Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 3461 to 3480 of about 30833


Sl No. Government Orders No. Date Abstract
3461സ.ഉ(ആര്‍.ടി) 1122/2024/LSGD24/06/2024കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-വിജിലൻസ് സത്വരാന്വോഷണ റിപ്പോർട്ട്-ജീവനക്കാര്യം
3462സ.ഉ(ആര്‍.ടി) 1120/2024/LSGD24/06/2024ക്ലീൻ കേരള കമ്പനി ലിമിറ്റഡ്-ജീവനക്കാര്യം
3463സ.ഉ(ആര്‍.ടി) 1116/2024/LSGD23/06/2024പാലക്കാട്-തരൂർ ഗ്രാമപഞ്ചായത്ത്-ഭരണാനുമതി സംബന്ധിച്ച ഉത്തരവ്
3464G.O.(Rt) 1102/2024/LSGD22/06/2024Final Order of Honourable Kerala Administrative Tribunal in OA(EKM)No.1052/2017-compiled with orders Issued
3465സ.ഉ(ആര്‍.ടി) 4925/2024/ധന22/06/2024എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത്- 2022-23 വാർഷിക പദ്ധതി-തുക പുനരനുവദിച്ചത് സംബന്ധിച്ച്
3466സ.ഉ(ആര്‍.ടി) 1110/2024/LSGD22/06/2024പാലക്കാട്-വിളയൂർ ഗ്രാമപഞ്ചായത്ത്-ലൈഫ്‍മിഷൻ-ഗുണഭോക്തൃപട്ടികയിൽ പേര് ഉൾപ്പെടുത്തേണ്ടത് സംബന്ധിച്ച്
3467സ.ഉ(ആര്‍.ടി) 4926/2024/ധന22/06/2024പെരിങ്ങോംവയക്കര ഗ്രാമപഞ്ചായത്ത്-2022-23 വാർഷിക പദ്ധതി-സർക്കാരിലേയ്ക് പോയ തുക പുനരനുവദിച്ച ഉത്തരവ് സംബന്ധിച്ച്
3468G.O.(Rt) 1106/2024/LSGD/LSGD22/06/2024Regularisation of service of Pharmacist Unani attender in the Koduvally municipality , Kozhikode-W.P(C) No.26113./2023 filed by Smt Muneera V.P-25.03.2024-Compiled with -Orders issued.
3469സ.ഉ(ആര്‍.ടി) 1109/2024/LSGD22/06/2024കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ-മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച താൽകാലിക പ്രോഗ്രാം മാനേജ്മെൻ്റ് യൂണിറ്റിൻ്റെ പ്രവർത്തനം (PMU) പ്രവർത്തനം നിർത്തലാക്കിയ ഉത്തരവ് സംബന്ധിച്ച്
3470സ.ഉ(ആര്‍.ടി) 1105/2024/LSGD22/06/2024ജോയിൻ്റ് ഡയറക്ടർ, അസിസ്റ്റൻ്റ് ഡയറക്ടർ തസ്തികയിലെ സ്ഥലംമാറ്റം, നിയമനം ഉത്തരവ് സംബന്ധിച്ച്
3471സ.ഉ(ആര്‍.ടി) 1098/2024/LSGD21/06/2024NRLM-കുടുംബശ്രീ മിഷൻ-ലഖ്പതി ദീദി-സംബന്ധിച്ച്
3472സ.ഉ(ആര്‍.ടി) 1101/2024/LSGD21/06/2024ജീവനക്കാര്യം-മലയിൻകീഴ് ഗ്രാമപഞ്ചായത്ത്-തിരുവനന്തപുരം
3473G.O.(Rt) 1099/2024/LSGD21/06/2024Participation of Shri. Binu Francis, Secretary, Thiruvananthapuram Municipal Corporation in the workshop organised by Ministry of Housing & Urban Affairs on 11th and 12th of March 2024 at New Delhi – Ex-post facto sanction accorded– orders issued
3474സ.ഉ(ആര്‍.ടി) 1096/2024/LSGD21/06/2024കണ്ണൂർ-മുണ്ടയോട് കോഴി വളർത്തൽ കേന്ദ്രത്തിൽ നിന്നും കോളിക്കുഞ്ഞുങ്ങളെ നേരിട്ട് വാങ്ങുന്നതിനും, വാങ്ങുന്ന ഉൽപ്പന്നങ്ങളുടെ തുക മുൻകൂർ നൽകുന്നതിനും -അനുമതി സംബന്ധിച്ച ഉത്തരവ്
3475G.O.(Rt) 1100/2024/LSGD21/06/2024Kudumbashree – Release of an amount of Rs.4,29,000/- (Rupees Four lakh Twenty Nine thousand only) for Deendayal Antyodaya Yojana-National Urban Livelihood Mission for the year 2023-24 from the current year's budget provision - Sanctioned - Orders Issued
3476സ.ഉ(ആര്‍.ടി) 1087/2024/LSGD20/06/2024ലൈഫ് മിഷൻ- പി.എം.എ.വൈ(നഗരം) പദ്ധതി-ഹഡ്കോ വായ്പ സംബന്ധിച്ച്
3477സ.ഉ(ആര്‍.ടി) 1095/2024/LSGD20/06/2024കേരള നിലത്തെഴുത്താശാൻ സംഘടന ബഹു ഹൈക്കോടതിയിൽ ഫയൽ ചെയ്ത WP(C) No13803/2024 കേസിലെ 04.04.2024 ലെ വിധിന്യായം പാലിച്ച ഉത്തരവ് സംബന്ധിച്ച്
3478സ.ഉ(ആര്‍.ടി) 1093/2024/LSGD20/06/2024കോഴിക്കോട് ജില്ലാപഞ്ചായത്ത്-ചെറുവണ്ണൂർ നല്ലളം വ്യവസായ എസ്റ്റേറ്റ് നിയമാവലിയിൽ അധിക നിബന്ധനകൾ ഉൾപ്പെടുത്തി -ഉത്തരവ് സംബന്ധിച്ച്
3479സ.ഉ(ആര്‍.ടി) 1092/2024/LSGD20/06/2024കുടുംബശ്രീ-ജീവനക്കാര്യം
3480സ.ഉ(ആര്‍.ടി) 1090/2024/LSGD20/06/2024യൂത്ത് കോർഡിനേറ്റർമാർക്ക്, അവരുടെ പ്രവർത്തനം സുഗമമാക്കുന്നതിൻ്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകളുടേയും നഗരഭരണ സ്ഥാപനങ്ങളുടേയും ഓഫീസുകളിൽ ഇരിപ്പിട സൌകര്യവും, മറ്റ് അടിസ്ഥാന സൌകര്യങ്ങളും നൽകുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
Previous 20 PagesPrevious Page171172173174175176177178179180Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala