Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 30161 to 30180 of about 30885


Sl No. Government Orders No. Date Abstract
30161G.O.(Rt) 7923/2006/GAD09/10/2006Shri. M. Sivasankar, IAS put in full additional charge of Executive Director, Information Kerala Mission
30162ജി.ഒ(എം.എസ്)നം.227/06/തസഭവ04/10/2006തദ്ദേശ സ്വയംഭരണ വകുപ്പ് കെട്ടിടം, പാലം എന്നീ പ്രവര്‍ത്തികള്‍ക്ക് 15 ശതമാനം വരെ ടെണ്ടര്‍ എക്സസ് അനുവദിക്കുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30163സ.ഉ.(എം.എസ്) നം.222/06/തസ്വഭവ03/10/2006തദ്ദേശ സ്വയംഭരണ വകുപ്പ് വികേന്ദ്രീകൃതാസൂത്രണം ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്നവരുടെ വികസനത്തിനായി ഏറ്റെടുക്കാവുന്ന പരിപാടികള്‍ മാര്‍ഗ്ഗരേഖയ്ക്ക് 200607 വാര്‍ഷിക പദ്ധതിയിലും പ്രാബല്യം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
30164G.O.(MS)No.212/2006/LSGD13/09/2006Local Self Government Department - Strengthening of District Committes by Providing Technical Secretariat - Orders Issued.
30165സ.ഉ(ആര്‍.ടി) 2192/2006/തസ്വഭവ.12/09/2006തദ്ദേശ സ്വയംഭരണ വകുപ്പ് 200506 വര്‍ഷത്തെ പ്രവര്‍ത്തനത്തിന്‍റെ അടിസ്ഥാനത്തില്‍ മികച്ച ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, കോര്‍പ്പറേഷന്‍ തുടങ്ങിയവയെ തെരഞ്ഞെടുക്കുന്നതിന് കമ്മിറ്റിയെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30166G.O.(Rt) 2183/06/LSGD11/09/2006Local Self Government Department-Special Allowance to Community Organisors/Project Officers in Corporation/Municipalities-sanctioned-Orders issued.
30167സ.ഉ.(ആര്‍.റ്റി) നം.2161/06/തസ്വഭവ01/09/2006തദ്ദേശസ്വയംഭരണ വകുപ്പ് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ അവധി ദിവസങ്ങളില്‍ അനധിക്യത കെട്ടിട നിര്‍മ്മാണങ്ങള്‍ തടയുന്നതിന് സ്ക്വാഡ് രൂപീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30168G.O.(MS) 203/2006/LSGD23/08/2006Local Self Government Department-Information Kerala Mission - Appointment of Prof. M.K.Prasad, Former Pro-vice chancellor, Calicut University as the Director of Information Kerala Mission - Sanctioned - Orders issued.
30169സ.ഉ. (കയ്യെഴുത്ത്)നം.196/06/തസ്വഭവ16/08/2006തദ്ദേശസ്വയംഭരണംഗ്രാമപഞ്ചായത്തുകളുടെ 199798 മുതലുള്ള വരവ് ചെലവ് കണക്കുകള്‍ഏകകാല നടപടിയിലൂടെ പൂര്‍ത്തിയാക്കല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു.
30170G.O.(P) 48/2006/Plg11/08/2006State Planning Board - Reconstituted - Orders Issued
30171G.O.(Rt) 1841/2006/LSGD04/08/2006Local Self Government Department - Urben Renewal Mission - UIDSSMT - Nodal Agency - Chief Town Planner - designated - Orders issued.
30172സ.ഉ.(സാധാ)നം.1576/2006/തസ്വഭവ04/07/2006തദ്ദേശ സ്വയംഭരണ വകുപ്പ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിഭാഗത്തിലെ കുട്ടികള്‍ക്ക് അര്‍ദ്ധസൈനിക പോലീസ് സേനകളിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ സഹായകമായ പരിശീലന പരിപാടി നല്‍കുന്നതിനുള്ള കേന്ദ്രമായി കോഴിക്കോട് ജില്ലയില്‍ പ്രവൃത്തിക്കുന്ന പ്രീറിക്രൂട്ട്മെന്‍റ് ട്രെയിനിംഗ് സെന്‍ററിനെ അംഗീകരിച്ച് ഉത്തരവാകുന്നു.
30173G.O.(Rt)No.1501/2006/LSGD23/06/2006Local Self Government Department-Payment of Water Charges to Kerala Water Authority by Local Governments-Guidelines for Payment of Water Charges By Local Governments in Respect of Public Water Supply Schemes-Orders Issued.
30174G.O.(Ms)No.132/06/LSGD05/06/2006Local Self Government (Rural Development) Department - Winding up of DRDAs and Merging with District Panchayats - Withdrawal of Stay Operationalised - Orders Issued.
30175സ.ഉ.(പി)നം.126/06/തസ്വഭവ01/06/2006തദ്ദേശ സ്വയംഭരണ വകുപ്പ് 20052006ലെ പദ്ധതി വിഹിതം ക്യാരിഓവര്‍ വര്‍ക്കുകള്‍ക്ക് ജൂണ്‍ 30 വരെ സമയം അനുവദിച്ച് ഉത്തരവാകുന്നു.
30176G O(Rt)No.1337/06/LSGD31/05/2006Local Self government Department- Decentralised Planning - Release of 1st installment of Development Fund 2006-07 -Erattum issued
30177സ.ഉ(എം.എസ്) നമ്പര്‍ 104/06/തസ്വഭവ18/05/2006മലപ്പുറം ജില്ല ഇന്‍റര്‍നെറ്റ് ജനങ്ങളിലേക്ക് എന്ന പരിപാടി തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുഖേന നടപ്പിലാക്കുന്നതിനുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30178G.O.(Rt)1240/06/LSGD18/05/2006Local Self Government Department - Decentralised Planning 2006-07 Release of 1st installment of Plan Grant in Aid - Sanctioned - Orders issued.
30179G.O.(P) 180/06/Fin18/04/2006Pension – Revision of pension and other related benefits consequent on revision of Pay Scales from 01/07/2004 – orders issued
30180GO (P) No.l77/2006/Fin.12/04/2006Local Self Government Institutions - Allocation and Drawal of Funds - Revised Guidelines - Issued
Previous 20 PagesPrevious Page1501150215031504150515061507150815091510Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala