| Sl No. |
Government Orders No. |
Date |
Abstract |
| 5281 | സ.ഉ(എം.എസ്) 94/2023/LSGD | 13/04/2023 | മുഖ്യമന്ത്രയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി-എടവിലങ്ങ് ഗ്രാമപഞ്ചായത്ത്-ഭരണാനുമതി ഭേദഗതി ചെയ്ത ഉത്തരവ് സംബന്ധിച്ച് |
| 5282 | സ.ഉ(ആര്‍.ടി) 867/2023/LSGD | 12/04/2023 | മാലിന്യമുക്ത സംസ്ഥാനം -ക്യാമ്പയിൻ-സെക്രട്ടറിയേറ്റ് പ്രവർത്തനം ആരംഭിക്കുന്നതിനുള്ള അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 5283 | സ.ഉ(ആര്‍.ടി) 869/2023/LSGD | 12/04/2023 | കുന്നംകുളം നിയോജക മണ്ഡലം-നിലാവെട്ടം 2023-പ്രദർശന വിപണന കലാമേള-തനത് ഫണ്ടിൽ നിന്നും തുക അനുവദിക്കുന്നത് സംബന്ധിച്ച് |
| 5284 | സ.ഉ(ആര്‍.ടി) 870/2023/LSGD | 12/04/2023 | ജീവനക്കാര്യം |
| 5285 | സ.ഉ(ആര്‍.ടി) 868/2023/LSGD | 12/04/2023 | ബ്രഹ്മപുരം മാലിന്യസംസ്ക്കരണ കേന്ദ്രത്തിലെ അഗ്നിബാധ-ബാങ്ക് അക്കൌണ്ട് ആരംഭിക്കുന്നത് സംബന്ധിച്ച് |
| 5286 | G.O.(Rt) 866/2023/LSGD | 12/04/2023 | National Panchayat Award Week, being celebrated from 17th April 2023 to 21st April 2023 in New Delhi Participation of Delegates - Sanction accorded - Orders Issued. |
| 5287 | G.O.(Rt) 849/2023/LSGD | 11/04/2023 | Release of Central Share and corresponding State Share of Financial incentive under PMGSY-Sanction accorded-orders issued |
| 5288 | G.O.(Rt) 858/2023/LSGD | 11/04/2023 | Establishment- Local Infrastructure Development And Engineering Wing- PMURKI -LSGD |
| 5289 | G.O.(Rt) 857/2023/LSGD | 11/04/2023 | Establishment- Local Infrastructure Development And Engineering Wing- PMURKI -LSGD |
| 5290 | സ.ഉ(ആര്‍.ടി) 854/2023/LSGD | 11/04/2023 | ഗോശ്രീ ദ്വീപ് വികസന അതേറിറ്റി (ജിഡ)-റോഡ് വികസനം സംബന്ധിച്ച ഉത്തരവ് |
| 5291 | സ.ഉ(ആര്‍.ടി) 856/2023/LSGD | 11/04/2023 | കണ്ണൂർ-ചിറ്റാരിപറമ്പ് ഗ്രാമപഞ്ചായത്ത്-OA2017/2022 കേസിൻമേലുള്ള 28/11/2022 ലെ അന്തിമ ഉത്തരവ് പാലിച്ച ഉത്തരവ് സംബന്ധിച്ച |
| 5292 | സ.ഉ(ആര്‍.ടി) 860/2023/LSGD | 11/04/2023 | കുടുംബശ്രീ-യാത്രാനുമതി നൽകിയ ഉത്തരവ് ഭേദഗതി ചെയ്തത്,ദേശീയ നഗര ഉപജീവന മിഷൻ (എൻ.യു.എൽ.എം) National Brain Storming Workshop on Urban Livelihood പങ്കെടുക്കാനുള്ള അനുമതി സംബന്ധിച്ച ഉത്തരവ് |
| 5293 | G.O.(Rt) G.O.(Rt) 861/2023/LSGD | 11/04/2023 | Deputation of officers to New Delhi for attending the National Panchayat Award Week, being celebrated from 17 the April 2023 to 21st April 2023 in New Delhi -Sanction Accorded - Orders Issued |
| 5294 | സ.ഉ(എം.എസ്) 91/2023/LSGD | 10/04/2023 | പഞ്ചായത്ത് വകുപ്പ്-ജീവനക്കാര്യം |
| 5295 | സ.ഉ(ആര്‍.ടി) 848/2023/LSGD | 10/04/2023 | കണ്ണൂര്‍ ജില്ല -മൊകേരി ഗ്രാമപഞ്ചായത്ത്-2008-09, 2009-10, 2010-11 വര്‍ഷങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ട് ഖണ്ഡിക 3,7 തടസപ്പെടുത്തിയ തുക- സാധൂകരണം -സംബന്ധിച്ച് |
| 5296 | സ.ഉ(ആര്‍.ടി) 842/2023/LSGD | 10/04/2023 | ജീവനക്കാര്യം-ഇടുക്കി മാങ്കുളം ഗ്രാമപഞ്ചായത്ത് |
| 5297 | സ.ഉ(ആര്‍.ടി) 846/2023/LSGD | 10/04/2023 | എൽ.ഐ.ഡി-ഇ ഡബ്ള്യൂ-ജീവനക്കാര്യം |
| 5298 | സ.ഉ(ആര്‍.ടി) 844/2023/LSGD | 10/04/2023 | കേരളമുനിസിപ്പൽ കോമൺ സർവ്വീസ്-പൊന്നാന്നി നഗരസഭ-ജീവനക്കാര്യം |
| 5299 | സ.ഉ(ആര്‍.ടി) 843/2023/LSGD | 10/04/2023 | കേരളമുനിസിപ്പൽ കോമൺ സർവ്വീസ്-ഗുരുവായൂർ നഗരസഭ ജീവനക്കാര്യം |
| 5300 | സ.ഉ(ആര്‍.ടി) 2927/2023/FIN | 10/04/2023 | എൻ എസ് ഏ പി-പി എഫ് എം എസ് ഇൻ്റഗ്രേഷനുമായി ബന്ധപ്പെട്ട ഉത്തരവ് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala