Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 14401 to 14420 of about 30850


Sl No. Government Orders No. Date Abstract
14401സ.ഉ(എം.എസ്) 76/2019/തസ്വഭവ28/06/2019ഇ എം എസ് ഭവന പദ്ധതി –ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് നല്‍കേണ്ട പലിശ കുടിശ്ശിക അനുവദിച്ച ഉത്തരവ്
14402സ.ഉ(ആര്‍.ടി) 1328/2019/തസ്വഭവ 28/06/2019മലപ്പുറം ജില്ലാ പഞ്ചായത്ത് - 2018-19 വര്‍ഷത്തെ ക്യു ബില്‍ തുക അനുവദിക്കാത്തതിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന ഭരണ സമിതി തീരുമാനം തല്‍ക്കാലത്തേക്ക് നിര്‍ത്തി വച്ച ഉത്തരവ്
14403G.O.(Rt) 1327/2019/LSGD28/06/2019Cochin Smart Mission Ltd –Reconstitution of Board of Directors by incorporating New Directors –Orders issued
14404സ.ഉ(ആര്‍.ടി) 1315/2019/തസ്വഭവ27/06/2019എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം
14405സ.ഉ(എം.എസ്) 74/2019/തസ്വഭവ27/06/2019സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ഓണറെറിയം വ്യവസ്ഥയില്‍ പുതുതായി നിശ്ചയിക്കപ്പെടുന്ന ലൈബ്രേറിയന്മാര്‍ ,ആയമാര്‍,നഴ്സറി ടീച്ചര്‍മാര്‍ എന്നിവരുടെ നിയമന യോഗ്യത സംബന്ധിച്ച് ഉത്തരവ്
14406സ.ഉ(ആര്‍.ടി) 1316/2019/തസ്വഭവ27/06/2019എഞ്ചിനീയറിംഗ് വിഭാഗം -ജീവനക്കാര്യം
14407സ.ഉ(ആര്‍.ടി) 1313/2019/തസ്വഭവ 27/06/2019 മഹാത്മാഗാന്ധി ദേശീയ തൊഴില്‍ ഉറപ്പു പദ്ധതി -കൗൺസിലിലെ അനൗദ്യോഗിക അംഗങ്ങൾ കൗൺസിൽ തീരുമാന പ്രകാരം നടത്തുന്ന യാത്രകൾക്ക് യാത്രാപ്പ ടി അനുവദിച്ച ഉത്തരവ്
14408സ.ഉ(ആര്‍.ടി) 1317/2019/തസ്വഭവ 27/06/2019തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ട്രൈബുണല്‍-ജീവനക്കാര്യം
14409G.O.(Rt) 1311/2019/LSGD26/06/2019Deputation of Section Officer to AG office Ernakulam for filing extension of time petition in WP© No 32792/2018 –Sanctioned –Orders issued
14410G.O.(Rt) 1301/2019/LSGD 26/06/2019Ayyankaali Urban Employment Guarantee Scheme for the year 2019-20-revised order
14411G.O.(Rt) 1306/2019/LSGD26/06/2019Notional Promotion to Sri V K Abdul Salam, Order of the Tribunal in OA No 841/2012-complied with –orders issued
14412സ.ഉ(ആര്‍.ടി) 1307/2019/തസ്വഭവ 26/06/2019നഗരകാര്യം –തൊടുപുഴ നഗരസഭ –ജീവനക്കാര്യം
14413സ.ഉ(ആര്‍.ടി) 1304/2019/തസ്വഭവ26/06/2019പഞ്ചായത്ത് ജീവനക്കാര്യം – ആലപ്പുഴ ജില്ല –മാന്നാര്‍ പഞ്ചായത്ത്‌ - അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
14414സ.ഉ(ആര്‍.ടി) 1303/2019/തസ്വഭവ 26/06/2019ഗ്രാമവികസന വകുപ്പ് ഗ്രീന്‍ ബുക്കില്‍ ഉള്‍പ്പെട്ട ബ്ലോക്ക് ഇൻഫർമേഷൻ സെന്ററുകൾ എന്ന പദ്ധതിക്ക് അനുമതി
14415സ.ഉ(ആര്‍.ടി) 1300/2019/തസ്വഭവ26/06/2019മഹാത്മാഗാന്ധി ദേശീയ തൊഴില്‍ ഉറപ്പു പദ്ധതി - മുൻ‌കൂർ വേതന പദ്ധതിയിൽ ആറളം ഫാമിലെ പട്ടികവർഗ തൊഴിലാളികളെ കൂടി ഉൾപ്പെടുത്താൻ അനുമതി
14416സ.ഉ(ആര്‍.ടി) 1308/2019/തസ്വഭവ 26/06/2019മുവ്വാറ്റുപുഴ നിയോജക മണ്ഡലം -ആസ്തി വികസന പദ്ധതി - ഭരണാനുമതി ഉത്തരവ്
14417സ.ഉ(ആര്‍.ടി) 1305/2019/തസ്വഭവ26/06/2019പാലക്കാട് ജില്ലാ നഗരാസൂത്രണ കാര്യാലയം -ജീവനക്കാര്യം
14418സ.ഉ(ആര്‍.ടി) 1309/2019/തസ്വഭവ 26/06/2019നഗര ഗ്രാമാ സൂത്രണ വകുപ്പ് -ജീവനക്കാര്യം
14419G.O.(Rt) 4889/2019/Fin26/06/2019Finance Department - Budget Estimates 2019-20 – Fund for Expansion & Development – Authorization of balance amount of 1st installment of Basic Grant under 14th Finance Commission Award to Rural Local Governments - Sanctioned - orders issued
14420സ.ഉ(ആര്‍.ടി) 1312/2019/തസ്വഭവ 26/06/2019കൊച്ചി നഗരസഭ -എന്‍ജിനീയറിംഗ് വിഭാഗം – ജീവനക്കാര്യം -കൊച്ചി നഗരസഭയിലെ കെട്ടിട നിര്‍മാണ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട ക്രമക്കേട് –സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ സുലൈമാന്‍ സി എം നെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ് പ്പെന്റ് ചെയ്തു കൊണ്ട് ഉത്തരവ്
Previous 20 PagesPrevious Page721722723724725726727728729730Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala