| Sl No. |
Government Orders No. |
Date |
Abstract |
| 4321 | സ.ഉ(ആര്‍.ടി) 2418/2023/LSGD | 05/12/2023 | തിരുവനന്തപുരം-പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത്-ചികിൽസാസഹായം-തനത് ഫണ്ടിൽ തുക അനുവദിക്കുന്നത് സംബന്ധിച്ച് |
| 4322 | സ.ഉ(ആര്‍.ടി) 2415/2023/LSGD | 05/12/2023 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-പൊന്നാന്നി നഗരസഭ-ജീവനക്കാര്യം |
| 4323 | സ.ഉ(ആര്‍.ടി) 2403/2023/LSGD | 04/12/2023 | ജീവനക്കാര്യം-മലപ്പുറം-കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് |
| 4324 | സ.ഉ(എം.എസ്) 210/2023/LSGD | 04/12/2023 | ജീവനക്കാര്യം-കൊല്ലം-വിളക്കുടി ഗ്രാമപഞ്ചായത്ത് |
| 4325 | സ.ഉ(ആര്‍.ടി) 2407/2023/LSGD | 04/12/2023 | 26.10.2023 -വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോർഡിനേഷൻ കമ്മിറ്റി-തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നത് സംബന്ധിച്ച് |
| 4326 | സ.ഉ(ആര്‍.ടി) 2412/2023/LSGD | 04/12/2023 | LID & EW -ജീവനക്കാര്യം |
| 4327 | സ.ഉ(ആര്‍.ടി) 2413/2023/LSGD | 04/12/2023 | ജീവനക്കാര്യം-OA(EKM) നം 255/2023 നമ്പർ കേസ്-ബഹു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണലിൻ്റെ 02.03.2023 ലെ ഉത്തരവ് നടപ്പിലാക്കിയത് സംബന്ധിച്ച് |
| 4328 | സ.ഉ(ആര്‍.ടി) 2406/2023/LSGD | 04/12/2023 | മലപ്പുറം-പുൽപ്പറ്റ ഗ്രാമപഞ്ചായത്ത്-ലൈഫ് മിഷൻ-വേറെ ഭൂമി വാങ്ങി വീട് നിർമ്മിക്കുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 4329 | സ.ഉ(ആര്‍.ടി) 2405/2023/LSGD | 04/12/2023 | എറണാകുളം-വാളകം ഗ്രാമപഞ്ചായത്ത്-ലൈഫ്‍മിഷൻ ധനസഹായം സംബന്ധിച്ച് |
| 4330 | സ.ഉ(ആര്‍.ടി) 2404/2023/LSGD | 04/12/2023 | തിരുവനന്തപുരം-ചെങ്കൽ ഗ്രാമപഞ്ചായത്ത്-ലൈഫ് മിഷൻ-അനുമതി സംബന്ധിച്ച ഉത്തരവ് |
| 4331 | സ.ഉ(ആര്‍.ടി) 2410/2023/LSGD | 04/12/2023 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം |
| 4332 | സ.ഉ(ആര്‍.ടി) 2411/2023/LSGD | 04/12/2023 | കേരള മുനിസപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം |
| 4333 | സ.ഉ(ആര്‍.ടി) 2408/2023/LSGD | 04/12/2023 | കല്ലട ജലോൽസവം-കൊല്ലം-സാമ്പത്തിക സഹായം സംബന്ധിച്ച് |
| 4334 | സ.ഉ(ആര്‍.ടി) 2409/2023/LSGD | 04/12/2023 | ജീവനക്കാര്യം-ഒ എ(ഇ.കെ.എം)978/2022 കേസിലെ ബഹു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണലിൻ്റെ 22.09.2022 ലെ വിധിന്യായം നടപ്പിലാക്കിയ ഉത്തരവ് സംബന്ധിച്ച് |
| 4335 | സ.ഉ(എം.എസ്) 209/2023/LSGD | 02/12/2023 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അംഗീകൃത ഏജൻസികളുടേയും അക്രഡിറ്റഡ് ഏജൻസികളുടേയും സേവനം ഉപയോഗപ്പെടുത്തുന്നതിനുള്ള മാർഗ്ഗരേഖ -സ്പഷ്ടീകരണം-ഉത്തരവ് സംബന്ധിച്ച് |
| 4336 | സ.ഉ(ആര്‍.ടി) 2392/2023/LSGD | 02/12/2023 | കണ്ണൂർ കോർപ്പറേഷൻ-2022-23 ലേയ്ക്കുള്ള വിശദമായ ബഡ്ജറ്റ് എസ്റ്റിമേറ്റുകൾ-പ്രവൃത്തിയുടെ ഭരണാനുമതി സംബന്ധിച്ച് |
| 4337 | സ.ഉ(ആര്‍.ടി) 2396/2023/LSGD | 02/12/2023 | പാലക്കാട്-വടക്കാഞ്ചേരി ഗ്രാമപഞ്ചായത്ത്-2011-12 കേരള സംസ്ഥാന ഓഡിറ്റ് റിപ്പോർട്ട്-സാധൂകരണം സംബന്ധിച്ച് |
| 4338 | G.O.(Rt) 2400/2023/LSGD | 02/12/2023 | Suchitwa Mission - Permission to Sri. Jyothish Chandran G, Director (Solid Waste Management) and Sri. Vipin. S, Sanitation Expert for visit to Baba Atomic Research Centre (BARC) campus in
Trombay, Mumbai - Modification - Orders issued. |
| 4339 | സ.ഉ(ആര്‍.ടി) 8503/2023/FIN | 02/12/2023 | സാമൂഹ്യ സുരക്ഷാ പെൻഷൻ-2021 നവംബർ മുതൽ 2022 വരെയുള്ള പെൻഷൻ വിതരണം-പ്രാഥമിക കാർഷിക / മറ്റ് വായ്പാസംഘങ്ങൾക്ക് നൽകാനുള്ള ഇൻസെൻ്റീവ് തുക അനുവദിച്ചത് ഉത്തരവ് സംബന്ധിച്ച് |
| 4340 | സ.ഉ(ആര്‍.ടി) 2397/2023/LSGD | 02/12/2023 | സ്കൂൾ വിദ്യാർത്ഥികൾക്ക് കായിക പരിശീലനം-സ.ഉ(സാധാ)1528/2023/LSGD -26.07.2023 ഉത്തരവിൽ ഭേദഗതി ഉത്തരവ് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala