Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 10441 to 10460 of about 30833


Sl No. Government Orders No. Date Abstract
10441G.O.(Rt) 334/2021/LSGD08/02/2021ലൈഫ് മിഷൻ ഭവന പദ്ധതിയിൽ ബാക്കിയുള്ള 26.00 ലക്ഷം രൂപ പി.എം.എ.വൈ പ്രകാരമുള്ള ഗുണഭോക്താക്കൾക്ക് ആനുകൂല്യം നൽകുന്നതിനോ ലൈഫ് ഭവന വായ്പാ തിരിച്ചടവിനോ ഉപയോഗിക്കാൻ അനുമതി നൽകി ഉത്തരവ്
10442G.O.(Rt) 336/2021/LSGD08/02/2021ലൈഫ് ഭവന പദ്ധതി -ഭവന നിർമ്മാണത്തിനുള്ള ധനസഹായം നൽകാൻ അനുമതി നൽകി ഉത്തരവ്.
10443സ.ഉ(ആര്‍.ടി) 326/2021/തസ്വഭവ08/02/2021കില-2017-18-ആന്വൽ പ്ലാൻ സ്കീം-പുതുക്കിയ ഭരണാനുമതി സംബന്ധിച്ച്
10444സ.ഉ(ആര്‍.ടി) 338/2021/തസ്വഭവ08/02/2021പഞ്ചായത്ത് വകുപ്പ്-മലപ്പുറം-ആലിപറമ്പ ഗ്രാമപഞ്ചായത്ത്-ജീവനക്കാര്യം
10445സ.ഉ(ആര്‍.ടി) 340/2021/തസ്വഭവ08/02/2021പ്രാദേശിക സർക്കാരുകളുടെ വാർഷിക പദ്ധതി നിർവ്വഹണ പുരോഗതി അവലോകനം-ജില്ലാതലത്തിൽ കമ്മിറ്റി രൂപീകരിച്ച് ഉത്തരവ് സംബന്ധിച്ച്.
10446സ.ഉ(ആര്‍.ടി) 335/2021/തസ്വഭവ08/02/2021ലൈഫ് ഭവനപദ്ധതി-കുളനട ഗ്രാമപഞ്ചായത്ത്-ലൈഫ് മിഷൻ ഭവനപദ്ധതിയുടെ മൂന്നാംഘട്ടത്തിലേക്ക്-ട്രാൻസ്ഫർ ചെയ്തത് സംബന്ധിച്ച്
10447സ.ഉ(എം.എസ്) 18/2021/ധന08/02/2021സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ വിഷു പ്രമാണിച്ച് 2021 ഏപ്രിൽ മാസത്തെ പെൻഷൻ ഏപ്രിൽ 14 നു മുൻപ് വിതരണം ചെയ്യുന്നതിനുള്ള അനുമതി സംബന്ധിച്ച ഉത്തരവ്
10448സ.ഉ(ആര്‍.ടി) 1080/2020/ധന08/02/2021ബജറ്റ് വിഹിതം 2020-21 – റ്റി.എസ്.പി ഫണ്ട് - ഇടമലക്കുടി ഗ്രാമ പഞ്ചായത്തിന് 2019 -20 വാർഷിക പദ്ധതിയിലെ ലൈഫ് ഭവന പദ്ധതിയുടെ ക്യൂവിലായ ബിൽ മാറുന്നതിന് അധിക ഫണ്ട് അനുവദിച്ച് ഉത്തരവാകുന്നു
10449G.O.(Rt) 318/2021/LSGD06/02/2021NABARD-RIDF-Project implemented by District Panchayat under NABARD-RIDF-Reimbursement-Sanction accorded-Orders issued
10450സ.ഉ(ആര്‍.ടി) 314/2021/തസ്വഭവ06/02/2021ജീവനക്കാര്യം-കുടുംബശ്രീ പത്തനംതിട്ട ജില്ലാമിഷൻ
10451സ.ഉ(ആര്‍.ടി) 319/2021/തസ്വഭവ06/02/2021കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്-കാലാവധി നീട്ടാൻ അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
10452G.O.(Rt) 315/2021/LSGD06/02/2021NRLM/Ajeevika-Release of TSP component of Central and State share for the implementation of NRLM/Ajeevika in the state of Kerala by Kudumbasree, Kerala SRLM for the financial year 2020-21-Sanction accorded-Orders issued.
10453സ.ഉ(ആര്‍.ടി) 323/2021/തസ്വഭവ06/02/2021ഇൻ്റഗ്രേറ്റഡ് സ്കീം ഫോർ ഡവലപ്പ്മെൻ്റ് ഓഫ് സിൽക്ക് ഇൻഡസ്ട്രീ (സിൽക്ക് സമഗ്ര)-കേന്ദ്രവിഹിതം കർഷകർക്ക് അനുവദിക്കൽ- സംസ്ഥാനവിഹിതം-തുക ചെലവഴിക്കൽ-സംബന്ധിച്ച ഉത്തരവ്
10454G.O.(Rt) 317/2021/LSGD06/02/2021Capital Region Development Project-II-implementation of Outer Area Growth Corridor Project for Capital City-Release of an amount of Rs.10 Crore for the current financial year 2020-21-Sanctioned-Orders issued
10455സ.ഉ(ആര്‍.ടി) 320/2021/തസ്വഭവ06/02/2021നഗരകാര്യം-പരവൂർ നഗരസഭ-ജീവനക്കാര്യം
10456സ.ഉ(ആര്‍.ടി) 322/2021/തസ്വഭവ 06/02/2021ഇടമലക്കുടി ഗ്രാമപഞ്ചായത്ത്-കെട്ടിടങ്ങൾ നിർമ്മിക്കുന്നത് സംബന്ധിച്ച ഉത്തരവ്
10457G.O.(Rt) 1063/2021/Fin06/02/2021Budget Estimates 2020-21 – Release of 2nd instalment of Untied Basic Grant for Rural Local bodies (RLBs)– Transfer of Funds to Local Governments – Compliance of Government of India instructions – Orders issued.
10458G.O.(Rt) 321/2021/LSGD06/02/2021Smart City Thiruvananthapuram Ltd - Nomination of Shri Pranabjyoti Nath IAS, Secretary, Water Resource Department as Director to the Board of Directors of Smart City Thiruvananthapuram Limited
10459സ.ഉ(എം.എസ്) 29/2021/തസ്വഭവ06/02/2021റീബിൽഡ് കേരള ഇനിഷിയേറ്റീവ്-വകയിരുത്തിയ തുക തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിലെ 27 പ്രവർത്തികൾക്ക് ഭരണാനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
10460സ.ഉ(ആര്‍.ടി) 1053/2021/ധന06/02/2021ബഡ്ജറ്റ് വിഹിതം 2020-21 - ചേപ്പാട് ഗ്രാമ പഞ്ചായത്ത് - 2019-20 സാമ്പത്തിക വർഷം പൊതു ആവശ്യ ഫണ്ടിന്റെ 12ാം ഗഡുവായി അനുവദിച്ചതും ട്രാസ്ഫര്‍ ക്രഡിറ്റ് ചെയ്യാന്‍ കഴിയാതിരുന്നതുമായ തുക പുനഃരനുവദിച്ച് ഉത്തരവാകുന്നു
Previous 20 PagesPrevious Page521522523524525526527528529530Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala