Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 13561 to 13580 of about 30850


Sl No. Government Orders No. Date Abstract
13561സ.ഉ(ആര്‍.ടി) 2304/2019/തസ്വഭവ20/10/2019തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള ഓംബുഡ്‌സ്‌മാൻ കാര്യാലയം - ജീവനക്കാര്യം
13562G.O.(Rt) 2302/2019/LSGD20/10/2019Deputation of Joint Secretary to Govt to the Office of the AG,Kerala Ernakulam for discussion with the State Attorney in WP© No 24183/2019-Expost facto sanction -Order
13563സ.ഉ(എം.എസ്) 131/2019/തസ്വഭവ19/10/2019നഗരകാര്യം – ജീവനക്കാര്യം –ആലുവ നഗരസഭ സമാശ്വാസ തൊഴില്‍ ദാന പദ്ധതി
13564സ.ഉ(ആര്‍.ടി) 2298/2019/തസ്വഭവ 19/10/2019ഗ്രാമവികസനം –കൊല്ലം ജില്ല ദാരിദ്ര്യ ലഘൂകരണ വിഭാഗം -തൊഴില്‍ ഉറപ്പു പദ്ധതി -ജീവനക്കാര്യം
13565സ.ഉ(ആര്‍.ടി) 2294/2019/തസ്വഭവ19/10/2019തിരുവനന്തപുരം ജില്ല –കൊല്ലയില്‍ പഞ്ചായത്ത്‌ ചികിത്സാ ചെലവു പ്രതിപൂരണം ചെയ്തു നല്‍കുന്നതിനു അനുമതി
13566സ.ഉ(ആര്‍.ടി) 2297/2019/തസ്വഭവ 19/10/2019തിരുവനന്തപുരം ജില്ല- വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് അച്ചടക്കനടപടി അന്വേഷണം ഡിഡിപിയെ ചുമതലപ്പെടുത്തി ഉത്തരവ്
13567G.O.(Rt) 2296/2019/LSGD19/10/2019Urban Affairs – Mananthavady Municipality –Establishment
13568സ.ഉ(ആര്‍.ടി) 2295/2019/തസ്വഭവ19/10/2019ഭൂട്ടാനിലെ പ്ലാനിംഗ് ശില്‍പ്പ ശാലയില്‍ പങ്കെടുക്കുന്നതിനു കില ഡയറക്ടര്‍ക്ക് അനുമതി
13569സ.ഉ(ആര്‍.ടി) 2300/2019/തസ്വഭവ 19/10/2019ഇ മാലിന്യങ്ങള്‍ ,ആപല്‍ക്കരമായമാലിന്യങ്ങള്‍ ,പുന ചംക്രമണ യോഗ്യമല്ലാത്ത മറ്റ് അജൈവ മാലിന്യങ്ങള്‍ എന്നിവയുടെ ശേഖരണം നിലവിലുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി നടത്തുന്നതിനു ക്ലീന്‍ കേരള കമ്പനിക്ക് അനുമതി
13570സ.ഉ(ആര്‍.ടി) 2299/2019/തസ്വഭവ 19/10/2019കേരളത്തിലെ പാഴ് വസ്തു വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരികളുടെ (Scrap Delaers ) രജിസ്ട്രേഷന്‍ നടപടികളുടെ ഭാഗമായി പോലീസ് ക്ലീയറന്‍സ് ലഭ്യമാക്കുന്നതിനു പാഴ് വസ്തു വ്യാപാരികളില്‍ നിന്ന് പോലിസ് വെരിഫിക്കേഷന്‍ ഫീസ്‌ ആയ 525 രൂപ ഈടാക്കി ആ തുക പോലീസ് വകുപ്പില്‍ അടയ്ക്കുന്നതിനു ശുചിത്വ മിഷന് അനുമതി
13571സ.ഉ(ആര്‍.ടി) 8228/2019/ധന 19/10/2019പ്രാദേശിക സർക്കാരുകൾ 2018-19 സാമ്പത്തിക വര്ഷം ട്രഷറിയിൽ സമർപ്പിച്ചതും ക്യൂ സിസ്റ്റത്തിൽ നിലനിൽക്കുന്നതുമായ ബില്ലുകൾ മാറുന്നതിനുള്ള വിവിധ ഫണ്ടുകൾ അനുവദിച്ച് ഉത്തരവ്
13572സ.ഉ(എം.എസ്) 130/2019/തസ്വഭവ 18/10/2019ഇടുക്കി ജില്ല –ആലക്കോട് പഞ്ചായത്ത് –സമാശ്വാസ തൊഴില്‍ദാന പദ്ധതി
13573സ.ഉ(ആര്‍.ടി) 2287/2019/തസ്വഭവ 18/10/2019കൊച്ചി നഗരസഭ-പള്ളുരുത്തി സോണല്‍ ഓഫീസ് –ജീവനക്കാര്യം
13574സ.ഉ(ആര്‍.ടി) 2292/2019/തസ്വഭവ 18/10/2019നഗരസഭാ സെക്രട്ടറിമാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ നഗരകാര്യ ഡയറക്ടറെ ചുമതലപ്പെടുത്തി
13575സ.ഉ(ആര്‍.ടി) 2288/2019/തസ്വഭവ 18/10/2019നഗരകാര്യം –ജീവനക്കാര്യം –അങ്കമാലി നഗരസഭ
13576G.O.(Rt) 2293/2019/LSGD18/10/2019National Panchayat Award function – Delegation from the State of Kerala for participation
13577സ.ഉ(ആര്‍.ടി) 2285/2019/തസ്വഭവ17/10/2019ഇടുക്കി ജില്ല കൊക്കയാര്‍ പഞ്ചായത്ത്‌ -ജീവനക്കാര്യം –ഡ്രൈവര്‍ തസ്തികയില്‍ ദിവസ വേതനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം നിരസിച്ച ഉത്തരവ്
13578സ.ഉ(ആര്‍.ടി) 2283/2019/തസ്വഭവ 17/10/2019പാലക്കാട് ജില്ല –തിരുമിറ്റക്കോട് പഞ്ചായത്ത്‌ - ചികിത്സാ ചെലവു പ്രതിപൂരണം ചെയ്തു നല്‍കുന്നതിനുപൂര്‍വ്വകാല അനുമതി
13579സ.ഉ(എം.എസ്) 129/2019/തസ്വഭവ 17/10/2019തിരുവനന്തപുരം കോര്‍പ്പറേഷന്‍ –സമാശ്വാസ തൊഴില്‍ദാന പദ്ധതി
13580സ.ഉ(ആര്‍.ടി) 2284/2019/തസ്വഭവ17/10/2019മലപ്പുറം ജില്ല –വാഴക്കാട് പഞ്ചായത്ത്‌ -അച്ചടക്ക നടപടി ഔപചാരിക അന്വേഷണത്തിന് മലപ്പുറം ഡി ഡി പി യെ ചുമതലപ്പെടുത്തി ഉത്തരവ്
Previous 20 PagesPrevious Page671672673674675676677678679680Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala