| Sl No. |
Government Orders No. |
Date |
Abstract |
| 14361 | G.O.(Rt) 1366/2019/LSGD | 03/07/2019 | GST-Road restoration works Modified –Orders Issued
|
| 14362 | സ.ഉ(ആര്‍.ടി) 1358/2019/തസ്വഭവ | 03/07/2019 | കോട്ടയം –നെടുംകുന്നം –കുടുംബശ്രീ ജീവനക്കാര്യം |
| 14363 | സ.ഉ(ആര്‍.ടി) 1361/2019/LSGD | 03/07/2019 | കൊല്ലം നെടുവത്തൂര്‍ സ്വദേശി ശ്രീ ഉദയകുമാര്‍ എസ് ന് ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭവനാനുകൂല്യം നല്‍കുന്നതിനു പ്രത്യേക അനുമതി നല്‍കി ഉത്തരവ്
|
| 14364 | സ.ഉ(ആര്‍.ടി) 1360/2019/തസ്വഭവ | 03/07/2019 | ആലപ്പുഴ ജില്ല –നെടുമുടി പഞ്ചായത്ത് - വള്ളം കളി ക്ലബ്ബുകള്‍ക്ക് ആവശ്യമായ തുഴച്ചില്‍ ഉപകരണങ്ങള്‍ വാങ്ങുന്ന പ്രോജക്റ്റ് തനതു ഫണ്ട് ഉപയോഗിച്ചു നടപ്പാക്കുന്നതിന് പ്രത്യേക അനുമതി -ഉത്തരവ്
|
| 14365 | സ.ഉ(ആര്‍.ടി) 1356/2019/തസ്വഭവ | 03/07/2019 | ചാലക്കുടി നഗരസഭ –ശ്രീ കലാഭവന്‍ മണിയുടെ ചരമവാര്‍ഷികാചരണത്തിനു നഗരസഭയുടെ പ്ലാന്‍ /തനത് ഫണ്ടില്‍ നിന്ന് തുക –അനുമതി
|
| 14366 | സ.ഉ(എം.എസ്) 78/2019/തസ്വഭവ | 03/07/2019 | ഗ്രീന്‍ ബുക്ക് പ്രപ്പോസല്‍-ലൈഫ് മിഷന്‍ -റൂറല്‍ ഏരിയയില്‍ ഉള്ള ഭവന സമുച്ചയങ്ങളുടെ നിര്‍മാണത്തിനും ഭൂമിയുള്ള ഭവന രഹിതരായ ഗുണഭോക്തക്കള്‍ക്ക് സംസ്ഥാന വിഹിതമായി നല്‍കേണ്ട 1ലക്ഷം രൂപ നല്‍കുന്നതിനുമായി 273.16 കോടി രൂപയുടെ ഭരണാനുമതി |
| 14367 | സ.ഉ(ആര്‍.ടി) 1365/2019/തസ്വഭവ | 03/07/2019 | കൊല്ലം ജില്ലാ ആയുര്‍വേദ ഔഷധ നിര്‍മാണ വ്യവസായ സഹകരണ സംഘം എന്ന സ്ഥാപനം ഉല്‍പ്പാദിപ്പിക്കുന്ന മരുന്നുകള്‍ വാങ്ങുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി
|
| 14368 | സ.ഉ(എം.എസ്) 251/2019/ധന | 03/07/2019 | വിധവാപെന്‍ഷന്‍ ഗുണഭോക്താക്കളും 50വയസ്സ്കഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ ഗുണഭോക്താക്കളും വിവാഹം /പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിലേക്കുള്ള നിര്‍ദേശങ്ങളില്‍ 60 വയസ്സും അതിനു മുകളിലുംപ്രായമുള്ള ഗുണഭോക്തക്കള്‍ക്ക് ഇളവ് അനുവദിച്ച് ഭേദഗതി വരുത്തിയ ഉത്തരവ് |
| 14369 | സ.ഉ(ആര്‍.ടി) 1349/2019/തസ്വഭവ | 02/07/2019 | വടവുകോട് പുത്തന്‍ കുരിശു പഞ്ചായത്ത് -അമൃതകുടീരം കോളനി-PMAY(G) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കുടുംബങ്ങള്‍ ഒഴിച്ചു ബാക്കിയുള്ളവരെ PMAY(U)പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി ലൈഫ് മിഷന് പ്രത്യേക അനുമതി |
| 14370 | സ.ഉ(ആര്‍.ടി) 1350/2019/തസ്വഭവ | 02/07/2019 |
ആസ്തി വികസന പദ്ധതി –തൃശൂര്‍ ജില്ല –നാട്ടിക മണ്ഡലം –ചാഴൂര്‍ പഞ്ചായത്ത് -ഇന്‍ഡോര്‍ സ്റ്റേഡിയംനിര്‍മാണം
|
| 14371 | G.O.(Rt) 1351/2019/LSGD | 02/07/2019 | Meeting related to Rebuild kerala Deputation of Mithra T I AS-sanction accorded –orders issued |
| 14372 | സ.ഉ(ആര്‍.ടി) 1352/2019/തസ്വഭവ | 02/07/2019 | ശുചിത്വ മിഷന്‍ ഫണ്ട് -തവനൂര്‍ നിയോജകമണ്ഡലം –സര്‍ക്കാര്‍ സ്കൂളുകളില്‍ ശൌചാലയങ്ങള്‍-പണിയുന്നതിനും അറ്റകുറ്റപ്പണികള്‍നടത്തുന്നതിനുമായി തുക ചെലവഴിക്കുന്നതിന് അനുമതി |
| 14373 | സ.ഉ(ആര്‍.ടി) 5083/2019/ധന | 02/07/2019 | ആനക്കര പഞ്ചായത്ത്- 2018-19 സാമ്പത്തിക വര്ഷം പൊതു ആവശ്യ ഫണ്ട് ഗഡു –പുനരനുവദിച്ച ഉത്തരവ്
|
| 14374 | സ.ഉ(ആര്‍.ടി) 1344/2019/തസ്വഭവ | 01/07/2019 | പഞ്ചായത്ത് ജീവനക്കാര്യം –തൃശ്ശൂര്‍ ജില്ല –കൊണ്ടാഴി പഞ്ചായത്ത്-അച്ചടക്ക നടപടി തീര്‍പ്പാക്കിയ ഉത്തരവ് |
| 14375 | സ.ഉ(ആര്‍.ടി) 1348/2019/തസ്വഭവ | 01/07/2019 | പഞ്ചായത്ത് ജീവനക്കാര്യം –ആലപ്പുഴ ജില്ല –എഴുപുന്ന പഞ്ചായത്ത്-ജീവനക്കാര്യം |
| 14376 | സ.ഉ(ആര്‍.ടി) 1345/2019/തസ്വഭവ | 01/07/2019 | സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ - ജീവനക്കാര്യം |
| 14377 | സ.ഉ(ആര്‍.ടി) 1343/2019/തസ്വഭവ | 01/07/2019 | ആലപ്പുഴ അരൂക്കുറ്റി പഞ്ചായത്ത് -ജീവനക്കാര്യം |
| 14378 | സ.ഉ(ആര്‍.ടി) 5022/2019/ധന | 01/07/2019 | ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2019-20 - പൊതു ആവശ്യ ഫണ്ട്/ പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില്‍ നിന്നും നാലാം ഗഡു (2019 ജൂലൈ) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യല്‍ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു.
|
| 14379 | G.O.(Rt) 1342/2019/LSGD | 01/07/2019 | Release fund to AMRUT Mission towards 2nd installment of Central Fund for the components of Master Plan Formulation and Capacity Building for the implementation of the AMRUT Sub Scheme (Formulation of GIS Based Master Plans for AMRUT Cities)-Order |
| 14380 | സ.ഉ(ആര്‍.ടി) 1331/2019/തസ്വഭവ | 29/06/2019 | പഞ്ചായത്ത് ജീവനക്കാര്യം –എറണാകുളം ജില്ല –തുറവൂര്‍ പഞ്ചായത്ത് -അച്ചടക്ക നടപടി അന്വേഷണ ചുമതല ജോയിന്റ് ഡയറക്ടര്‍ക്ക് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala