Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 13921 to 13940 of about 30850


Sl No. Government Orders No. Date Abstract
13921സ.ഉ(എം.എസ്) 168/2019/പൊഭവ31/08/2019വി ജെ റ്റി ഹാളിനെ അയ്യന്‍‌കാളി ഹാള്‍ എന്ന് പുനര്‍നാമകരണം ചെയ്ത് ഉത്തരവ്
13922സ.ഉ(എം.എസ്) 112/2019/തസ്വഭാവ31/08/2019ചരക്ക് സേവന നികുതി നിയമം നിലവില്‍ വന്നതിനാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഈടാക്കി വരുന്ന വിനോദ നികുതി ഉത്തരവ് - ഭേദഗതി .
13923സ.ഉ(ആര്‍.ടി) 1871/2019/തസ്വഭവ30/08/2019 ഭിന്ന ശേഷിക്കാരുടെ കലോത്സവം –തിരുവനന്തപുരം - ബ്ലോക്ക്‌ തലത്തില്‍ ഭിന്ന ശേഷിക്കാരുടെ കലോത്സവം –തിരുവനന്തപുരം ജില്ലയിലെ ബ്ലോക്ക്‌ പഞ്ചായത്തുകള്‍ക്ക് അനുമതി
13924സ.ഉ(ആര്‍.ടി) 1870/2019/തസ്വഭവ30/08/2019മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ -കക്കേരി ജലസേചന പദ്ധതി തീരുമാനങ്ങള്‍
13925സ.ഉ(ആര്‍.ടി) 1874/2019/തസ്വഭവ30/08/2019ജില്ലാ പഞ്ചായത്ത് - ഏറണാകുളം - ജീവനക്കാര്യം
13926സ.ഉ(ആര്‍.ടി) 1864/2019/തസ്വഭവ 30/08/2019തൃശ്ശൂര്‍ ജില്ല –എരുമപ്പെട്ടി പഞ്ചായത്ത്‌ - ജീവനക്കാര്യം
13927സ.ഉ(ആര്‍.ടി) 1872/2019/തസ്വഭവ 30/08/2019സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ -ജീവനക്കാര്യം
13928സ.ഉ(ആര്‍.ടി) 1869/2019/തസ്വഭവ30/08/2019നഗരസഭകളിലെ ചെയര്‍മാന്‍മാര്‍ക്ക് പേഴ്സണല്‍ അസിസ്റ്റന്റ്റ് ആയി അതാത് നഗരസഭകളിലെ എല്‍ ഡി ക്ലാര്‍ക്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ നിയമിക്കാന്‍ ഉത്തരവ്
13929സ.ഉ(ആര്‍.ടി) 1865/2019/തസ്വഭവ30/08/2019ട്രിഡ -വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍വികസന പദ്ധതി (KIIFB പ്രോജക്റ്റ് )-ഭൂമി ഏറ്റെടുക്കുന്നതിനു എസ് പി വി ആയി ട്രിഡയെ നിയമിച്ച് ഉത്തരവ്
13930സ.ഉ(ആര്‍.ടി) 1866/2019/തസ്വഭവ 30/08/2019സംസ്ഥാന തല കോ-ഓര്‍ഡിനേഷന്‍ സമിതി 30.07.2019 ലെ 4.26 നമ്പര്‍ തീരുമാനം –ലൈഫ് മിഷന്‍ ഭവന പദ്ധതി പ്രകാരം വീട് അനുവദിച്ച ഉത്തരവ്
13931സ.ഉ(ആര്‍.ടി) 1867/2019/തസ്വഭവ 30/08/2019ട്രിഡ -വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍വികസന പദ്ധതി (KIIFB പ്രോജക്റ്റ് )-45 കോടിയുടെ പുതുക്കിയ ഭരണാനുമതി
13932സ.ഉ(ആര്‍.ടി) 1873/2019/തസ്വഭവ 30/08/2019ഗ്രാമവികസനം –കണ്ണൂര്‍ ജില്ല –ജീവനക്കാര്യം
13933സ.ഉ(ആര്‍.ടി) 1868/2019/തസ്വഭവ 30/08/2019ബധിര കായിക മേള -കൊല്ലം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ധന സഹായം
13934സ.ഉ(ആര്‍.ടി) 1863/2019/തസ്വഭവ29/08/2019ഗ്രീന്‍ പ്രോട്ടോകോള്‍- തനതു ഫണ്ട് വിനിയോഗിക്കുന്നതിന് അനുമതി
13935സ.ഉ(ആര്‍.ടി) 1862/2019/തസ്വഭവ 29/08/2019മണലൂര്‍ -കണ്ടശ്ശാംകടവ് ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി വള്ളംകളിക്ക് തൃശ്ശൂര്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും സംഭാവന ചെയ്യുന്നതിന് യഥേഷ്ടാനുമതി
13936സ.ഉ(ആര്‍.ടി) 1861/2019/തസ്വഭവ29/08/2019മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് - കോഴിക്കോട് കോര്‍പ്പറേഷനിലും കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസുകളിലും വിജിലന്‍സ് വിഭാഗം മിന്നല്‍ പരിശോധന -അച്ചടക്ക നടപടി തീർപ്പാക്കിയ ഉത്തരവ്.
13937സ.ഉ(ആര്‍.ടി) 6928/2019/ധന29/08/2019തിരുനെല്ലി ഗ്രാമ പഞ്ചായത്ത് -2018-19 സാമ്പത്തിക വര്‍ഷം പൊതു ആവശ്യ ഫണ്ടിലെ ബാക്കി തുക സംബന്ധിച്ച്
13938സ.ഉ(ആര്‍.ടി) 6949/2019/ധന 29/08/2019പുതുപ്പരിയാരം ഗ്രാമ പഞ്ചായത്ത് -2018-19 സാമ്പത്തിക വര്‍ഷം പൊതു ആവശ്യ ഫണ്ടിലെ ബാക്കി തുക സംബന്ധിച്ച്
13939G.O.(Rt) 6950/2019/Fin29/08/2019Budget Estimates 2019-2020 – Fund for Expansion and Development – Authorization of shortfall in the amount of Performance Grant under 14th Finance Commission Grant to Grama Panchayats for the Financial Year 2017-18 - Sanctioned
13940G.O.(Rt) 6951/2019/ധനകാര്യം29/08/2019ധനകാര്യവകുപ്പ് -2019 മേയ് മുതല്‍ ജൂലൈ മാസം വരെയുള്ള വിവിധ ക്ഷേമനിധി ബോര്‍ഡ്‌ പെന്‍ഷന്‍ വിതരണത്തിനുള്ള തുക അനുവദിച്ച ഉത്തരവ് ഭേദഗതി ചെയ്തു ഉത്തരവ്
Previous 20 PagesPrevious Page691692693694695696697698699700Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala