| Sl No. |
Government Orders No. |
Date |
Abstract |
| 13781 | സ.ഉ(ആര്‍.ടി) 7435/2019/ധന | 23/09/2019 | ധനകാര്യ വകുപ്പ് – മുപ്പൈനാട് ഗ്രാമ പഞ്ചായത്ത് - 2018-19 സാമ്പത്തിക വര്‍ഷം പൊതു ആവശ്യ ഫണ്ടിന്റെ ഗഡു12 ബാക്കി തുക എന്നീ ഇനങ്ങളില്‍ ട്രഷറി ക്യുവില്‍ ഉള്‍പ്പെട്ടതും ട്രാസ്ഫര്‍ ക്രഡിറ്റ് ചെയ്യാന്‍ കഴിയാതിരുന്നതുമായ തുക പുനഃരനുവദിച്ച് ഉത്തരവാകുന്നു |
| 13782 | സ.ഉ(ആര്‍.ടി) 2038/2019/തസ്വഭവ | 21/09/2019 | തിരുവനന്തപുരം –പോത്തന്‍ കോട് പഞ്ചായത്ത് -ജീവനക്കാര്യം |
| 13783 | സ.ഉ(ആര്‍.ടി) 2030/2019/LSGD | 20/09/2019 | Release of Central Share and corresponding State Share of Financial Incentive under the Scheme PMGSY 2018-19 –Sanction accorded |
| 13784 | G.O.(Rt) 2025/2019/LSGD | 20/09/2019 | Annual Plan 2019-20-Implementation of Accounting reforms in newly created urban local governments (New) Scheme –Administrative sanction
|
| 13785 | സ.ഉ(ആര്‍.ടി) 2024/2019/തസ്വഭവ | 20/09/2019 | എഞ്ചിനീയറിംഗ് വിഭാഗം- ജീവനക്കാര്യം |
| 13786 | സ.ഉ(ആര്‍.ടി) 2023/2019/തസ്വഭവ | 20/09/2019 | എഞ്ചിനീയറിംഗ് വിഭാഗം –മുതുതല പഞ്ചായത്ത് - മെഡിക്കല്‍ റീ ഇംപേഴ്സ്മെന്റ് |
| 13787 | G.O.(Rt) 2037/2019/LSGD | 20/09/2019 | Urban Affairs: Establishment- Earned Leave Surrender - Joint Director (Health) |
| 13788 | സ.ഉ(ആര്‍.ടി) 2039/2019/തസ്വഭവ | 20/09/2019 | നഗര സഭകളിലെ ഹെല്‍ത്ത് ഓഫീസര്‍ /മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നതിനു നഗര കാര്യ ഡയക്ടര്‍ക്ക് അനുമതി |
| 13789 | G.O.(Rt) 2029/2019/LSGD | 20/09/2019 | Urban Affairs –Establishment –Surrender of EL of Municipal Secretaries |
| 13790 | G.O.(Rt) 2028/2019/LSGD | 20/09/2019 | Urban Affairs –Establishment |
| 13791 | സ.ഉ(ആര്‍.ടി) 2035/2019/തസ്വഭവ | 20/09/2019 | അയ്യന്‍കാളി ജലോത്സവം വെള്ളായണി 2019 തിരുവനന്തപുരം - ധനസഹായം - അനുമതി |
| 13792 | സ.ഉ(ആര്‍.ടി) 2026/2019/തസ്വഭവ | 20/09/2019 | പത്തനംതിട്ട ജില്ല –പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്
മുന്‍ വൈസ് പ്രസിഡന്റ് (നിലവില്‍ മെമ്പര്‍) ചികിത്സ ചെലവു റീ ഇംബേഴ്സ്മെന്‍റ് തനതു ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതിന് അനുമതി. |
| 13793 | G.O.(Rt) 2027/2019/LSGD | 20/09/2019 | Release of 4 Crore to Smart City Thiruvananthapuram –Order |
| 13794 | സ.ഉ(ആര്‍.ടി) 2031/2019/തസ്വഭവ | 20/09/2019 | എന്‍.ആര്‍.എല്‍.എം, ഡിഡിയുജികെവൈ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരുടെയും എം.കെ.എസ്.പി ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരുടെയും വേതന വര്‍ദ്ധധനവിന് അനുമതി |
| 13795 | സ.ഉ(ആര്‍.ടി) 7381/2019/ധന | 20/09/2019 | ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2019-20 - വിളക്കുടി ഗ്രാമ പഞ്ചായത്ത് - 2018-19 സാമ്പത്തിക വര്‍ഷം പൊതു ആവശ്യ ഫണ്ടിന്റെ 9 മുതല്‍ 12 വരെ ഗഡുക്കളായും ബാക്കി തുകയായും അനുവദിച്ചതും ട്രാസ്ഫര്‍ ക്രഡിറ്റ് ചെയ്യാന്‍ കഴിയാതിരുന്നതുമായ തുക പുനഃരനുവദിച്ച് ഉത്തരവാകുന്നു |
| 13796 | G.O.(Rt) 2021/2019/LSGD | 19/09/2019 | Engineering Wing –Establishment |
| 13797 | സ.ഉ(ആര്‍.ടി) 2019/2019/തസ്വഭവ | 19/09/2019 | എഞ്ചിനീയറിംഗ് വിഭാഗം- ജീവനക്കാര്യം |
| 13798 | സ.ഉ(ആര്‍.ടി) 2017/2019/തസ്വഭവ | 19/09/2019 | മലപ്പുറം ജില്ല –തൃപ്പങ്ങോട് പഞ്ചായത്ത് -ജീവനക്കാര്യം |
| 13799 | സ.ഉ(ആര്‍.ടി) 2014/2019/തസ്വഭവ | 19/09/2019 | ചുനക്കര പഞ്ചായത്ത് -ജീവനക്കാര്യം |
| 13800 | സ.ഉ(ആര്‍.ടി) 2015/2019/തസ്വഭവ | 19/09/2019 | ആലപ്പുഴ ജില്ല –ആറാട്ടുപുഴ പഞ്ചായത്ത് -ജീവനക്കാര്യം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala