| Sl No. |
Government Orders No. |
Date |
Abstract |
| 15101 | സ.ഉ(ആര്‍.ടി) 462/2019/തസ്വഭവ | 28/02/2019 | തിരുവനന്തപുരം –ഗ്രാമവികസനം -ദാരിദ്ര്യ ലഘൂകരണവിഭാഗം –ജീവനക്കാര്യം
|
| 15102 | സ.ഉ(ആര്‍.ടി) 455/2019/തസ്വഭവ | 28/02/2019 | കുടുംബശ്രീ വനിതകളുടെ നേതൃത്വത്തില്‍ സ്ട്രീറ്റ് ലൈറ്റ് റിപ്പയറിംഗ് യൂണിറ്റുകള്‍ -ഭേദഗതി ഉത്തരവ്
|
| 15103 | സ.ഉ(ആര്‍.ടി) 464/2019/തസ്വഭവ | 28/02/2019 | കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസ് –ജീവനക്കാര്യം |
| 15104 | സ.ഉ(ആര്‍.ടി) 461/2019/തസ്വഭവ | 28/02/2019 | ഗ്രാമ വികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനകയറ്റം /സ്ഥലമാറ്റം
|
| 15105 | സ.ഉ(ആര്‍.ടി) 1543/2019/ധന | 28/02/2019 | പ്രാദേശിക സര്‍ക്കാരുകള്‍ക്കുള്ള 2017-18ലെ ലോകബാങ്ക് ധനസഹായം - കെ.എല്‍.ജി.എസ്.ഡി.പി ഫണ്ട് - ട്രഷറി ക്യൂവിലുള്ള ബില്ലുകൾ മാറുന്നതിന് ചിറക്കര ഗ്രാമ പഞ്ചായത്തിന് വികസന ഫണ്ടിലെ പൊതു വിഭാഗത്തില്‍ നിന്ന് തുക അധിക ധനാനുമതിയായി അനുവദിച്ച് ഉത്തരവാകുന്നു |
| 15106 | സ.ഉ(ആര്‍.ടി) 467/2019/തസ്വഭവ | 28/02/2019 | നഗരകാര്യ വകുപ്പിന്റെ 2018-19 വര്‍ഷത്തെ വാര്‍ഷിക പദ്ധതി വിഹിതത്തില്‍ നിന്നും 20% തുക കുറവ് വരുത്തിയും പദ്ധതികളുടെ മുന്‍ഗണന പുനര്‍ നിശ്ചയിച്ചുംപുതുക്കിയ ഭരണാനുമതി നല്‍കിയും ഉത്തരവ് |
| 15107 | G.O.(Rt) 466/2019/LSGD | 28/02/2019 | Judgment of Hon'ble High Court dated 08/05/2018 in WP© No. 32319/2016 and Common Judgment of Hon’ble Division Bench dated 29/11/2018 in W.A No. 1873 & 2052 of 2018 - Complied with - Orders Issued |
| 15108 | സ.ഉ(ആര്‍.ടി) 465/2019/തസ്വഭവ | 28/02/2019 | നഗരകാര്യം –ശ്രീ ആര്‍ രഹേഷ് കുമാറിന് കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ അധിക ചുമതല |
| 15109 | G.O.(Rt) 451/2019/LSGD | 27/02/2019 | Urban Affairs –Establishment –Iringalakkuda Municipality |
| 15110 | സ.ഉ(ആര്‍.ടി) 450/2019/തസ്വഭവ | 27/02/2019 | പഞ്ചായത്ത് ജീവനക്കാര്യം –എറണാകുളം ജില്ല –ഒക്കല്‍ പഞ്ചായത്ത് |
| 15111 | സ.ഉ(ആര്‍.ടി) 448/2019/തസ്വഭവ | 27/02/2019 | കാസറഗോഡ് ജില്ല –കുറ്റിക്കോല്‍ പഞ്ചായത്ത് -അണ്ണപ്പാടി അംഗന്‍വാടി കെട്ടിട നിര്‍മാണം –പഞ്ചായത്ത് വിഹിതം പൊതുമരാമത്ത് വകുപ്പിന് കൈമാറുന്നത് അനുമതി നല്‍കി ഉത്തരവ് |
| 15112 | G.O.(Rt) 453/2019/LSGD | 27/02/2019 | Town & Country Planning Department - Town & Country Planners congress –Order 3241/2018/LSGD Amended |
| 15113 | സ.ഉ(ആര്‍.ടി) 444/2019/തസ്വഭവ | 27/02/2019 | പാറക്കോട് ബ്ലോക്ക് പഞ്ചായത്ത് - പ്രോജക്റ്റ് നമ്പര്‍74/19- കൂടുതല്‍ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുവാന്‍ അനുമതി –ഉത്തരവ്
|
| 15114 | സ.ഉ(ആര്‍.ടി) 452/2019/തസ്വഭവ | 27/02/2019 | നഗര ഗ്രാമാസൂത്രണ വകുപ്പ് –ജീവനക്കാര്യം |
| 15115 | G.O.(P) 15/2019/LSGD | 27/02/2019 | 14th Central Finance Commission –Guidelines /Scheme to operationalize and distribution of performance Grant for FY 2018-19 and 2019-20 to Rural Local Bodies –Modified Orders Issued |
| 15116 | സ.ഉ(ആര്‍.ടി) 447/2019/തസ്വഭവ | 27/02/2019 | ഗ്രാമ വികസന കമ്മീഷണര്‍ ഓഫീസ്- ജീവനക്കാര്യം
|
| 15117 | സ.ഉ(ആര്‍.ടി) 445/2019/തസ്വഭവ | 27/02/2019 | തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ടെക്നിക്കല്‍ അസിസ്റ്റന്റ് മാരുടെ സേവന കാലാവധി ദീര്‍ഘിപ്പിച്ച ഉത്തരവ് |
| 15118 | സ.ഉ(ആര്‍.ടി) 449/2019/തസ്വഭവ | 27/02/2019 | കുടുംബശ്രീ ജില്ലാ മിഷന്‍ -കണ്ണൂര്‍ ജില്ലാ മിഷന്‍ - ജീവനക്കാര്യം |
| 15119 | സ.ഉ(ആര്‍.ടി) 446/2019/തസ്വഭവ | 27/02/2019 | സംസ്ഥാനത്തെ വ്യാപാര -വ്യവസായ സ്ഥാപനങ്ങളുടെ ലൈസന്‍സ് ഫീസ് പിഴ കൂടാതെ ഒടുക്കുന്നതിന്റെ കാലാവധി 20.03.2019 വരെ ദീര്‍ഘിപ്പിച്ചത് സംബന്ധിച്ച ഉത്തരവ് |
| 15120 | G.O.(Rt) 431/2019/LSGD | 26/02/2019 | Urban Affairs –Establishment –Surrender of EL of Jont Director |
Developed and maintained by Information Kerala Mission for Local Self Government Department, Kerala