| Sl No. |
Government Orders No. |
Date |
Abstract |
| 5141 | സ.ഉ(ആര്‍.ടി) 1067/2023/LSGD | 20/05/2023 | കുടുംബശ്രീ-2023-24 സാമ്പത്തിക വർഷം-ഭരണാനുമതി -ഭേദഗതി ഉത്തരവ് സംബന്ധിച്ച് |
| 5142 | സ.ഉ(ആര്‍.ടി) 1073/2023/LSGD | 20/05/2023 | കുടുംബശ്രീ-ജീവനക്കാര്യം |
| 5143 | സ.ഉ(ആര്‍.ടി) 1070/2023/LSGD | 20/05/2023 | കുടുംബശ്രീ-ജീവനക്കാര്യം |
| 5144 | സ.ഉ(ആര്‍.ടി) 1071/2023/LSGD | 20/05/2023 | കുടുംബശ്രീ - ജീവനക്കാര്യം - എറണാകുളം ജില്ലാ മിഷന്‍ |
| 5145 | സ.ഉ(ആര്‍.ടി) 1078/2023/LSGD | 20/05/2023 | പതിനഞ്ചാം ധനകാര്യ കമ്മീഷൻ അവാർഡ് പ്രകാരമുള്ള ഹെൽത്ത് ഗ്രാൻ്റ് -തുക വിനിയോഗിക്കുന്നത്-മാർഗ്ഗനിർദ്ദേശങ്ങൾ-അംഗീകരിച്ച ഉത്തരവ് സംബന്ധിച്ച് |
| 5146 | സ.ഉ(ആര്‍.ടി) 1076/2023/LSGD | 20/05/2023 | പുനർവിന്യാസം-കൃഷിവകുപ്പ് |
| 5147 | സ.ഉ(ആര്‍.ടി) 1069/2023/LSGD | 20/05/2023 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം |
| 5148 | സ.ഉ(ആര്‍.ടി) 1068/2023/LSGD | 20/05/2023 | മാലിന്യ മുക്തം നവകേരളം -2016 ലെ ഖരമാലിന്യ പരിപാലന ചട്ടങ്ങൾ-ക്യാമ്പയിൻ പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ച ഉത്തരവ് സംബന്ധിച്ച് |
| 5149 | സ.ഉ(ആര്‍.ടി) 3828/2023/FIN | 20/05/2023 | സാമൂഹ്യ സുരക്ഷാ പെൻഷൻ - 2022 ഡിസംബർ മാസത്തെ പെൻഷൻ വിതരണം- പ്രാഥമിക കാർഷിക/ മറ്റ് വായ്പാ സംഘങ്ങൾക്ക് നൽകാനുള്ള ഇൻസെൻ്റീവ് തുക അനുവദിക്കുന്നത് സംബന്ധിച്ച ഉത്തരവ്- ഭേദഗതി വരുത്തിയ ഉത്തരവ് |
| 5150 | സ.ഉ(ആര്‍.ടി) 1064/2023/LSGD | 19/05/2023 | വയനാട്-പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്-ജീവനക്കാര്യം |
| 5151 | സ.ഉ(ആര്‍.ടി) 1061/2023/LSGD | 19/05/2023 | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവൃത്തികൾ ഏറ്റെടുത്ത് നിർവ്വഹിക്കുന്നതിനുള്ള ഇൻകെൽ ലിമിറ്റഡ് എന്ന ഏജൻസിയുടെ അക്രഡിറ്റേഷൻ പുതുക്കി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 5152 | സ.ഉ(ആര്‍.ടി) 1059/2023/LSGD | 19/05/2023 | ജീവനക്കാര്യം-കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് |
| 5153 | സ.ഉ(ആര്‍.ടി) 1060/2023/LSGD | 19/05/2023 | കുടുംബശ്രീ-25-ാം വാർഷികം-സംഘാടനം -ഉപദേശക സമിതിയിലേയ്ക്ക് പുതുതായി അംഗങ്ങളെ ഉൾപ്പെടുത്തിയ ഉത്തരവ് സംബന്ധിച്ച് |
| 5154 | സ.ഉ(എം.എസ്) 116/2023/LSGD | 19/05/2023 | കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി വസ്തുനികുതി ചട്ടങ്ങളിലെ ചട്ടം 17, 24-പിഴ ഒഴിവാക്കി നൽകുന്നതിനുള്ള സമയപരിധി 2023 ജൂൺ 30 വരെ ഭേദഗതി ഉത്തരവ് സംബന്ധിച്ച് |
| 5155 | G.O.(Rt) 1056/2023/LSGD | 18/05/2023 | Order dated 01.02.2023 of the Honourable Kerala Administrative Tribunal in OA 410/2019 filed by Sri. K. G. Radhakrishnan-complied with-Orders issued. |
| 5156 | G.O.(Rt) 892/2023/LSGD | 18/05/2023 | കുടുംബശ്രീ-ജീവനക്കാര്യം |
| 5157 | സ.ഉ(ആര്‍.ടി) 115/2023/LSGD | 17/05/2023 | പഞ്ചായത്ത് വകുപ്പ്-ജീവനക്കാര്യം |
| 5158 | സ.ഉ(എം.എസ്) 114/2023/LSGD | 17/05/2023 | കരട് ചേർത്തല മാസ്റ്റർ പ്ലാനിൻമേൽ ആക്ഷേപങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിനുള്ള സമയപരിധി 2016-ലെ കേരള നഗരഗ്രാമാസൂത്രണ ആക്റ്റ് വകുപ്പ് 38(1) പ്രകാരം ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച് |
| 5159 | സ.ഉ(ആര്‍.ടി) 1053/2023/LSGD | 17/05/2023 | തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ അയോഗ്യത സംബന്ധിച്ച വിഷയം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് റഫര്‍ ചെയ്യുന്നത്-ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയ ഉത്തരവ് സംബന്ധിച്ച് |
| 5160 | G.O.(Rt) 1054/2023/LSGD | 17/05/2023 | Implementation of Sustainable Urban Development -Smart Cities II (SUD SC II) - Director of Urban Affairs appointed as the Nodal Officer from the State- Sanctioned - Orders Issued |
Developed and maintained by Information Kerala Mission for Local Self Government Department, Kerala