Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 13981 to 14000 of about 30850


Sl No. Government Orders No. Date Abstract
13981സ.ഉ(ആര്‍.ടി) 1807/2019/തസ്വഭവ 21/08/2019കോട്ടക്കല്‍ നഗരസഭ –തെരുവ് വിളക്കുകള്‍ എല്‍ ഇ ഡി സംവിധാനത്തിലേക്ക് മാറ്റുന്നതിന് M/s ARTCO ലിമിറ്റഡ് സ്ഥാപനവുമായി കരാറില്‍ ഏര്‍പ്പെടുന്നതിനു അനുമതി –ഭേദഗതി ഉത്തരവ്
13982സ.ഉ(ആര്‍.ടി) 1803/2019/തസ്വഭവ 21/08/2019ആലപ്പുഴ ജില്ല –ചമ്പക്കുളം പഞ്ചായത്ത്‌ -ജീവനക്കാര്യം
13983G.O.(Rt) 1800/2019/LSGD 21/08/2019Mission Director AMRUT – Participation in Apex Committee Meeting ,NewDelhi –Sanctioned
13984സ.ഉ(ആര്‍.ടി) 1802/2019/തസ്വഭവ 21/08/2019കണ്ണൂര്‍ ജില്ല ഡ്രൈവര്‍ തസ്തിക –താല്‍ക്കാലിക നിയമനം ലഭിച്ചവരെ ഒഴിവാക്കി പി എസ് സി റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്തണമെന്നുള്ള ആവശ്യം നിരസിച്ച് പി എസ് സി
13985സ.ഉ(ആര്‍.ടി) 1801/2019/തസ്വഭവ 21/08/2019നഗരകാര്യം –ചെങ്ങന്നൂര്‍ നഗരസഭ
13986സ.ഉ(ആര്‍.ടി) 1808/2019/തസ്വഭാവ21/08/2019തദ്ദേശസ്ഥാപനങ്ങള്‍ കിണര്‍ റീചാര്‍ജിംഗ് ഏജന്‍സികള്‍ മുഖേന നടപ്പാക്കുന്നത്-യൂണിറ്റ് കോസ്റ്റിന്റെ കാര്യത്തില്‍ -ഉത്തരവ്
13987സ.ഉ(ആര്‍.ടി) 1804/2019/തസ്വഭവ 21/08/2019മംഗലാപുരം പഞ്ചായത്ത്‌ -പുതിയ ഓഫീസ് കെട്ടിടം ഉത്ഘാടനം –തനതു ഫണ്ടില്‍ നിന്നും തുക
13988സ.ഉ(ആര്‍.ടി) 1799/2019/തസ്വഭവ 21/08/2019കുട്ടംപേരൂര്‍ ആറിന്റെ കരകളില്‍ വൃക്ഷ തൈകള്‍ നട്ട പരിപാടിക്ക് ചെലവായ തുക തനതു ഫണ്ടില്‍ നിന്ന് അനുവദിക്കുന്നതിന് പ്രത്യേക അനുമതി
13989സ.ഉ(ആര്‍.ടി) 6713/2019/ധന21/08/2019ധനകാര്യവകുപ്പ് -2019 മേയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിച്ച് ഉത്തരവ്
13990സ.ഉ(ആര്‍.ടി) 1797/2019/തസ്വഭവ 20/08/2019മണലൂര്‍ -കണ്ടശ്ശാംകടവ് ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി വള്ളംകളിക്ക് തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടില്‍ നിന്നും സംഭാവന ചെയ്യുന്നതിന് യഥേഷ്ടാനുമതി
13991സ.ഉ(ആര്‍.ടി) 1796/2019/തസ്വഭവ20/08/2019കൊണ്ടോട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ -ബ്ലോക്ക് തല തുടര്‍ സാക്ഷരതാ കലോത്സവം –തനതു ഫണ്ടില്‍ നിന്ന് നിന്ന് തുക ചെലവഴിക്കുന്നതിന് അനുമതി
13992സ.ഉ(ആര്‍.ടി) 1794/2019/തസ്വഭവ 20/08/2019ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം തദ്ദേശ ഭരണ സ്ഥാപനങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും നടപ്പിലാക്കുന്നതിനും ഇതിനായി ഇന്‍ഫര്‍മേഷന്‍ കേരള മിഷന് സര്‍വീസ് ചാര്‍ജ് ഇനത്തില്‍ ഒരു നിശ്ചിത തുക ബാങ്കുകളില്‍ നിന്ന് ഈടാക്കുന്നതിനും അനുമതി നല്‍കി ഉത്തരവ്
13993സ.ഉ(ആര്‍.ടി) 6670/2019/ധന 20/08/2019മാവൂര്‍ ഗ്രാമ പഞ്ചായത്ത്‌ -2018-19 സാമ്പത്തിക വര്ഷം പൊതു ആവശ്യ ഫണ്ടിന്റെ 9,12 ഗഡുക്കളായി അനുവദിച്ചതും ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യാന്‍ കഴിയാതിരുന്നതുമായ തുക പുനരനുവദിച്ച് ഉത്തരവാകുന്നു
13994G.O.(Rt) 1791/2019/LSGD19/08/2019OA(EKM)729/2019 filed by Executive Engineer Rtd-Order dated 11.04.2019 of tribunal complied with orders issued
13995സ.ഉ(ആര്‍.ടി) 1787/2019/തസ്വഭവ19/08/2019ലൈഫ് മിഷന്‍ - ഭവന നിര്‍മ്മാണം - ചുനക്കര ഗ്രാമപഞ്ചായത്ത്‌ - ലൈഫ് ഗുണഭോക്താവ് ശ്രീ കുഞ്ഞുമോന്‍
13996സ.ഉ(ആര്‍.ടി) 1785/2019/തസ്വഭവ 19/08/2019മധ്യപ്രദേശ്‌ ഇന്‍ഡോറില്‍ നടന്ന ഖരമാലിന്യ സംസ്കരണ ട്രെയിനിംഗില്‍ പങ്കെടുക്കുന്നതിനു കോഴിക്കോട് നഗരസഭ ജനപ്രതിനിധികള്‍ നടത്തിയ വിമാന യാത്രക്ക് മുന്‍കാല പ്രാബല്യത്തോടെ അനുമതി
13997സ.ഉ(ആര്‍.ടി) 1793/2019/തസ്വഭവ 19/08/2019കോട്ടയം ജില്ല -തലയോലപ്പറമ്പ് പഞ്ചായത്ത്‌ -നാഷണല്‍ എംപ്ലോയ് മെന്റ് സര്‍വീസ് കരിയര്‍ ഡവലപ്മെന്റ്റ് സെന്റര്‍ നിര്‍മാണം
13998സ.ഉ(ആര്‍.ടി) 1789/2019/തസ്വഭവ 19/08/2019കില –ജീവനക്കാര്യം
13999സ.ഉ(ആര്‍.ടി) 1786/2019/തസ്വഭവ19/08/2019തിരുവനന്തപുരം ജനസംസ്കൃതിയുടെ ഇതിഹാസം എന്ന പേരില്‍ കേരള ഗ്രന്ഥ ശാല സഹകരണ സംഘം പ്രസിദ്ധീകരിക്കുന്ന തിരുവനന്തപുരം ജില്ലയുടെ സമ്പൂര്‍ണ ജനകീയ ചരിത്രരചനക്ക് തിരുവനതപുരം ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്ന് ധനസഹായം നല്‍കുന്നതിനു അനുമതി
14000സ.ഉ(ആര്‍.ടി) 1792/2019/തസ്വഭവ 19/08/2019ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി എസ് ടി വിഭാഗത്തില്‍ പെട്ട 2കുടുംബങ്ങള്‍ക്കും കൂടി മേല്‍ക്കൂരമാറ്റം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തനത് ഫണ്ടില്‍ നിന്ന് തുക അനുവദിക്കുന്നതിന് അനുമതി
Previous 20 PagesPrevious Page691692693694695696697698699700Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala