| Sl No. |
Government Orders No. |
Date |
Abstract |
| 4901 | സ.ഉ(ആര്‍.ടി) 1453/2023/LSGD | 15/07/2023 | ജീവനക്കാര്യം-ഗ്രാമവികസന വകുപ്പ് |
| 4902 | G.O.(Rt) 1452/2023/LSGD | 15/07/2023 | AMRUT 2.0 - Approval for addendum to the RFP for the Project Development and Management Consultant (PDMC) - Orders Issued |
| 4903 | സ.ഉ(ആര്‍.ടി) 1439/2023/LSGD | 14/07/2023 | കണ്ണൂർ ജില്ല-മൊകേരി ഗ്രാമപഞ്ചായത്ത്-2008-09,2009-10,2010-11-ഓഡിറ്റ് റിപ്പോർട്ട്-തടസ്സപ്പെടുത്തിയ തുക-സാധൂകരണം സംബന്ധിച്ച ഉത്തരവ് |
| 4904 | സ.ഉ(ആര്‍.ടി) 1440/2023/LSGD | 14/07/2023 | പഞ്ചായത്ത് ജീവനക്കാര്യം |
| 4905 | സ.ഉ(ആര്‍.ടി) 1442/2023/LSGD | 14/07/2023 | LID and EW-ജീവനക്കാര്യം |
| 4906 | സ.ഉ(ആര്‍.ടി) 1438/2023/LSGD | 14/07/2023 | പി.എം.എ.വൈ(നഗരം)-ലൈഫ് പദ്ധതി-തുക അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
| 4907 | സ.ഉ(എം.എസ്) 144/2023/LSGD | 14/07/2023 | പഞ്ചായത്ത് വകുപ്പ് ജീവനക്കാര്യം |
| 4908 | സ.ഉ(ആര്‍.ടി) 1443/2023/LSGD | 14/07/2023 | 692/2023 നമ്പർ റിട്ട് ഫയലിൽ ബഹു. ഹൈക്കോടതി വിധിന്യായം പാലിച്ച ഉത്തരവ് സംബന്ധിച്ച് |
| 4909 | സ.ഉ(ആര്‍.ടി) 1446/2023/LSGD | 14/07/2023 | WP(C).No26400/2018 ഹർജി -ബഹു.ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായം സംബന്ധിച്ച് |
| 4910 | സ.ഉ(ആര്‍.ടി) 1436/2023/LSGD | 13/07/2023 | കോഴിക്കോട്-വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത്-2007-08-ഓഡിറ്റ് റിപ്പോർട്ട്-സാധൂകരണം സംബന്ധിച്ച ഉത്തരവ് |
| 4911 | സ.ഉ(ആര്‍.ടി) 1430/2023/LSGD | 13/07/2023 | ഗുരുവായൂർ ക്ഷേത്രം-കെട്ടിടനിർമ്മാണം-ഇളവ് അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
| 4912 | സ.ഉ(ആര്‍.ടി) 1435/2023/LSGD | 13/07/2023 | കോഴിക്കോട്-കൂത്താളി ഗ്രാമപഞ്ചായത്ത്-2018-19 -ഓഡിറ്റ് റിപ്പോർട്ട്-തടസ്സപ്പെടുത്തിയ തുക സാധൂകരണം സംബന്ധിച്ച ഉത്തരവ് |
| 4913 | സ.ഉ(ആര്‍.ടി) 1433/2023/LSGD | 13/07/2023 | കോഴിക്കോട്-കായണ്ണ ഗ്രാമപഞ്ചായത്ത്-2010-11,2011-12-ഓഡിറ്റ് റിപ്പോർട്ട്-തടസ്സപ്പെടുത്തിയ തുക സാധൂകരണം സംബന്ധിച്ച ഉത്തരവ് |
| 4914 | സ.ഉ(ആര്‍.ടി) 1428/2023/LSGD | 13/07/2023 | നഗരകാര്യം-ജീവനക്കാര്യം |
| 4915 | സ.ഉ(ആര്‍.ടി) 1429/2023/LSGD | 13/07/2023 | മാതാപിതാക്കൾ നഷ്ടമായ കുട്ടിയുടെ ഭാവി ആവശ്യങ്ങൾക്കായി മരണപ്പെട്ടുപോയ ദമ്പതികളുടെ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് പ്രത്യേക അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 4916 | G.O.(Rt) 1432/2023/LSGD | 13/07/2023 | LSGD - Committee to Examine and Suggest Revenue Sources for CSML and SCTL - Constituted - Orders Issued.
|
| 4917 | സ.ഉ(ആര്‍.ടി) 5273/2023/FIN | 13/07/2023 | 2023 ഏപ്രിൽ മാസത്തെ പെൻഷൻ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
| 4918 | സ.ഉ(ആര്‍.ടി) 1426/2023/LSGD | 13/07/2023 | കോഴിക്കോട് ജില്ലാപഞ്ചായത്ത്-2022-2023 സാമ്പത്തിക വർഷത്തെ എക്സ്ഗ്രേഷ്യ അലവൻസ് നൽകുന്നതിന് ഭരണാനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 4919 | സ.ഉ(എം.എസ്) 108/2023/FIN | 13/07/2023 | ഡിജിറ്റൽ സിഗ്നേച്ചർ ചെയ്തില്ല എന്ന കാരണത്താൽ 2023 മാർച്ച് മാസത്തിലെ സാമൂഹ്യസുരക്ഷാപെൻഷൻ മുടങ്ങിയ ഗുണഭോക്താക്കൾക്ക് പെൻഷൻതുക അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
| 4920 | G.O.(Rt) 1423/2023/LSGD | 12/07/2023 | 4th Administrative Reforms Commission-9th Report Accountability and Public Redress Grievance Mechanism in Government-Audit of Local Bodies entities through electronic means-Formation of Committee-Orders issued |
Developed and maintained by Information Kerala Mission for Local Self Government Department, Kerala