| Sl No. |
Government Orders No. |
Date |
Abstract |
| 30181 | GO(P) No.177/2006/Fin. | 12/04/2006 | Local Self Government Institutions - Allocation and Drawal of Funds - Revised Guidelines - Issued |
| 30182 | സ.ഉ.(എം.എസ്.)നം.86/06/തസ്വഭവ | 31/03/2006 | തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ വാഹനങ്ങള്‍ വാങ്ങുന്നതിനുളള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്ക്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30183 | സ.ഉ.(എം.എസ്.) നമ്പര്‍ 86/06/തസ്വഭവ. | 31/03/2006 | തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പരിഷ്ക്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30184 | സ.ഉ.(സാധാ)നം.817/06/തസ്വഭവ | 23/03/2006 | തദ്ദേശ സ്വയംഭരണ വകുപ്പ് മലപ്പുറം ഇന്‍സ്റ്റിറ്റൂട്ട് ഓഫ് എന്‍റര്‍പ്രണേറിയല്‍ ഡവലപ്മെന്‍റ് അംഗീകൃത ഏജന്‍സിയായി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30185 | സ.ഉ(പി) നം.930/2006/തസ്വഭവ | 22/03/2006 | തദ്ദേശ സ്വയംഭരണ വകുപ്പ് 20052006ലെ പദ്ധതി വിഹിതം/ മെയിന്‍റനന്‍സ് ഗ്രാന്‍റ് തുക ലാപ്സാവുന്നത് ക്യാരിഓവര്‍ വര്‍ക്കുകള്‍ക്ക് അനുവാദം നല്‍കി ഉത്തരവാകുന്നു. |
| 30186 | സ.ഉ.(എം.എസ്) നമ്പര്‍ 80/2006 തസ്വഭവ. | 18/03/2006 | തദ്ദേശ സ്വയംഭരണ വകുപ്പ്ജില്ലാ ആസൂത്രണ കമ്മിറ്റി രൂപീകരിച്ച്ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30187 | G.O.(Rt)725/06/LSGD | 15/03/2006 | Local Self Government Department- Decentralised Planning 2005-2006 Release or 8th installment of Plan Grant in Aid- Sanctioned- Orders issued.
|
| 30188 | സ.ഉ.(സാധാ)നം.702/06/തസ്വഭവ | 10/03/2006 | തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന കെട്ടിടം, പാലം എന്നിവയുടെ നിര്‍മ്മാണപ്രവൃത്തികള്‍ക്ക് കോസ്റ്റ് സീലിംഗ് നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
|
| 30189 | G. O (Rt) 581/06/LSGD | 01/03/2006 | Local self government Department -Decentralised Planning 2005-06- Release of 7th installment of Plan Grant in Aid - Sanctioned - Order issued |
| 30190 | G.O.(Rt.)No.538/06/LSGD | 24/02/2006 | Local Self Government Department - World Bank Aided Rural Water Supply Scheme Implemented Through Village Panchayats - Procedure to be followed |
| 30191 | സ.ഉ.(എം.എസ്) നമ്പര്‍ 61/2006/തസ്വഭവ. | 18/02/2006 | വികേന്ദ്രീകൃതാസൂത്രണം അക്ഷയ കമ്പ്യൂട്ടര്‍ സാക്ഷരതാ പരിപാടി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30192 | സ.ഉ.(എം.എസ്) നമ്പര്‍.8/2006/പ്ലാനിംഗ് | 17/02/2006 | വികേന്ദ്രീക്യതാസൂത്രണം തദ്ദേശഭരണ സ്ഥാപനങ്ങളുടെ 200607 വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടുന്നതിനുള്ള അവസാന തീയതികള്‍ ദീര്‍ഘിപ്പിച്ചും നടപടിക്രമങ്ങള്‍ പുതുക്കി നിശ്ചയിച്ചും ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30193 | ജി.ഒ.(എം.എസ്)58/06/തസ്വഭവ | 16/02/2006 | തദ്ദേശസ്വയം ഭരണവകുപ്പ് ഗ്രാമപഞ്ചായത്തു അസാധാരണ ചെലവുകള്‍ പൊതുപരിധിക്ക് വിധേയമായി വഹിയ്ക്കല്‍ മുന്‍കൂര്‍ അനുവാദം നല്കി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കല്‍ |
| 30194 | സ.ഉ. (എം.എസ്) നമ്പര്‍. 05/2006/പ്ലാനിംഗ് | 14/02/2006 | വികേന്ദ്രീകൃതാസൂത്രണം ആരോഗ്യ സുരക്ഷാ ഇന്‍ഷ്വറന്‍സ് പദ്ധതി തദ്ദേശഭരണ സ്ഥാപനങ്ങള്‍ പദ്ധതി വിഹിതത്തില്‍ നിന്ന് വകയിരുത്തുന്ന തുക മേഖലാ വിഭജന പരിധിയില്‍ നിന്നും ഒഴിവാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30195 | സ.ഉ.(എം.എസ്) നമ്പര്‍. 04/2006/പ്ലാനിംഗ് | 14/02/2006 | വികേന്ദ്രീകൃതാസൂത്രണം തദ്ദേശഭരണ സ്ഥാപനങ്ങളുടെ 200506 വാര്‍ഷിക പദ്ധതി ഭേദഗതി ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30196 | G.O(Rt.)310/06/LSGD | 03/02/2006 | Local Self Government Department-Decentralised Planning 2005-06 Release of 6th installment of Plan Grant in Aid-Sanctioned-Orders issued. |
| 30197 | സ.ഉ. (എം.എസ്.) നം. 45/2006/തസ്വഭവ. | 31/01/2006 | തദ്ദേശ സ്വയംഭരണ (ഗ്രാമവികസന) വകുപ്പ് ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ദതി 2005 (എന്‍. ആര്‍.ഇ.ജി.പി.) സംസ്ഥാനത്ത് പാലക്കാട്, വയനാട് ജില്ലകളില്‍ നടപ്പിലാക്കുന്നത്സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30198 | സ.ഉ.(എം.എസ്) നം.68/06/തസ്വഭവ. | 31/01/2006 | തദ്ദേശസ്വയംഭരണ വകുപ്പ്ദേശീയ ഗ്രാമീണതൊഴിലുറപ്പു നിയമം 2005 സംസ്ഥാനത്ത് പാലക്കാട്, വയനാട് ജില്ലകളില്‍ ത്രിതല പഞ്ചായത്തുകള്‍ മുഖേന നടപ്പിലാക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച്ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30199 | സ.ഉ.(ആര്‍.റ്റി) നം.512/06 പൊവിവ. | 31/01/2006 | പൊതു വിദ്യാഭ്യാസംഹയര്‍ സെക്കന്‍ററി വിദ്യാഭ്യാസംഹയര്‍ സെക്കന്‍ററി സ്കൂളുകള്‍ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങള്‍ സ്പെഷ്യല്‍ സ്കൂളുകള്‍ എന്നിവയുടെ നിയന്ത്രണവുംമേല്‍നോട്ടവും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറ്റം സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30200 | G O (P) No.46/2006/fin | 28/01/2006 | BUDGET ESTIMATES 2005-06- MAINTENANCE GRANT FOR ROAD AND NON ROAD ASSETS UNDER THE CONTROL OF LOCAL SELF GOVERNMENT INSTITUTIONS- RECLASSIFICATION OF BUDGET PROVISION AND ACCOUNTS UNDER THE MAJOR HEAD OF ACCOUNT "2515-OTHER RURAL DEVELOPMENT PROGRAMMES (NON-PLAN)" '2217- URBAN DEVELOPMENT (NON-PLAN)' AND '3054- ROADS AND BRIDGES (NON-PLAN) '_ ORDERS ISSUED.
|
Developed and maintained by Information Kerala Mission for Local Self Government Department, Kerala