന്‍ -ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിര്‍മാണം –വസ്തു ബാങ്കുകളില്‍ പണയപ്പെടുത്തിയിട്ടുള്ള ലൈഫ് ഗുണ ഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് വീട് അനുവദിക്കുന്നത് – കരാറില്‍ ഏര്‍പ്പെടുന്നതിനുള്ള അനുവാദം -ഉത്തരവ്
16120സ.ഉ(ആര്‍.ടി) 2537/2018/തസ്വഭവ 01/10/2018തിരുവനന്തപുരം ജില്ല പഞ്ചായത്ത്‌ - ക്ഷീര കര്‍ഷകര്‍ക്ക് ക്ഷീര സംഘങ്ങള്‍ വഴി റിവോള്‍വിംഗ് ഫണ്ട്‌ നല്‍കുന്ന പ്രോജക്റ്റ് –അനുമതി
Previous 20 PagesPrevious Page801802803804805806807808809810Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala