Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 16001 to 16020 of about 30850


Sl No. Government Orders No. Date Abstract
16001G.O.(P) 162/2018/Fin22/10/2018Formalities /Procedures to be followed for deducting and depositing the TDS by the Drawing and Disbursing Officers under GST Act –Facilities provided in the bill generating system –Approved –Orders Issued
16002സ.ഉ(ആര്‍.ടി) 2702/2018/തസ്വഭവ22/10/2018കോഴിക്കോട് ഉണ്ണിക്കുളം പഞ്ചായത്ത് ജ്ഞാനശ്രീ കള്ളാടി സമുദായ ഉപ പദ്ധതി നടപ്പാക്കാന്‍ അനുമതി
16003സ.ഉ(ആര്‍.ടി) 2701/2018/തസ്വഭവ 22/10/2018ജി എസ് ടി–തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മരാമത്ത് പ്രവര്‍ത്തികളുടെ നിര്‍വഹണം–ഭേദഗതി ഉത്തരവ്
16004സ.ഉ(ആര്‍.ടി) 8691/2018/ധന 22/10/2018പ്രാദേശിക സര്‍ക്കാരുകള്‍ക്കുള്ള 2017-18 ലെ ലോക ബാങ്ക് ധനസഹായം - കെ.എൽ.ജി.എസ്.ഡി.പി ഫണ്ട് - സ്പില്‍ ഓവര്‍ തുക വികസന ഫണ്ടിലെ പൊതു വിഭാഗത്തിൽ അധിക ധനാനുമതിയായി അനുവദിച്ച് ഉത്തരവാകുന്നു.
16005സ.ഉ(ആര്‍.ടി) 2685 /2018/തസ്വഭവ 20/10/2018പഞ്ചായത്ത് ജീവനക്കാര്യം –ഇടുക്കി ജില്ല എലപ്പാറ
16006G.O.(Rt) 2681/2018/LSGD 20/10/2018LSGD –Engineering wing -TA No 203/2014 dated 17.10.2017 of tribunal complied with -Orders issued
16007സ.ഉ(ആര്‍.ടി) 2678/2018/തസ്വഭവ 20/10/2018കരുനാഗപ്പള്ളി നഗരസഭ -പ്രോജക്ട് 338 / 19
16008സ.ഉ(ആര്‍.ടി) 2684/2018/തസ്വഭവ20/10/2018സി സി തീരുമാനങ്ങള്‍ -ഉദയഗിരി പഞ്ചായത്ത്‌ - പ്രോജക്റ്റ് അനുമതി
16009സ.ഉ(ആര്‍.ടി) 2679/2018/തസ്വഭവ20/10/2018സുസ്ഥിര നഗര വികസന പദ്ധതി (അര്‍ബന്‍ 20-20)-വിശദമായ പ്രോജക്റ്റ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ക്കുള്ള പ്രതിഫലം നഗരസഭകളുടെ തനതു ഫണ്ട്‌ /പ്ലാന്‍ ഫണ്ടില്‍ നിന്ന് നല്‍കുന്നതിനു അനുമതി
16010സ.ഉ(ആര്‍.ടി) 2677/2018/തസ്വഭവ19/10/2018പറവൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത് -പ്ലാസ്റ്റിക് ഷ്റഡിംഗ് യൂണിറ്റുകള്‍ -വയബിലിറ്റി ഗ്യാപ് ഫണ്ട് -അനുമതി
16011സ.ഉ(ആര്‍.ടി) 2661/2018/തസ്വഭവ17/10/2018ഗ്രാമ വികസന വകുപ്പ് –ജീവനക്കാര്യം
16012സ.ഉ(ആര്‍.ടി) 2675/2018/തസ്വഭവ17/10/2018സി സി തീരുമാനങ്ങള്‍ -വണ്ടൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ റോഡ്‌ നിര്‍മാണ പ്രോജക്റ്റ് -അനുമതി
16013സ.ഉ(ആര്‍.ടി) 2674/2018/തസ്വഭവ 17/10/2018സി സി തീരുമാനങ്ങള്‍ -പെരുംകടവിള ബ്ലോക്ക്‌ പഞ്ചായത്ത്‌ - പ്രോജക്റ്റ് അനുമതി
16014സ.ഉ(ആര്‍.ടി) 2668/2018/തസ്വഭവ17/10/2018നഗര ഗ്രാമാസൂത്രണ വകുപ്പ് -ജീവനക്കാര്യം
16015സ.ഉ(ആര്‍.ടി) 2660/2018/തസ്വഭവ17/10/2018തൃശൂർ ജില്ല എരുമപ്പെട്ടി പഞ്ചായത്ത് -ഭരണ സമിതി തീരുമാനം ട്രൈബുണലിന്റെ ഉപദേശത്തിന് റഫർ ചെയ്ത ഉത്തരവ്
16016സ.ഉ(ആര്‍.ടി) 2669/2018/തസ്വഭവ17/10/2018നഗരകാര്യ വകുപ്പ് –ജീവനക്കാര്യം
16017സ.ഉ(ആര്‍.ടി) 2667/2018/തസ്വഭവ17/10/2018കാസര്‍ഗോഡ്‌ ജില്ല പഞ്ചായത്ത്‌ -അംഗീകൃത തെയ്യം കലാകാരന്മാര്‍ക്ക് ആടയാഭരണങ്ങള്‍ വാങ്ങല്‍ എന്ന പദ്ധതി –പ്രത്യേക അനുമതി
16018സ.ഉ(ആര്‍.ടി) 2670/2018/തസ്വഭവ17/10/2018മലപ്പുറം ജില്ലാപഞ്ചായത്ത്‌ -നിലമ്പൂര്‍ അമല്‍ കോളേജ് –വാര്‍ഷിക പദ്ധതി 1052/19-അനുമതി
16019സ.ഉ(ആര്‍.ടി) 2672/2018/തസ്വഭവ17/10/2018നെടുംകണ്ടം പഞ്ചായത്ത്‌ -ബസ്‌ സ്റ്റാന്റ് കം ഷോപ്പിംഗ്‌ കോംപ്ലക്സ് നിര്‍മാണം –കെ യു ആര്‍ ഡി എഫ് സി യില്‍ നിന്ന് ലോണ്‍ -അനുമതി
16020സ.ഉ(ആര്‍.ടി) 2665/2018/തസ്വഭവ17/10/2018ഉദയംപേരൂർ ഗ്രാമപഞ്ചായത്ത്-അവാർഡ് തുക ഉപയോഗിച്ച് ജൈവവള നിർമാണ യൂണിറ്റ് -അനുമതി
Previous 20 PagesPrevious Page801802803804805806807808809810Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala