| Sl No. |
Government Orders No. |
Date |
Abstract |
| 30361 | ജി.ഒ.(പി) നമ്പര്‍.41/2003/തൊഴില്‍ | 23/08/2003 | 1998ലെ കേരള കര്‍ഷ തൊഴിലാളി പെന്‍ഷന്‍ പദ്ധതിയുടെ പുതുക്കിയ ചട്ടങ്ങളില്‍ ചട്ടം 18ന് ഭേദഗതി വരുത്തിയത് മുന്‍കാല പ്രാബല്യം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30362 | G.O.(P)419/2003/Fin | 07/08/2003 | Release of Plan Assistance to Local Self Government Institutions - Instruction/Guidelines -Modifications -Orders issued. |
| 30363 | ജി.ഒ.(ആര്‍റ്റി) നം. 2727/2003/തസ്വഭവ | 23/07/2003 | തദ്ദേശ സ്വയംഭരണ വകുപ്പ് കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് എന്ന സംഘടനയെ അക്രഡിറ്റഡ് ഏജന്‍സിയായി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30364 | ജി.ഒ.(ആര്‍.റ്റി) നം: 2727/2003/തസ്വഭവ | 23/07/2003 | തദ്ദേശ സ്വയംഭരണ വകുപ്പ് കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് എന്ന സംഘടനയെ അക്രഡിറ്റഡ് ഏജന്‍സിയായി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30365 | സ.ഉ. (സാധാരണ) നമ്പര്‍: 2555/03/തസ്വഭ | 14/07/2003 | തദ്ദേശ സ്വയംഭരണ വകുപ്പ് പകര്‍ച്ച വ്യാധി തടയല്‍ ഊര്‍ജ്ജിത പ്രവര്‍ത്തനത്തിന് ധനസഹായം ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30366 | സ.ഉ.(സാധാരണ) നമ്പര്‍: 2518/03/തസ്വഭവ | 11/07/2003 | തദ്ദേശ സ്വയംഭരണ വകുപ്പ് സംസ്ഥാനത്തെ പകര്‍ച്ച വ്യാധികള്‍ തടയുന്നതിന് തദ്ദേശ സ്വയംഭരണ സഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്ന് വര്‍ദ്ധിപ്പിച്ച നിരക്കില്‍ തുക ചെലവ് ചെയ്യുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30367 | G.O.(P) 218/2003/LSD | 11/07/2003 | Release of Plan Assistance to Local Self Government Institutions - Orders issued |
| 30368 | ജി.ഒ.(എം.എസ്) നമ്പര് 59/2003/പ്ലാനിംഗ് | 11/07/2003 | വികേന്ദ്രീകൃതാസൂത്രണം തദ്ദേശഭരണ സ്ഥാപനങ്ങളുടെ പത്താം പഞ്ചവത്സര പദ്ധതി(20022007) ടെക്നിക്കല്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനം നടപടിക്രമങ്ങള്‍ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30369 | ജി.ഒ.(ആര്‍.റ്റി) 2436/03/തസ്വഭവ | 04/07/2003 | തദ്ദേശ സ്വയംഭരണ വകുപ്പ് തിരൂര്‍ താലൂക്ക് ആശുപത്രി വികസനം താലൂക്കിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതം വകയിരുത്തുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30370 | സ.ഉ(എം.എസ്)നം.198/2003/തസ്വഭവ | 30/06/2003 | തദ്ദേശസ്വയംഭരണ വകുപ്പ്തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വര്‍ഷിക പദ്ധതിയുടെയും കൈമാറ്റം ചെയ്യപ്പെട്ട കേന്ദ്ര/സംസ്ഥാനാവിഷ്കൃത പരിപാടികളുടേയും നടത്തിപ്പ്പുരോഗതി റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സംവിധാനംഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30371 | 7486/എ1/2003/പ്ലാനിംഗ് നമ്പര്‍ | 17/06/2003 | തദ്ദേശഭരണ സ്ഥാപനങ്ങളുടെ പത്താം പഞ്ചവത്സര പദ്ധതി |
| 30372 | സ. ഉ. (സാധാരണ) 2136/03/തസ്വഭവ | 16/06/2003 | പഞ്ചായത്ത് വകുപ്പ് റോഡ് റോളറുകളുടെ വാടക നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30373 | G.O.(P) 319/2003/Fin. | 12/06/2003 | Local Bodies - Decentralisation of Powers - Functions transferred to Local Bodies - Audit of Accounts by Comptroller and Auditor General of India under Section 20(1) of C&AG's Act 1971 - Model Budget and accounting formats to Panchayat / Nagarapalika Institutions - adopted - Orders issued. |
| 30374 | G.O.(P) | 12/06/2003 | Local Bodies - Decentralisation of Powers - Functions transferred to Local Bodies - Audit of Accounts by Comptroller and Auditor General of India under Section 20(1) of C&AG's Act 1971 - Model Budget and accounting formats to Panchayat / Nagarapalika Institutions - adopted - Orders issued. |
| 30375 | G.O.(MS) 181/2003/LSGD | 11/06/2003 | Local Self Government Department - Computerisation of Local Bodies - Infrastructure services through Public Private Partnership - Bid through Built Operate Lease Transfer (BOLT) - Sanctioned - Orders issued. |
| 30376 | B.O.(FM) No. 760/2003 (TCI/N/3944/01) | 09/06/2003 | Eletric Connection to Kerala Rural Water Supply and Sanitation Agency (KRWSA) Scheme on OYEC under Scheme Order Issued. |
| 30377 | G.O.(Rt) No.2042/2003/LSGD | 06/06/2003 | Local Self Government Department - Implementation of Akshaya E-Literacy project in Malappuram District release of funds for the project -instructions issued. |
| 30378 | ജി.ഒ. (എം.എസ്) നമ്പര്. 54/2003/പ്ലാനിംഗ് | 31/05/2003 | വികേന്ദ്രീകൃതാസൂത്രണം 20032004 ലെ വാര്‍ഷിക പദ്ധതി തദ്ദേശഭരണ സ്ഥാപനങ്ങളുടെ പട്ടികവര്‍ഗ്ഗ ഉപപദ്ധതി തയ്യാറാക്കലും നിര്‍വഹണവും മാര്‍ഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30379 | G.O.(MS)No. 54/2003/Plg. | 31/05/2003 | Decentralised Planning – Annual Plan 2003-2004 – Formulation and Implementation of Tribal Sub Plan (TSP) by Local Governments – Guidelines – Approved – Orders Issued:- |
| 30380 | സ.ഉ. (എം. എസ്) 169/03/തസ്വഭവ | 27/05/2003 | തദ്ദേശ സ്വയംഭരണ വകുപ്പ് വിക്രേന്ദ്രീക്യതാസൂത്രണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വാഹനം വാങ്ങുന്നതിന് പൊതുവായ മാര്‍ഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala