| Sl No. |
Government Orders No. |
Date |
Abstract |
| 7761 | സ.ഉ(ആര്‍.ടി) 790/2022/LSGD | 31/03/2022 | ലൈഫ് പദ്ധതി-തുക മറ്റാവശ്യങ്ങൾക്ക് ചെലവഴിക്കുന്നത് സംബന്ധിച്ച് |
| 7762 | G.O.(Rt) 803/2022/LSGD | 31/03/2022 | NABARD - RIDF – Various Projects implemented by District Panchayats under NABARD RIDF - Reimbursement - Sanction accorded - Orders issued |
| 7763 | സ.ഉ(ആര്‍.ടി) 794/2022/LSGD | 31/03/2022 | ഏഴാമത് സരസ് മേള,തിരുവനന്തപുരം-ഭേദഗതി ഉത്തരവ് സംബന്ധിച്ച് |
| 7764 | സ.ഉ(ആര്‍.ടി) 791/2022/LSGD | 31/03/2022 | 2021-2022 ബഡ്ജറ്റ് എസ്റ്റിമേറ്റ്-ചെമ്മരുതി ഗ്രാമപഞ്ചായത്ത്-ഭരണാനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 7765 | സ.ഉ(ആര്‍.ടി) 816/2022/LSGD | 31/03/2022 | 2021-22 വർഷം-ടൌൺപ്ലാനിംഗ് വകുപ്പ്-തുക ചെലവഴിക്കുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 7766 | സ.ഉ(ആര്‍.ടി) 817/2022/LSGD | 31/03/2022 | 2021-22-വർക്കല നിയോജക മണ്ഡലം-പദ്ധതിക്ക് ഭരണാനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 7767 | സ.ഉ(ആര്‍.ടി) 802/2022/LSGD | 31/03/2022 | അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി-ജീവനക്കാര്യം |
| 7768 | സ.ഉ(ആര്‍.ടി) 2617/2022/ധന | 31/03/2022 | ബഡ്ജറ്റ് വിഹിതം 2021-22 – ആറാം സംസ്ഥാന ധനകാര്യ കമ്മീഷന്‍ ശിപാര്‍ശ പ്രകാരമുള്ള വികസന ഫണ്ടിലേയും സംരക്ഷണ ഫണ്ടിലേയും മുന്‍ വര്‍ഷത്തെ ക്യാരി ഓവര്‍ തുകയുടെ പകുതി അനുവദിച്ച് ഉത്തരവ് |
| 7769 | സ.ഉ(ആര്‍.ടി) 793/2022/LSGD | 31/03/2022 | പാലക്കാട്-തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത്-ഭരണ സമിതി തീരുമാനം സംബന്ധിച്ച ഉത്തരവ് |
| 7770 | സ.ഉ(ആര്‍.ടി) 792/2022/LSGD | 31/03/2022 | എറണാകുളം വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്-ഭരണ സമിതി തീരുമാനം സംബന്ധിച്ച ഉത്തരവ് |
| 7771 | സ.ഉ(എം.എസ്) 70/2022/തസ്വഭവ | 30/03/2022 | ഇടുക്കി ജില്ല -അറക്കുളം ഗ്രാമപഞ്ചായത്ത്-ചികിൽസാചെലവ്-പൂർവ്വകാല അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 7772 | സ.ഉ(ആര്‍.ടി) 788/2022/LSGD | 30/03/2022 | ഡഫ് വിമൺസ് ഫോറം-എറണാകുളം-തനത് ഫണ്ടിൽ നിന്നും സാമ്പത്തിക സഹായം നൽകുന്നത് സംബന്ധിച്ച് |
| 7773 | സ.ഉ(ആര്‍.ടി) 789/2022/LSGD | 30/03/2022 | കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ്-ആലപ്പുഴ-തനത് ഫണ്ടിൽ നിന്നും സംഭാവന നൽകുന്നത് സംബന്ധിച്ച് |
| 7774 | സ.ഉ(ആര്‍.ടി) 770/2022/LSGD | 30/03/2022 | കുടുംബശ്രീ-ജീവനക്കാര്യം |
| 7775 | സ.ഉ(ആര്‍.ടി) 787/2022/LSGD | 30/03/2022 | പൊതുസർവ്വീസ് രൂപീകരണം-ജീവനക്കാര്യം |
| 7776 | സ.ഉ(ആര്‍.ടി) 780/2022/LSGD | 30/03/2022 | പ്രധാൻ മന്ത്രി ആവാസ് യോജന (ഗ്രാമീൺ)-സർക്കാർ തിരിച്ചെടുത്ത തുക അനുവദിച്ചത് സംബന്ധിച്ച് |
| 7777 | G.O.(Rt) 779/2022/LSGD | 30/03/2022 | 2nd instalment of 1st tranche of Central Assistance to Social Audit Unit under Mahatma Gandhi NREGA for the year 2021-22 for conduction and staffing of independent social audit unit-Release of funds-Sanction accorded-Orders issued |
| 7778 | സ.ഉ(ആര്‍.ടി) 773/2022/തസ്വഭവ | 30/03/2022 | അരിക്കോട് ഗ്രാമപഞ്ചായത്ത്-ഫുട്ബോള്‍ ടൂർണമെൻ്റ്- നികുതി ഒഴിവാക്കിയ ഉത്തരവ് സംബന്ധിച്ച് |
| 7779 | സ.ഉ(ആര്‍.ടി) 772/2022/LSGD | 30/03/2022 | രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ പദ്ധതി-തുക അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
| 7780 | സ.ഉ(ആര്‍.ടി) 774/2022/LSGD | 30/03/2022 | കോട്ടയം ജില്ലാപഞ്ചായത്ത്-ഭവന നിർമ്മാണം ആനുകൂല്യം-അനുമതി സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala