Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 12501 to 12520 of about 30833


Sl No. Government Orders No. Date Abstract
12501സ.ഉ(ആര്‍.ടി) 554/2020/തസ്വഭവ05/03/2020കണ്ണൂര്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ കുടിവെള്ള ടാങ്കറുകളില്‍ ജി പി എസ് സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്ത തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തുക വിനിയോഗിക്കുന്നതിന് അനുമതി
12502സ.ഉ(ആര്‍.ടി) 551/2020/തസ്വഭവ05/03/2020പെരിന്തല്‍മണ്ണ നഗരസഭയുടെ ആധുനിക മാര്‍ക്കറ്റ് നിര്‍മാണം-ഉത്ഘാടന തുക തനതു ഫണ്ടില്‍ നിന്ന് –സാധൂകരണം
12503സ.ഉ(ആര്‍.ടി) 557/2020/തസ്വഭവ05/03/2020 കണ്ണൂര്‍ കോര്‍പ്പറേഷന്‍ - പയ്യാമ്പലത്ത് അഴീക്കോട് എം എല്‍ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചു നിര്‍മ്മിച്ച വാതക സ്മശാനം - ഡി പി ആര്‍ തയ്യാറാക്കുന്നത് സംബന്ധിച്ച്
12504G.O.(Rt) 547/2020/LSGD04/03/2020Suchitwa Mission- Permission to attend INK and WASH summit Hyderabad-Expost facto sanction
12505സ.ഉ(ആര്‍.ടി) 543/2020/തസ്വഭവ 04/03/2020പത്തനാപുരം –ചടയമംഗലം ബ്ലോക്ക്‌ പഞ്ചായത്തുകള്‍ -പുനര്‍ വിന്യാസം
12506G.O.(Rt) 539/2020/LSGD04/03/2020MGNREGA- 1st instalment of central assistance to Social Audit 2019-20
12507G.O.(Rt) 548/2020/LSGD 04/03/2020MGNREGA-Release of 5th instalment of 1st tranche of central assistance and corresponding share towards Material and administrative components for 2019-20
12508സ.ഉ(ആര്‍.ടി) 541/2020/തസ്വഭവ04/03/2020കോഴിക്കോട് മുനിസിപ്പല്‍ കൌണ്‍സിലര്‍ക്കു വാഹനാപകടത്തില്‍ പരിക്ക് പറ്റിയതിനെ തുടര്‍ന്ന് ചികിത്സക്കായി ചെലവായ തുക തനതു ഫണ്ടില്‍ നിന്ന് അനുവദിക്കുന്നതിന് അനുമതി
12509സ.ഉ(ആര്‍.ടി) 544/2020/തസ്വഭവ04/03/2020കുടുംബശ്രീ –ജീവനക്കാര്യം –എറണാകുളം ജില്ലാ മിഷന്‍
12510സ.ഉ(ആര്‍.ടി) 546/2020/തസ്വഭവ04/03/2020കുടുംബശ്രീ –ജീവനക്കാര്യം – കാസറഗോഡ് ജില്ലാ മിഷന്‍
12511സ.ഉ(ആര്‍.ടി) 549/2020/തസ്വഭവ04/03/2020കുടുംബശ്രീ –ജീവനക്കാര്യം – ഇടുക്കി ജില്ലാ മിഷന്‍
12512സ.ഉ(ആര്‍.ടി) 545/2020/തസ്വഭവ04/03/2020കുടുംബശ്രീ –ജീവനക്കാര്യം –ആലപ്പുഴ ജില്ലാ മിഷന്‍
12513സ.ഉ(ആര്‍.ടി) 550/2020/തസ്വഭവ04/03/2020കുടുംബശ്രീ –ജീവനക്കാര്യം –എറണാകുളം ജില്ലാ മിഷന്‍
12514സ.ഉ(ആര്‍.ടി) 540/2020/തസ്വഭവ04/03/2020തിരുവനന്തപുരം മെഡിക്കല്‍ കോളേജ് – വനിതാ ഹെല്‍പ് ഡസ്ക്-ഓണറേറിയം നല്‍കുന്നതിനു തനതു ഫണ്ടില്‍ നിന്ന് തുക
12515സ.ഉ(ആര്‍.ടി) 542/2020/തസ്വഭവ04/03/2020കൊട്ടാരക്കര നഗരസഭ –വസ്തു നികുതി പരിഷ്കരണം –പ്രാബല്യ തിയതി 01.04.2016 ആയി പുതുക്കി നിശ്ചയിച്ചും കുടിശ്ശിക തുകക്ക് പൂര്‍ണ്ണമായി പിഴ ഒഴിവാക്കിയും ഉത്തരവ്
12516സ.ഉ(ആര്‍.ടി) 525/2020/തസ്വഭവ 03/03/2020മലപ്പുറം ജില്ല-മൂർക്കനാട് പഞ്ചായത്ത് -ജീവനക്കാര്യം
12517സ.ഉ(ആര്‍.ടി) 531/2020/തസ്വഭവ03/03/2020തിരുവനന്തപുരം ജില്ല കുറ്റിച്ചല്‍ ഗ്രാമ പഞ്ചായത്ത് പരുത്തിപ്പള്ളി വാര്‍ഡ്‌ മെമ്പറുടെ ചികിത്സാ ചെലവിനത്തില്‍ പഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്നും രണ്ടു ലക്ഷം രൂപ അനുവദിക്കുന്നതിന് പഞ്ചായത്തിനു അനുമതി
12518സ.ഉ(ആര്‍.ടി) 532/2020/തസ്വഭവ 03/03/2020പഞ്ചായത്ത് വകുപ്പ്-പാലക്കാട്-കാവശ്ശേരി പഞ്ചായത്ത് -ജീവനക്കാര്യം
12519സ.ഉ(ആര്‍.ടി) 532/2020/തസ്വഭവ03/03/2020പഞ്ചായത്ത്‌ വകുപ്പ് - ജീവനക്കാര്യം - പാലക്കാട് ജില്ല - കാവശ്ശേരി പഞ്ചായത്ത്‌
12520സ.ഉ(ആര്‍.ടി) 530/2020/തസ്വഭവ03/03/2020എറണാകുളം - ഏഴിക്കര പഞ്ചായത്ത്‌ - ഭരണസമിതി തീരുമാനങ്ങള്‍ ട്രൈബുണലിന്റെ ഉപദേശത്തിനായി റഫര്‍ ചെയ്ത ഉത്തരവ്
Previous 20 PagesPrevious Page621622623624625626627628629630Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala