| Sl No. |
Government Orders No. |
Date |
Abstract |
| 30141 | സ.ഉ(കൈ)നം.12/07/തസ്വഭവ | 10/01/2007 | തദ്ദേശസ്വയംഭരണവകുപ്പ്ഗ്രാമപഞ്ചായത്തുകളിലെഅമിതജോലിഭാരംദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കാന്‍ അനുവാദം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30142 | സ.ഉ.(കൈ) നം. 12/07/തസ്വഭവ | 10/01/2007 | തദ്ദേശസ്വയംഭരണ വകുപ്പ്ഗ്രാമപഞ്ചായത്തുകളിലെ അമിതജോലിഭാരംദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കാന്‍ അനുവാദം നല്‍കിഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30143 | സ.ഉ.(സാധാ.)നം. 91/2007/തസ്വഭവ. | 08/01/2007 | കണ്ണൂര്‍ ജില്ലാ കോഓപ്പറേറ്റീവ് ആയുര്‍വേദിക് റിസര്‍ച്ച് ഹോസ്പിറ്റല്‍ സൊസൈറ്റിയുടെ ആരോഗ്യ ഫാര്‍മസിയില്‍ നിന്നും ഔഷധങ്ങള്‍ വാങ്ങുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30144 | സ.ഉ(സാധാ.)നം.91/2007/തസ്വഭവ | 08/01/2007 | തദ്ദേശ സ്വയംഭരണവകുപ്പ് കണ്ണൂര്‍ ജില്ലാ കോഓപ്പറേറ്റീവ് ആയുര്‍വേദിക് റിസര്‍ച്ച് ഹോസ്പിറ്റല്‍ സൊസൈറ്റിയുടെ ആരോഗ്യ ഫാര്‍മയില്‍ നിന്നും ഔഷധങ്ങള്‍ വാങ്ങുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30145 | സ.ഉ.(സാധാ) നം. 82/2007/തസ്വഭവ | 08/01/2007 | തദ്ദേശസ്വയംഭരണ വകുപ്പ് സ്വന്തമായി വാഹനമില്ലാത്ത ഗ്രാമപഞ്ചായത്തുകള്‍ക്ക് ഒരു വാഹനം വാടകയ്ക്കെടുത്ത് ഉപയോഗിക്കുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30146 | G.O.(MS) 8/07/LSGD | 06/01/2007 | Local Self Government Department – Adoption of Double Entry accrual based system of
accounting- Implementation of pilot project- Orders issued. |
| 30147 | സ.ഉ.(എം.എസ്) നം.295/06/തസ്വഭവ | 28/12/2006 | തദ്ദേശ സ്വയംഭരണ വകുപ്പ് നീര്‍ത്തട വികസന മാസ്റ്റര്‍പ്ലാനുകള്‍ തയ്യാറാക്കുന്നതിനുള്ള ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30148 | സ.ഉ.(എം.എസ്) നം 295/06/തസ്വഭവ | 28/12/2006 | തദ്ദേശ സ്വയംഭരണ വകുപ്പ് നീര്‍ത്തട വികസന മാസ്റ്റര്‍പ്ലാനുകള്‍ തയ്യാറാക്കുന്നതിനുള്ള ഒന്നാംഘട്ടപ്രവര്‍ത്തനങ്ങളുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച്ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30149 | സ.ഉ. (എം.എസ്.) നം.295/06/തസ്വഭവ | 28/12/2006 | തദ്ദേശ സ്വയംഭരണ വകുപ്പ് നീര്‍ത്തട വികസന മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കുന്നതിനുളള ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30150 | സ.ഉ. (എം.എസ്) നം:285/06/തസ്വഭവ. | 15/12/2006 | തദ്ദേശസ്വയംഭരണ വകുപ്പ് വികേന്ദ്രീകൃതാസൂത്രണം വായ്പാധിഷ്ഠിത ഭവന നിര്‍മ്മാണ പ്രോജക്ടുകള്‍ നടപ്പിലാക്കുന്നതിന് പൊതുവായ മാനദണ്ഡം നിശ്ചയിച്ച് പ്രസ്തുത പ്രോജക്ടുകള്‍ നടപ്പിലാക്കുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ക്ക് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30151 | സ.ഉ.(എം.എസ്)നം.271/2006/തസ്വഭവ. | 27/11/2006 | തദ്ദേശ സ്വയംഭരണ വകുപ്പ് വസ്തു നികുതി റിവിഷന്‍ പെറ്റീഷനിലും അപ്പീല്‍ പെറ്റീഷനിലും അനുവദിക്കാവുന്ന ഇളവിന് പരിധി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30152 | സ.ഉ. (എം.എസ്)നം. 270/06/തസ്വഭവ | 25/11/2006 | തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ആസൂത്രണ കമ്മിറ്റി രൂപീകരിച്ച് ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30153 | G.O.(MS) 262/06/LSGD | 16/11/2006 | Information Kerala Mission – Constitution of Governing Council and Executive Committee – Modified |
| 30154 | സ.ഉ. (സാധാ)നം. 2873/06/തസ്വഭവ: | 14/11/2006 | തദ്ദേശ സ്വയംഭരണ വകുപ്പ് വികേന്ദ്രീകൃതാസൂത്രണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഇലക്ട്രിക്കല്‍ ജോലികള്‍ക്കുള്ള പുതുക്കിയ നിരക്കുകള്‍ സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30155 | സ.ഉ. (സാധാ) നമ്പര്‍.2873/06/തസ്വഭവ | 14/11/2006 | തദ്ദേശ സ്വയംഭരണ വകുപ്പ് വികേന്ദ്രീകൃതാസൂത്രണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഇലക്ട്രിക്കല്‍ ജോലികള്‍ക്കുള്ള പുതുക്കിയ നിരക്കുകള്‍ സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30156 | സ.ഉ. (സാധാ) നം. 2873/06/തസ്വഭവ | 11/11/2006 | തദ്ദേശസ്വയംഭരണ വകുപ്പ് വികേന്ദ്രീക്യതാസൂത്രണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഇലക്ട്രിക്കല്‍ ജോലികള്‍ക്കുള്ള പുതുക്കിയ നിരക്കുകള്‍ സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30157 | G.O.(MS) 245/06/LSGD | 31/10/2006 | Information Kerala Mission – Constitution of Governing Council and Executive Committee – Modified |
| 30158 | G.O (Ms) No.242/06/LSGD | 25/10/2006 | Local Self Government Department - Pradhan Manthri Grama Yojana (PMGY) - Supplementary Nutrition under ICDS - Implementation of Take Home Ration Strategy in the State of Kerala - Revised Guidelines - Orders Issued. |
| 30159 | സര്‍.ഉ. (സാ) നം.2636/06/തസ്വഭവ | 25/10/2006 | തദ്ദേശസ്വയംഭരണ വകുപ്പ് കേരളോത്സവം 2006 തനതു ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതിന് യഥേഷ്ടാനുമതി റദ്ദു ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30160 | G.O.(MS) 234/2006/LSGD | 13/10/2006 | Information Kerala Mission – Constitution of Governing Council and Executive Committee |
Developed and maintained by Information Kerala Mission for Local Self Government Department, Kerala