Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 14021 to 14040 of about 30850


Sl No. Government Orders No. Date Abstract
14021G.O.(Rt) 1758/2019/LSGD14/08/2019Panchayat Establishment –Sri Ramankutty.M - Assistant Director of Panchayats - Satisfactory completion of period of probation -in the cadre of Assistant Director of Panchayats
14022സ.ഉ(ആര്‍.ടി) 1764/2019/തസ്വഭവ 14/08/2019നഗരകാര്യം –തിരുവനന്തപുരം നഗരസഭ -ജീവനക്കാര്യം
14023സ.ഉ(ആര്‍.ടി) 1766/2019/തസ്വഭവ14/08/2019പൊന്നാനി നഗരസഭ –വിജിലന്‍സ് മിന്നല്‍ പരിശോധന – അച്ചടക്ക നടപടി- അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ച് ഉത്തരവ്
14024സ.ഉ(ആര്‍.ടി) 1760/2019/തസ്വഭവ 14/08/2019കോട്ടക്കല്‍ നഗരസഭ തെരുവ് വിളക്കുകള്‍ എല്‍ ഇ ഡി സംവിധാനത്തിലേക്ക് മാറ്റുന്നതിന് ആര്‍ട്ട്‌ കോ ലിമിറ്റഡ് എന്ന സ്ഥാപനവുമായി കരാറില്‍ ഏര്‍പ്പെടുന്നതിനു അനുമതി
14025G.O.(Rt) 1767/2019/LSGD14/08/2019Engineering Wing –Establishment -Promotion,Transfer and Posting in the cadre of Assistant Executive Engineers
14026സ.ഉ(ആര്‍.ടി) 1756/2019/തസ്വഭവ 14/08/2019 ചാലക്കുടി നഗര സഭ സ്റ്റേഡിയം വികസനം –ലാന്റ് അക്വിസിഷന്‍ കേസുകളില്‍ തുക അടവാക്കുന്നതിനു 2 കോടി രൂപ വിനിയോഗിക്കുന്നതിന് ചാലക്കുടി നഗരസഭക്ക് അനുമതി
14027സ.ഉ(ആര്‍.ടി) 1759/2019/തസ്വഭവ 14/08/2019കരീപ്ര പഞ്ചായത്ത്‌ - നെടുമണ്‍കാവ് വാര്‍ഡിലെ 40 വര്‍ഷത്തില്‍ എറെ പഴക്കമുള്ള കടമുറികള്‍ പൊളിച്ചു മാറ്റുന്നതിന് ഭരണാനുമതി
14028സ.ഉ(ആര്‍.ടി) 1755/2019/തസ്വഭവ14/08/2019മലപ്പുറം ജില്ല –മൂര്‍ക്കനാട് പഞ്ചായത്ത്‌ -മില്‍മ പാല്‍ സംസ്കരണശാലയ്ക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി കുന്തിപ്പുഴ പുറമ്പോക്ക് ഭൂമി പാട്ടത്തിനു അനുവദിച്ച ഉത്തരവ്
14029സ.ഉ(ആര്‍.ടി) 1763/2019/തസ്വഭവ14/08/2019ഗുരുവായൂര്‍ നഗരസഭ –ജീവനക്കാര്യം –വിജിലന്‍സ് പരിശോധന -നഗരസഭാ സെക്രട്ടറിക്കെതിരായ അച്ചടക്ക നടപടി അവസാനിപ്പിച്ച ഉത്തരവ്
14030സ.ഉ(ആര്‍.ടി) 1757/2019/തസ്വഭവ14/08/2019ഗ്രാമവികസന വകുപ്പ് –ആലപ്പുഴ ജില്ല –ജീവനക്കാര്യം –ആശ്രിത നിയമനം –പ്രവേശന കാലാവധി ദീര്‍ഘിപ്പിച്ച ഉത്തരവ്
14031സ.ഉ(ആര്‍.ടി) 1754/2019/തസ്വഭവ14/08/2019കുടുംബശ്രീ–പാലക്കാട്‌ ജില്ലാ മിഷന്‍ –ജീവനക്കാര്യം
14032സ.ഉ(ആര്‍.ടി) 1744/2019/തസ്വഭവ13/08/2019കോട്ടയം ജില്ല –കോട്ടായി പഞ്ചായത്ത്‌ -ഓഡിറ്റ്‌ റിപ്പോര്‍ട്ട് സാധൂകരണം
14033സ.ഉ(ആര്‍.ടി) 1745/2019/തസ്വഭവ13/08/2019ആലപ്പുഴ ജില്ല –തിരുവണ്ടൂര്‍ പഞ്ചായത്ത്‌ -ഓഡിറ്റ്‌ റിപ്പോര്‍ട്ട് സാധൂകരണം
14034സ.ഉ(ആര്‍.ടി) 1752/2019/തസ്വഭവ 13/08/2019മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് - തൃശ്ശൂര്‍ - ജീവനക്കാര്യം
14035G.O.(Rt) 1751/2019/LSGD 13/08/2019Solid Waste Management –Urban - Solid Waste Management Component of SBM(U) for the year 2018-19-First Instalment sanctioned _Order
14036G.O.(Rt) 1749/2019/LSGD13/08/2019Solid Waste Management –Urban - Solid Waste Management Component of SBM(U) for the year 2018-19-First Instalment sanctioned _Order
14037G.O.(Rt) Solid Waste Management ,SBM(U)13/08/2019Solid Waste Management –Urban - Solid Waste Management Component of SBM(U) for the year 2018-19-First Instalment sanctioned _Order
14038സ.ഉ(ആര്‍.ടി) 1743/2019/തസ്വഭവ 13/08/2019ആസ്തി വികസന പദ്ധതി-നെല്ലിക്കുന്ന് എം എല്‍ എ യുടെ ആസ്തി വികസന ഫണ്ട് –കാസറഗോഡ് മുനിസിപ്പാലിറ്റിയില്‍ ഹൈ മാസ്റ്റ് ലൈറ്റുകളും ജങ്ക്ഷന്‍ ലൈറ്റുകളും സ്ഥാപിക്കുന്നത് സംബന്ധിച്ച ഭരണാനുമതി –ഉത്തരവ് ഭേദഗതി
14039സ.ഉ(ആര്‍.ടി) 1746/2019/തസ്വഭവ 13/08/2019മലപ്പുറം ജില്ല –തൃപ്പങ്ങോട് പഞ്ചായത്ത് –2013-14 വര്‍ഷത്തെ ഓഡിറ്റ്‌ റിപ്പോര്‍ട്ട് സാധൂകരണം
14040സ.ഉ(ആര്‍.ടി) 1748/2019/തസ്വഭവ 13/08/2019ഗോശ്രീ ദ്വീപ്‌ വികസന അതോറിറ്റി –ജീവനക്കാര്യം
Previous 20 PagesPrevious Page701702703704705706707708709710Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala