| Sl No. |
Government Orders No. |
Date |
Abstract |
| 13481 | സ.ഉ(ആര്‍.ടി) 2400/2019/തസ്വഭവ | 29/10/2019 | കാസര്‍ഗോഡ് ജില്ല –ചെറുവത്തൂര്‍ പഞ്ചായത്ത് -ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം പൊളിച്ചു മാറ്റുന്നതിന് അനുമതി
|
| 13482 | സ.ഉ(ആര്‍.ടി) 2401/2019/തസ്വഭവ | 29/10/2019 | ആസ്തിവികസനം –തൃക്കാക്കര നിയോജകമണ്ഡലം –വെണ്ണല സ്കൂള്‍ കെട്ടിട നിര്‍മാണ പ്രവര്‍ത്തി –അനുമതി |
| 13483 | G.O.(Rt) 2409/2019/LSGD | 29/10/2019 | AMRUT –Purchase of new vehicle for AMRUT Mission –Sanction accorded –Orders issued
|
| 13484 | G.O.(Rt) 2408/2019/LSGD | 29/10/2019 | Town and Country Planning Department – Opening a Separate Bank Account linked with PFMS solely for operating the central grant under the scheme Formulation of LAP and TPS
|
| 13485 | സ.ഉ(ആര്‍.ടി) 2396/2019/തസ്വഭവ | 28/10/2019 | തിരുവനന്തപുരം ജില്ല –കിഴുവില്ലം പഞ്ചായത്ത് – ചികിത്സാ ചെലവു പ്രതിപൂരണം ചെയതു നല്‍കുന്നതിനു അനുമതി -ഉത്തരവ് |
| 13486 | G.O.(Rt) 2392/2019/LSGD | 28/10/2019 | District Panchayat Establishment – Secrataries in District Panchayats, Pathanamthitta, Idukki, Ernakulam, Thrissur, Malappuram and Wayanad –Appointed –Orders issued. |
| 13487 | സ.ഉ(ആര്‍.ടി) 2390/2019/തസ്വഭവ | 28/10/2019 | ഗ്രാമവികസന വകുപ്പ് -01.08.2019 ലെ സ ഉ(സാധാ)1654/2019/തസ്വഭവ നമ്പര്‍ ഉത്തരവ് ഭേദഗതി |
| 13488 | സ.ഉ(ആര്‍.ടി) 2393/2019/തസ്വഭവ | 28/10/2019 | എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം-മാവേലിക്കര മുനിസിപ്പാലിറ്റി -മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ് |
| 13489 | സ.ഉ(ആര്‍.ടി) 2388/2019/തസ്വഭവ | 28/10/2019 | എരുമേലി പഞ്ചായത്ത് -മാലിന്യ സംസ്കരണം-ടിപ്പര്‍ ലോറി സംബന്ധിച്ച ഉത്തരവ് |
| 13490 | സ.ഉ(ആര്‍.ടി) 2395/2019/തസ്വഭവ | 28/10/2019 | കുടുംബശ്രീ - രണ്ടാം ഗഡു 13 കോടി അനുവദിച്ച ഉത്തരവ് ഭേദഗതി |
| 13491 | സ.ഉ(ആര്‍.ടി) 2389/2019/തസ്വഭവ | 28/10/2019 | കുടുംബശ്രീ –ജീവനക്കാര്യം –തിരുവനന്തപുരം ജില്ലാ മിഷന്‍ ഓഫീസ്
|
| 13492 | G.O.(Rt) 2391/2019/LSGD | 28/10/2019 | Urban Affairs- Establishment –Appointment of Municipal Secretary –Regularised order |
| 13493 | G.O.(Rt) 2394/2019/LSGD | 28/10/2019 | Deputation of Sr.Grade Assistant to Govt to the Office of the AG,Kerala Ernakulam for handling over the affidavit to State Attorney inconnection with WP© No 24183/2019-Expost facto sanction -Order
|
| 13494 | സ.ഉ(ആര്‍.ടി) 2398/2019/തസ്വഭവ | 28/10/2019 | ഇടുക്കി ജില്ല –പട്ടയം അനുവദിച്ച ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ബില്‍ഡിംഗ് പെര്‍മിറ്റ് അനുവദിക്കുന്നതിന് വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി പുറപ്പെടുവിച്ച ഉത്തരവിൽ ഭേദഗതി വരുത്തിയ ഉത്തരവ് |
| 13495 | G.O.(Rt) 2378/2019/LSGD | 26/10/2019 | Urban Affairs –Establishment –Probation, Transfer and Posting in the cadre of Corporation Secretary/ Additional Corporation Secretary/ Municipal Secretary Grade I and II |
| 13496 | സ.ഉ(ആര്‍.ടി) 2380/2019/തസ്വഭവ | 26/10/2019 | പെരിന്തല്‍മണ്ണ നഗരസഭ –വള്ളുവനാട് തനിമ കലാ സാംസ്കാരിക കായിക വികസന പദ്ധതിക്ക് തനതു ഫണ്ടില്‍ നിന്നു തുക ചെലവഴിച്ചതിനു സാധൂകരണം |
| 13497 | സ.ഉ(ആര്‍.ടി) 2377/2019/തസ്വഭവ | 26/10/2019 | ഇടുക്കി ഇടമലക്കുടി പഞ്ചായത്ത് –കുടിവെള്ളടാങ്കും ഹോസും പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ നിന്നും വാങ്ങി നല്‍കുന്നതിനു അനുമതി |
| 13498 | സ.ഉ(ആര്‍.ടി) 2384/2019/തസ്വഭവ | 26/10/2019 | ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ വാടകയ്ക്ക് നല്‍കുന്നതിനു മതിലകം ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ച നിയമാവലിക്ക് അംഗീകാരം നല്‍കി ഉത്തരവ്
|
| 13499 | സ.ഉ(ആര്‍.ടി) 2382/2019/തസ്വഭവ | 26/10/2019 | ഗ്രാമ വികസന വകുപ്പ് –ജീവനക്കാര്യം |
| 13500 | സ.ഉ(ആര്‍.ടി) 2386/2019/തസ്വഭവ | 26/10/2019 | ഗ്രാമ വികസനം –ജീവനക്കാര്യം - മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി |
Developed and maintained by Information Kerala Mission for Local Self Government Department, Kerala