| Sl No. |
Government Orders No. |
Date |
Abstract |
| 7981 | സ.ഉ(ആര്‍.ടി) 527/2022/LSGD | 05/03/2022 | 10.02.2022 ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി തീരുമാനങ്ങൾ- വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത്-സംബന്ധിച്ച ഉത്തരവ് |
| 7982 | സ.ഉ(ആര്‍.ടി) 528/2022/LSGD | 05/03/2022 | 10.02.2022 ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി തീരുമാനങ്ങൾ- മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്-സംബന്ധിച്ച ഉത്തരവ് |
| 7983 | സ.ഉ(ആര്‍.ടി) 524/2022/LSGD | 05/03/2022 | ഇ.എം.എസ് ഭവനപദ്ധതി-പൂർത്തീകരിച്ച വീടിന് ബാക്കി നൽകുവാൻ അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 7984 | സ.ഉ(എം.എസ്) 37/2022/LSGD | 05/03/2022 | സാമൂഹ്യസുരക്ഷാപെൻഷൻ-കുടിശ്ശിക അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
| 7985 | സ.ഉ(ആര്‍.ടി) 519/2022/LSGD | 05/03/2022 | എടത്വ ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന ശ്രീ ജോര്‍ജ് ജോസഫിനെ VC 04/2007/ALP കേസില്‍ വിചാരണ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ് |
| 7986 | G.O.(Rt) 526/2022/LSGD | 05/03/2022 | Rebuild Kerala Initiative -Clean Kerala company Ltd-Permissive Sanction accorded-Orders issued |
| 7987 | G.O.(Rt) 521/2022/LSGD | 05/03/2022 | Attending National Colloquium during 7th and 8th March 2022 at NIRD PR, Hyderabad -Sanction accorded-Orders issued |
| 7988 | G.O.(Rt) 523/2022/LSGD | 05/03/2022 | AMRUT 2.0 - Constitution of State Level Technical Committee for AMRUT 2.0 - Sanctioned - Orders Issued |
| 7989 | സ.ഉ(ആര്‍.ടി) 510/2022/LSGD | 04/03/2022 | കൈപ്പമംഗലം നിയോജക മണ്ഡലം-തനത് ഫണ്ട് വിനിയോഗിക്കുന്നത് സംബന്ധിച്ച് |
| 7990 | സ.ഉ(ആര്‍.ടി) 511/2022/LSGD | 04/03/2022 | കുടുംബശ്രീ-2021-22-തുക റിലീസ് ചെയ്യുന്നത് സംബന്ധിച്ച് |
| 7991 | സ.ഉ(ആര്‍.ടി) 513/2022/LSGD | 04/03/2022 | ചമ്രവട്ടം ശ്രീ അയ്യപ്പക്ഷേത്രത്തിന് മുൻപിൽ വനിത വിശ്രമകേന്ദ്രം സാഥാപിക്കുന്നത് സംബന്ധിച്ച് |
| 7992 | സ.ഉ(ആര്‍.ടി) 507/2022/LSGD | 04/03/2022 | എറണാകുളം ജില്ലാപഞ്ചായത്ത്-ഇ ആട്ടോ പ്രോജക്റ്റ്-സബ് സിഡി ഉയർത്തിയത് സംബന്ധിച്ച് |
| 7993 | സ.ഉ(ആര്‍.ടി) 506/2022/LSGD | 04/03/2022 | കോട്ടയം ജില്ലാപഞ്ചായത്ത്-ആക്സിൽ ഫ്ലോ പമ്പ് സ്ഥാപിക്കുന്നത് സംബന്ധിച്ച് |
| 7994 | G.O.(Rt) 505/2022/LSGD | 04/03/2022 | ആലപ്പുഴ ജില്ലാപഞ്ചായത്ത്-സി.സി.ടിവി ക്യാമറ സ്ഥാപിക്കുന്നത് സംബന്ധിച്ച് |
| 7995 | സ.ഉ(ആര്‍.ടി) 504/2022/LSGD | 04/03/2022 | നടപ്പാലം നിർമ്മാണം-വയനാട് ജില്ലാപഞ്ചായത്ത്-അനുമതി സംബന്ധിച്ച ഉത്തരവ് |
| 7996 | സ.ഉ(ആര്‍.ടി) 508/2022/LSGD | 04/03/2022 | കോട്ടയം ജില്ലാപഞ്ചായത്ത്-വൈക്കം താലൂക്കാശുപത്രി-മാമോഗ്രാം മെഷീൻ സ്ഥാപിക്കുന്നത് സംബന്ധിച്ച് |
| 7997 | G.O.(Rt) 514/2022/LSGD | 04/03/2022 | IMPACT Kerala Ltd- Establishment |
| 7998 | സ.ഉ(ആര്‍.ടി) 509/2022/LSGD | 04/03/2022 | എറണാകുളം-ചെല്ലാനം ഗ്രാമപഞ്ചായത്ത്-നിരാക്ഷേപപത്രം നൽകിയത് സംബന്ധിച്ച ഉത്തരവ് |
| 7999 | സ.ഉ(ആര്‍.ടി) 512/2022/LSGD | 04/03/2022 | നെടുമങ്ങാട് നഗരസഭ-(WAMBAY) വാംബെ പദ്ധതി -ആധാരം മടക്കി നൽകുന്നത് സംബന്ധിച്ച് |
| 8000 | സ.ഉ(ആര്‍.ടി) 502/2022/LSGD | 03/03/2022 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി-ഓംബുഡ്സ്മാൻമാരുടെ സിറ്റിംഗ് ഫീ പരിഷ്കരിച്ച ഉത്തരവ് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala