| Sl No. |
Government Orders No. |
Date |
Abstract |
| 1141 | G.O.(Rt) 2037/2025/LSGD | 16/08/2025 | Sanction is accorded to Sri. Rahul Krishna Sharma IAS, Chief Executive Officer, Smart City
Thiruvananthapuram Limited, for participating as a Key Speaker at the 7th Annual Global Sustainability Alliance (GSA) SDG Summit 2025 ,
scheduled on 26.09.2025 at New Delhi- Orders issued. |
| 1142 | സ.ഉ(ആര്‍.ടി) 2036/2025/LSGD | 16/08/2025 | ജീവനക്കാര്യം |
| 1143 | സ.ഉ(ആര്‍.ടി) 2032/2025/LSGD | 16/08/2025 | തലസ്ഥാന നഗര വികസന പദ്ധതി-ബാലൻസ് തുക റിലീസ് സംബന്ധിച്ച് |
| 1144 | സ.ഉ(ആര്‍.ടി) 2031/2025/LSGD | 16/08/2025 | തലസ്ഥാന നഗര വികസന പദ്ധതി-വിധിക്കടത്തുക ഭരണാനുമതി സംബന്ധിച്ച് |
| 1145 | സ.ഉ(ആര്‍.ടി) 2040/2025/LSGD | 16/08/2025 | തലസ്ഥാന നഗര വികസന പദ്ധതി-വിധിക്കടത്തുക റിലീസ് ചെയ്യുന്നത് സംബന്ധിച്ച് |
| 1146 | സ.ഉ(എം.എസ്) 150/2025/LSGD | 15/08/2025 | കുടുംബശ്രീ-മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ വകുപ്പ് 17 പ്രകാരം ഒരു വനിത ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്, ഒരു വനിത മേയർ എന്നിവരെ ഗവേണിംഗ് ബോഡിയിൽ ഉൾപ്പെടുത്തിയ ഉത്തരവ് സംബന്ധിച്ച് |
| 1147 | സ.ഉ(ആര്‍.ടി) 2029/2025/LSGD | 15/08/2025 | വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പാലിക്കേണ്ട ശിചിത്വമാലിന്യ പ്രോട്ടോക്കോൾ അംഗീകരിച്ച ഉത്തരവ് സംബന്ധിച്ച് |
| 1148 | സ.ഉ(ആര്‍.ടി) 2025/2025/LSGD | 15/08/2025 | കോഴിക്കോട് കോർപ്പറേഷൻ-VC-09/2015/NRK-നമ്പർകേസ്-കുറ്റവിചാരണ അനുമതി നിരസിച്ചത്- സംബന്ധിച്ച് |
| 1149 | സ.ഉ(ആര്‍.ടി) 2027/2025/LSGD | 15/08/2025 | കോഴിക്കോട്-എസ് പി സി എ-2024-25 സാമ്പത്തിക വർഷത്തിൽ എക്സ് ഗ്രേഷ്യാ അലവൻസ്-അനുവദിച്ചത് സംബന്ധിച്ച് |
| 1150 | സ.ഉ(ആര്‍.ടി) 2022/2025/LSGD | 14/08/2025 | തദ്ദേശസ്വയംഭരണ വകുപ്പിലെ കണ്ടിജൻ്റ് വിഭാഗം ജീവനക്കാർക്കായുള്ള കരട് വിശേഷാൽ ചട്ടങ്ങൾ തയ്യാറാക്കുന്നതിന് സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡെവലപ്പ്മെൻ്റ് (CMD)നെ ചുമതലപ്പെടുത്തിയ ഉത്തരവ് |
| 1151 | സ.ഉ(ആര്‍.ടി) 2018/2025/LSGD | 14/08/2025 | കുടുംബശ്രീ-2025 ഓണം വിപണന മേള-തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നത് സംബന്ധിച്ച് |
| 1152 | സ.ഉ(ആര്‍.ടി) 2017/2025/LSGD | 14/08/2025 | നഗരകാര്യം |
| 1153 | സ.ഉ(ആര്‍.ടി) 2015/2025/LSGD | 14/08/2025 | സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ-ജീവനക്കാര്യം |
| 1154 | G.O.(Rt) 2021/2025/LSGD | 14/08/2025 | Participation of Smt.Jayalakshmi.R, Assistant Executive Engineer, PIU Thiruvananthapuram in the Training Programme for the 3rd and 4th quarter of FY 2024-25 at IIT Guwahati, organised by NRIDA – Ex post facto sanction accorded- Orders issued. |
| 1155 | സ.ഉ(ആര്‍.ടി) 2020/2025/LSGD | 14/08/2025 | വിജ്ഞാനകേരളം ജനകീയ ക്യാമ്പെയിൻ-ഫെസിലിറ്റേഷൻ സെൻ്റർ രൂപീകരിക്കുന്നത് സംബന്ധിച്ച് |
| 1156 | സ.ഉ(ആര്‍.ടി) 2019/2025/LSGD | 14/08/2025 | തൃശ്ശൂർ കോർപ്പറേഷൻ-ഹൈമാസ് ലൈറ്റ് സ്ഥാപിക്കുന്നത്-Technical Committee രൂപീകരിച്ച ഉത്തരവ് സംബന്ധിച്ച് |
| 1157 | സ.ഉ(ആര്‍.ടി) 2016/2025/LSGD | 14/08/2025 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-കൊച്ചി നഗരസഭ-ജീവനക്കാര്യം |
| 1158 | സ.ഉ(ആര്‍.ടി) 2014/2025/LSGD | 14/08/2025 | ഇടുക്കി ജില്ല-അയ്യപ്പൻ കോവിൽ-തൊഴിലുറപ്പ് ജോലി ചെയ്യാതെ വേതനം കൈപ്പറ്റിയതായുള്ള റിപ്പോർട്ട് സംബന്ധിച്ച് |
| 1159 | സ.ഉ(ആര്‍.ടി) 2009/2025/LSGD | 13/08/2025 | LID & EW- ജീവനക്കാര്യം |
| 1160 | സ.ഉ(ആര്‍.ടി) 2008/2025/LSGD | 13/08/2025 | LID & EW -ജീവനക്കാര്യം
|
Developed and maintained by Information Kerala Mission for Local Self Government Department, Kerala