Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 15081 to 15100 of about 30850


Sl No. Government Orders No. Date Abstract
15081സ.ഉ(ആര്‍.ടി) 500/2019/തസ്വഭവ 02/03/2019കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം – ഗ്രാമ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി തുക ചെലവഴിക്കുന്നതിന് യഥേഷ്ടാനുമതി
15082സ.ഉ(ആര്‍.ടി) 504/2019/തസ്വഭവ02/03/2019അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ /ബാനറുകൾ /ഹോർഡിങ്ങുകൾ തുടങ്ങിയവ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബഹു.ഹൈക്കോടതി 22750/18,25784/18,42574/2018എന്നീ റിട്ട് ഹർജികളിൽ 26.02.2019 ൽ പുറപ്പെടുവിച്ച പൊതു ഉത്തരവ് പാലിച്ച് ഉത്തരവ്
15083G.O.(Rt) 495/2019/LSGD02/03/2019IMPACT Kerala -Recruitment of Professionals Constitution of Interview Board-Order
15084സ.ഉ(ആര്‍.ടി) 472/2019/തസ്വഭവ 01/03/2019പഞ്ചായത്ത്‌ വകുപ്പ് –മലപ്പുറം ജില്ലാ പഞ്ചായത്ത്‌ –ജീവനക്കാര്യം
15085സ.ഉ(ആര്‍.ടി) 473/2019/തസ്വഭവ 01/03/2019പഞ്ചായത്ത്‌ വകുപ്പ് –ജീവനക്കാര്യം –ആലപ്പുഴ ജില്ല –പാണ്ടനാട്‌ പഞ്ചായത്ത്‌ -ജീവനക്കാര്യം
15086സ.ഉ(ആര്‍.ടി) 476/2019/തസ്വഭവ01/03/2019കാലടി ഗ്രാമപഞ്ചായത്ത്- ലക്ഷം വീട് (scp)ഒറ്റ വീടാക്കല്‍ പദ്ധതി
15087G.O.(Rt) 493/2019/LSGD01/03/2019Urban Affairs –Establishment –Deputation of Additional Corporation Secretary ,Tvm to New Delhi-Sanction accorded –Orders Issued
15088സ.ഉ(ആര്‍.ടി) 477/2019/തസ്വഭവ 01/03/2019ഗ്രാമ വികസനം –ജീവനക്കാര്യം
15089സ.ഉ(ആര്‍.ടി) 481/2019/തസ്വഭവ 01/03/2019അഗതി രഹിത കേരളം പദ്ധതി –കണ്ണൂര്‍ ജില്ല –ഭേദഗതി ഉത്തരവ്
15090സ.ഉ(ആര്‍.ടി) 475/2019/തസ്വഭവ 01/03/2019കോഴിക്കോട് കോര്‍പ്പറേഷന്‍ -ജീവനക്കാര്യം
15091സ.ഉ(ആര്‍.ടി) 480/2019/തസ്വഭവ 01/03/2019ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌ -പെരുമ്പളം പഞ്ചായത്ത്‌ ഉടമസ്ഥതയിലുള്ള ഐശ്വര്യം ജങ്കാര്‍ ഡോക്കിംഗ് നടത്തി സര്‍വീസിന് അനുയോജ്യമാക്കുന്നതിനു 25 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് വിഹിതമായി കൈമാറുന്നതിന് അനുമതി
15092സ.ഉ(ആര്‍.ടി) 471/2019/തസ്വഭവ 01/03/2019 ഹരിതകേരള മിഷന്‍ -ശുചിത –മാലിന്യ സംസ്കരണ ഉപമിഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം രൂപീകരിക്കുന്ന ഓരോ ഹരിത സഹായ സ്ഥാപനത്തിനും ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ നിശ്ചയിച്ചിട്ടുള്ള നടത്തിപ്പ് തുക അംഗീകരിച്ച് ഉത്തരവ്
15093G.O.(Rt) 478/2019/LSGD01/03/2019Cochin Smart Mission Ltd –Nomination of New Directors into the Board of Directors of Cochin Smart Mission Ltd –Orders Issued
15094സ.ഉ(ആര്‍.ടി) 474/2019/തസ്വഭവ01/03/2019സഞ്ചയ സോഫ്റ്റ്‌വെയര്‍ -ഡാറ്റാ പ്യുരിഫിക്കേഷന്‍- 2017-18 സാമ്പത്തിക വര്‍ഷം വരെ പഞ്ചായത്തുകളിലെ കെട്ടിട നികുതി പൂര്‍ണമായും ഒടുക്കിയ നികുതി ദായകര്‍ക്ക് ഡാറ്റ പ്യുരിഫിക്കേഷന്‍റെ ഭാഗമായി ഉണ്ടായിട്ടുള്ള കുടിശ്ശിക ഒറ്റത്തവണത്തേക്ക് ഒഴിവാക്കി ഉത്തരവ്
15095G.O.(Rt) 470/2019/LSGD01/03/2019Administrative sanction for the setting up of Septage Treatment Plants in Various Local Self Government Institutions for a total amount of Rs 150 Crore with the financial assistance from KIIFB-Accorded Orders Issued
15096സ.ഉ(ആര്‍.ടി) 468/2019/തസ്വഭവ01/03/2019പിറവം ,ഏറ്റുമാനൂര്‍ ,വടക്കാഞ്ചേരി,ഹരിപ്പാട് എന്നീ നഗരസഭകള്‍ക്ക് Prefab Design ടെക്നോളജി ഉപയോഗിച്ച് ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നതിന് നിര്‍വഹണ ഏജന്‍സിയായി FACT-RCF Building Products Ltd (FRBL) നെ ചുമതലപ്പെടുത്തി
15097G.O.(Rt) 469/2019/LSGD01/03/2019Appointment of Deputy Mission Director in AMRUT on Contract Basis - Reg
15098സ.ഉ(ആര്‍.ടി) 456/2019/തസ്വഭവ 28/02/2019എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം
15099സ.ഉ(ആര്‍.ടി) 457/2019/തസ്വഭവ 28/02/2019എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം
15100സ.ഉ(ആര്‍.ടി) 1541/2019/ധന 28/02/2019014-15 വര്‍ഷം മൃഗാശുപത്രി നവീകരണത്തിനായി മൃഗസംരക്ഷണ വകുപ്പില്‍ പൊല്‍പ്പുള്ളി ഗ്രാമപഞ്ചായത്തിന് അനുവദിച്ച തുക വികസന ഫണ്ടിലെ പൊതു വിഭാഗത്തിൽ അധിക ധനാനുമതിയായി അനുവദിച്ച് ഉത്തരവാകുന്നു
Previous 20 PagesPrevious Page751752753754755756757758759760Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala