| Sl No. |
Government Orders No. |
Date |
Abstract |
| 30121 | സ.ഉ. (സാധാ) നം.1297/07/തസ്വഭവ | 26/04/2007 | തദ്ദേശ സ്വയംഭരണ വകുപ്പ് നിര്‍മ്മാണ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതിനുള്ള അക്രഡിറ്റേഷന്‍ ഏജന്‍സിയായി അംഗീകരിക്കുന്നതിന് ശുപാര്‍ശ സമര്‍പ്പിക്കുന്നതിനായി സമിതിയെ നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30122 | സ.ഉ(സാധാ.)നം. 1296/07/ തസ്വഭവ | 26/04/2007 | തദ്ദേശസ്വയംഭരണ വകുപ്പ് അധികാര വീകേന്ദ്രീകരണം ശക്തിപ്പെടുത്തുന്നത് മെമ്പര്‍ സെക്രട്ടറിയായി ശ്രീ. ഈപ്പന്‍ ഫ്രാന്‍സിസിനെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30123 | G.O.(Rt) 81/07/ITD | 24/04/2007 | Information Technology Department – Implementation of Service and Payroll Administrative Repository for Kerala – Introduction of SPARK FORM No.1 during fresh appointment – Approved – Orders issued. |
| 30124 | സ ഉ (പി) നമ്പര്‍ 264/2003/തസ്വഭവ. | 24/04/2007 | തദ്ദേശ സ്വയംഭരണ വകുപ്പ് ക്ലീന്‍ കേരള പദ്ദതിയോടുനുബദ്ധിച്ചുളള മാലിന്യനിര്‍മ്മര്‍ജ്ജനത്തിന്‍റെ ഭാഗമായി 30 മൈക്രോണില്‍ താഴെ കട്ടിവരുന്ന പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളുടെ ഉപയോഗം നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുപവിക്കുന്നു. |
| 30125 | G.O.(P) No.37/2002/P&ARD | 17/04/2007 | Public Service-Scheme for Compassionate Employment of the dependents of Government Servants who die in Harness - further Orders issued. |
| 30126 | G.O.(MS) 105/2007/LSGD | 04/04/2007 | Local Self Government Department - Transfer and Posting of Employees - Guidelines/Norms - Approved - Orders issued. |
| 30127 | G.O(Rt)No.988/2007/LSGD | 28/03/2007 | Local Self Government - MGP - Implementation of Hospital Kiosks Projects - Extended to the hospital in Municipalities and Gramapanchayat - Action of Executive Chairman & Director, Information Kerala Mission ratified- Orders Issued. |
| 30128 | G.O (MS) No.92/07/Fin | 05/03/2007 | Kerala State Insurance Department- State Life Insurance- Revision of pay ranges and monthly premium-Orders Issued |
| 30129 | സ.ഉ.(എം.എസ്) 63/07/തസ്വഭവ | 02/03/2007 | തദ്ദേശസ്വയംഭരണ വകുപ്പ് എല്ലാ ഗ്രാമ പഞ്ചായത്തിലെയും, മുനിസിപ്പാലിറ്റിയിലെയും, കോര്‍പ്പറേഷനുകളിലെയും കെട്ടിട നികുതി കുടിശ്ശിക പിഴപലിശ ഒഴിവാക്കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വഴിപിരിക്കുന്നതിന് അനുമതി നല്‍കിയ ഉത്തരവിന്‍റെ കാലാവധി 31/03/2007 വരെ ദീര്‍ഘിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30130 | G.O.(Ms) No. 62/07/LSGD | 02/03/2007 | Local Self Government Department-Information Kerala Mission- Modernising Government Programme- Collection of service charges Ratified Orders issued. |
| 30131 | സ.ഉ(സാധാ)നം. 586/07/തസ്വഭവ. | 27/02/2007 | പട്ടികജാതി കുടുംബങ്ങളുടെ ഭവന നിര്‍മ്മാണത്തിനുളള സബ്സിഡി തുക വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30132 | സ.ഉ.(സാധാ.)നം. 586/07/തസ്വഭവ. | 27/02/2007 | തദ്ദേശസ്വയംഭരണ വകുപ്പ് പട്ടികജാതി കുടുംബങ്ങളുടെ ഭവന നിര്‍മ്മാണത്തിനുള്ള സബ്സിഡി തുക വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30133 | സ.ഉ(സാധാ.)നം. 586/07/തസ്വഭവ | 27/02/2007 | തദ്ദേശസ്വയംഭരണ വകുപ്പ് പട്ടികജാതി കുടുംബങ്ങളുടെ ഭവന നിര്‍മ്മാണത്തിനുളള സബ്സിഡി തുക വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30134 | സ.ഉ.(എം.എസ്)നം. 35/07/തസ്വഭവ. | 21/02/2007 | തദ്ദേശസ്വയംഭരണ വകുപ്പ് ഭൂരഹിതരായവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പ്രോജക്ടുകളുടെ ഭാഗമായി ഗുണഭോക്താവ് ഭൂമി നേരിട്ട് കണ്ടെത്തി വിലയ്ക്ക് വാങ്ങുകയാണെങ്കില്‍ അനുവദിക്കാവുന്ന പരമാവധി സബ്സിഡി തുകയുടെ നിരക്ക് പുതുക്കി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30135 | സ.ഉ.(സാധാ) നം.471/07/തസ്വഭവ | 19/02/2007 | തദ്ദേശസ്വയംഭരണ വകുപ്പ് സെന്‍റര്‍ ഫോര്‍ മാനേജ്മെന്‍റ് ഡവലപ്പ്മെന്‍റ്അംഗീക്യത ഏജന്‍സിയായി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30136 | സ.ഉ.(സാധാ.)നം. 449/07/തസ്വഭവ | 15/02/2007 | കുടിവെള്ളം ലഭ്യമല്ലാത്തതും വൈദ്യൂതി എത്തിയിട്ടില്ലാത്തതുമായ പട്ടികജാതി കോളനികളില്‍ പ്രസ്തുത സൗകര്യം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30137 | സ.ഉ.(സാധാ)നം.449/07/തസ്വഭവ | 15/02/2007 | തദ്ദേശ സ്വയംഭരണ വകുപ്പ് കുടിവെളളം ലഭ്യമല്ലാത്തതും വൈദ്യുതി എത്തിയിട്ടില്ലാത്തതുമായ പട്ടികജാതി കോളനികളില്‍ പ്രസ്തുത സൗകര്യം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30138 | G.O.(MS) 38/07/LSGD | 03/02/2007 | Information Kerala Mission – Appointment of Shri K. Unneenkutty, former Registrar, Centre for Water Resources Development and Management as Group Director (Corporate Management) of Information Kerala Mission |
| 30139 | സ.ഉ.(സാധാ)നം.326/07/തസ്വഭവ | 30/01/2007 | അധികാരവികേന്ദ്രീകരണം ശക്തിപ്പെടുത്തുന്നത് വികേന്ദ്രീകൃതാസൂത്രണ അനുഭവങ്ങള്‍ പഠനവിധേയമാക്കുന്നതിന് വിദഗ്ദ്ധസമിതിയെ നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30140 | സ.ഉ(സാ) നം.197/07/തസ്വഭവ | 17/01/2007 | തദ്ദേശ സ്വയംഭരണ വകുപ്പ് മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ ചെയര്‍മാന്‍മാര്‍ക്ക് സെഞ്ച്വറി അലവന്‍സ് വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
Developed and maintained by Information Kerala Mission for Local Self Government Department, Kerala