| Sl No. |
Government Orders No. |
Date |
Abstract |
| 14681 | G.O.(MS) 50/2019/LSGD | 14/05/2019 | Tipping Fee Offered by M/s Infratech Pvt Ltd ,the concessionaire for the setting up of Waste to Energy plant at Njeliamparambu ,Kozhikode –Approved –orders issued |
| 14682 | G.O.(Rt) 976/2019/LSGD | 14/05/2019 | PMAY(U) –Availing loan from financial institutions including Cooperative Societies to meet the ULB share of PMAY(U) beneficiaries –Sanction Accorded |
| 14683 | G.O.(Rt) 975/2019/LSGD | 14/05/2019 | Sanction for re arranging the loan from HUDCO so as to get loan assistance to the beneficiaries belong to General Category under PMAY (U) –Accorded –Orders issued
|
| 14684 | സ.ഉ(ആര്‍.ടി) 971/2019/തസ്വഭവ | 13/05/2019 | ഗ്രാമവികസന വകുപ്പ് –ജീവനക്കാര്യം
|
| 14685 | സ.ഉ(ആര്‍.ടി) 972/2019/തസ്വഭവ | 13/05/2019 | ഗ്രാമവികസന വകുപ്പ് –ജീവനക്കാര്യം
|
| 14686 | സ.ഉ(ആര്‍.ടി) 973/2019/തസ്വഭവ | 13/05/2019 | സി ആര്‍ഡി പി –ട്രിഡ-പാറ്റൂര്‍ -ചൂരക്കാട്ടു പാളയം റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കല്‍-തിരുവനന്തപുരം സബ് കോടതിയുടെ വിധി -അനുമതി |
| 14687 | സ.ഉ(ആര്‍.ടി) 969/2019/തസ്വഭവ | 11/05/2019 | ശുചിത്വ മിഷന്‍- ഹൈദരാബാദ് മീറ്റിങ്ങില്‍ പങ്കെടുത്തതിനും വിമാന യാത്രക്കും സാധൂകരണം |
| 14688 | സ.ഉ(ആര്‍.ടി) 967/2019/തസ്വഭവ | 10/05/2019 | കുലശേഖരപുരം പഞ്ചായത്ത് -കുടിവെള്ള വിതരണം കരാറുകാരന് തുക നല്‍കുന്നതു സംബന്ധിച്ച് |
| 14689 | സ.ഉ(ആര്‍.ടി) 963/2019/തസ്വഭവ | 10/05/2019 | പഞ്ചായത്ത് ഡയറക്ടര്‍ ശ്രീ ബി.എസ്.തിരുമേനിയെ ഇംപാക്ട് കേരള ലിമിറ്റഡ്(IMPACT Kerala Ltd) ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തി ഉത്തരവ്. |
| 14690 | സ.ഉ(ആര്‍.ടി) 837/2019/തസ്വഭവ | 10/05/2019 | പത്തനംതിട്ടജില്ല–ആറന്മുള പഞ്ചായത്ത് -ജീവനക്കാര്യം |
| 14691 | G.O.(Rt) 968/2019/LSGD | 10/05/2019 | KLGSDP-Air Journey of Deputy DIrector ,KLGSDP to New Delhi -Expost facto sanction accorded -Orders issued |
| 14692 | സ.ഉ(ആര്‍.ടി) 964/2019/തസ്വഭവ | 10/05/2019 | ചീഫ് ടൌണ്‍ പ്ലാനര്‍ (പ്ലാനിംഗ്)-ന് 21/05/2019 ലെ ഡറാഡൂണ്‍ മീറ്റിങ്ങില്‍ പങ്കെടുക്കുന്നതിന് അനുമതി |
| 14693 | സ.ഉ(ആര്‍.ടി) 962/2019/തസ്വഭവ | 10/05/2019 | പാലക്കാട് ജില്ലാ പഞ്ചായത്ത് നിര്‍മ്മിക്കുന്ന സിനിമക്ക് സംവിധായകന്‍ നല്‍കേണ്ട ബാങ്ക് ഗാരന്റി ഒഴിവാക്കി നല്‍കി ഉത്തരവ് |
| 14694 | സ.ഉ(ആര്‍.ടി) 962/2019/തസ്വഭവ | 10/05/2019 | പാലക്കാട് ജില്ലാ പഞ്ചായത്ത് നിര്‍മ്മിക്കുന്ന സിനിമക്ക് സംവിധായകന്‍ നല്‍കേണ്ട ബാങ്ക് ഗാരന്റി ഒഴിവാക്കി നല്‍കി ഉത്തരവ് |
| 14695 | സ.ഉ(ആര്‍.ടി) 961/2019/തസ്വഭവ | 10/05/2019 | നഗരസഭാ ജീവനക്കാര്യം –കളമശ്ശേരി നഗരസഭ സെക്രട്ടറിക്ക് പിറവം നഗരസഭാ സെക്രട്ടറിയുടെ അധിക ചുമതല |
| 14696 | സ.ഉ(ആര്‍.ടി) 966/2019/തസ്വഭവ | 10/05/2019 | റോഡുകള്‍ ടാര്‍ ചെയ്യുമ്പോള്‍ നിശ്ചിത ശതമാനം ഷ്റഡഡ് പ്ലാസ്റ്റിക്ക് ഉപയോഗിക്കണമെന്ന നിര്‍ദ്ദേശം കര്‍ശനമായി നടപ്പിലാക്കുന്നത് മോണിറ്റര്‍ ചെയ്യുന്നതിനും വിലയിരുത്തുന്നതിനും സംസ്ഥാന തല മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ച് ഉത്തരവ്
|
| 14697 | സ.ഉ(ആര്‍.ടി) 956/2019/തസ്വഭവ | 09/05/2019 | പഞ്ചായത്ത് ജീവനക്കാര്യം –കാസര്‍ഗോഡ് പടന്ന പഞ്ചായത്ത് |
| 14698 | സ.ഉ(ആര്‍.ടി) 958/2019/തസ്വഭവ | 09/05/2019 | എഞ്ചിനീയറിംഗ് വിഭാഗം - ജീവനക്കാര്യം |
| 14699 | സ.ഉ(ആര്‍.ടി) 960/2019/തസ്വഭവ | 09/05/2019 | പഞ്ചായത്ത് വകുപ്പ് –ജീവനക്കാര്യം |
| 14700 | സ.ഉ(ആര്‍.ടി) 959/2019/തസ്വഭവ | 09/05/2019 | നഗര ഗ്രാമാസൂത്രണ വകുപ്പ് –ജീവനക്കാര്യം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala