Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 14881 to 14900 of about 30850


Sl No. Government Orders No. Date Abstract
14881സ.ഉ(ആര്‍.ടി) 727/2019/തസ്വഭവ 27/03/2019മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് ജീവനക്കാരുടെ പെന്‍ഷന്‍ അലോട്ട്മെന്റ് –ബാക്കി തുക അനുവദിച്ച ഉത്തരവ്
14882സ.ഉ(ആര്‍.ടി) 2546/2019/ധന 27/03/2019ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2018-19 – മണീട് ഗ്രാമപഞ്ചായത്ത്- വീട് പുനരിദ്ധാരണം - പട്ടിക ജാതി പദ്ധതിയുടെ സറണ്ടര്‍ ചെയ്ത തുക അധിക ധനാനുമതിയായി അനുവദിച്ച് ഉത്തരവാകുന്നു
14883സ.ഉ(ആര്‍.ടി) 2528/2019/ധന 27/03/2019ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2018-19 - പൊതു ആവശ്യ ഫണ്ട് - പ്രാദേശിക സർക്കാരുകൾക്ക് അനുവദിച്ച റവന്യൂ കളക്ഷന്‍ ഇന്‍സന്റീവ് ബോണസ് തുക – കേരളശ്ശേരി ഗ്രാമ പഞ്ചായത്തിന് അനുവദിച്ച് ഉത്തരവാകുന്നു
14884സ.ഉ(ആര്‍.ടി) 2523/2019/ധന 27/03/2019ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2018-19 –ഉഴവൂര്‍ ഗ്രാമപഞ്ചായത്ത്- ലൈഫ് മിഷന്‍ (ജനറല്‍), വീട് പുനരിദ്ധാരണം (എസ്.റ്റി) എന്നീ പദ്ധതികളുടെ സറണ്ടര്‍ ചെയ്ത തുക അധിക ധനാനുമതിയായി അനുവദിച്ച് ഉത്തരവാകുന്നു
14885G.O.(Rt) 2516/2019/Fin27/03/2019Finance Department - Budget Estimates 2018-19 – Fund for Expansion and Development – Authorization of Performance Grant under 14th Finance Commission Grant to Rural Local Governments (RLGs) and Urban Local Governments (ULGs) – Modified Orders issued.
14886G.O.(Rt) 717/2019/LSGD26/03/2019NABARAD-RIDF-Various projects implemented by Block Panchayath and Gramapanchayaths under NABARD-RIDF –Projects Reimbursement
14887സ.ഉ(ആര്‍.ടി) 713/2019/തസ്വഭവ 26/03/2019എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം
14888സ.ഉ(ആര്‍.ടി) 714/2019/തസ്വഭവ26/03/2019തൃശൂര്‍ ജില്ല –കൊണ്ടഴി പഞ്ചായത്ത്‌ -ഭരണസമിതി തീരുമാനങ്ങള്‍-ട്രൈബുണല്‍ ഉപദേശത്തിനായി റഫര്‍ ചെയ്ത ഉത്തരവ്
14889സ.ഉ(ആര്‍.ടി) 710/2019/തസ്വഭവ26/03/2019തിരുവനന്തപുരം ജില്ല –പഴയകുന്നുംമേല്‍ പഞ്ചായത്ത്‌ - അംഗന്‍വാടി ഉത്ഘാടനത്തിനു തനതു ഫണ്ടില്‍ നിന്ന് തുക –അനുമതി
14890G.O.(Rt) 716/2019/LSGD26/03/2019വിളക്കുടി ഗ്രാമപഞ്ചായത്ത് –ആശ്രയ ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മാണം –ലൈഫ് നിരക്കായ 4 ലക്ഷം രൂപ അനുവദിക്കുന്നതിന് അനുമതി
14891സ.ഉ(ആര്‍.ടി) 715/2019/തസ്വഭവ26/03/2019കുഞ്ഞിമംഗലം പഞ്ചായത്തില്‍ ഡയാലിസിസ് ചെയ്യുന്ന രോഗികളില്‍ അര്‍ഹരായവര്‍ക്ക് ആവശ്യമായ മരുന്നും ഡയാലിസിസ് കിറ്റും വാങ്ങി നല്‍കാനുള്ള പ്രോജക്ടിന് അനുമതി
14892സ.ഉ(ആര്‍.ടി) 712/2019/തസ്വഭവ26/03/2019മലപ്പുറം ജില്ല തൃപ്രങ്ങോട്,പുറത്തൂര്‍,മംഗലം പഞ്ചായത്തുകളിലേക്കുള്ള സമഗ്ര കുടിവെള്ള പദ്ധതിക്ക് വേണ്ടിയുള്ള ജല ശുദ്ധീകരണ പ്ലാന്റ് നിര്‍മ്മിക്കുന്നതിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനു അനുമതി –ഭേദഗതി ഉത്തരവ്
14893സ.ഉ(ആര്‍.ടി) 708/2019/തസ്വഭവ26/03/2019എസ് ആര്‍ ജി കണ്‍വീനര്‍ -ശ്രീ എസ് ആര്‍ സനല്‍കുമാര്‍-ഉത്തരവ്
14894സ.ഉ(ആര്‍.ടി) 702/2019/തസ്വഭവ 25/03/2019കോഴിക്കോട് ജില്ല –വളയം പഞ്ചായത്ത്‌ -ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് 2007-08 –സാധൂകരണം
14895സ.ഉ(ആര്‍.ടി) 705/2019/തസ്വഭവ 25/03/2019പഞ്ചായത്ത് ജീവനക്കാര്യം –ആലപ്പുഴ ജില്ല -മണ്ണഞ്ചേരി പഞ്ചായത്ത്‌
14896G.O.(Rt) 704/2019/LSGD25/03/2019MGNREGA- State Share Sanction-Accorded-Order
14897സ.ഉ(ആര്‍.ടി) 701/2019/തസ്വഭവ25/03/2019പയ്യോളി നഗരസഭ –എച്ചിലാട്ട് വയല്‍ കനാല്‍ റോഡ്‌ ടാറിംഗ് സംബന്ധിച്ച ഉത്തരവ്
14898സ.ഉ(ആര്‍.ടി) 707/2019/തസ്വഭവ25/03/2019അറവു ശാല നിര്‍മാണം -4 പഞ്ചായത്തുകള്‍ക്ക് തുക അനുവദിക്കുന്നത് -അനുമതി നല്‍കി ഉത്തരവ്
14899സ.ഉ(ആര്‍.ടി) 703/2019/തസ്വഭവ25/03/2019ഹരിത കേരളം-മാലിന്യ സംസ്കരണം- ഹരിത കര്‍മ സേനയുടെ പ്രവര്‍ത്തനത്തിന് ആറുമാസത്തേക്ക് കൂടെ വയബിലിറ്റി ഗ്യാപ് ഫണ്ട് നൽകുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി
14900സ.ഉ(ആര്‍.ടി) 700/2019/തസ്വഭവ 24/03/2019കുടുംബശ്രീ മിഷന്‍ -തൊഴിലുറപ്പുപദ്ധതി -ജീവനക്കാര്യം
Previous 20 PagesPrevious Page741742743744745746747748749750Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala