| Sl No. |
Government Orders No. |
Date |
Abstract |
| 30081 | സ.ഉ(ആര്‍.ടി) 510/08/തസ്വഭവ | 16/02/2008 | തദ്ദേശ സ്വയംഭരണ വകുപ്പ്200607 വാര്‍ഷിക പദ്ധതിയിലെ ഷോര്‍ട്ടഫാള്‍ 200708 ല്‍ കുറവു ചെയ്യേണ്ടതില്ല എന്ന കാരണത്താല്‍ അധികം ലഭിക്കുന്ന വിഹിതത്തിന് പ്രോജക്ടുകള്‍ തയ്യാറാക്കുന്നതിനും 200708 വാര്‍ഷിക പദ്ധതി ഭേദഗതിയും സമയപരിധി ദീര്‍ഘിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 30082 | സ.ഉ(എം.എസ്) 46/08/ഘടഏഉ | 16/02/2008 | തദ്ദേശസ്വയംഭരണവകുപ്പ് തദ്ദേശഭരണസ്ഥാപനങ്ങള്‍ എസ്.എസ്.എ.യുടെ ഭാഗമായി
ക്ലാസ് മുറികള്‍ നിര്‍മ്മിക്കുമ്പോള്‍ എസ്റ്റിമേറ്റ് തുക കേ&്ര956; ഗവണ്‍മെന്‍റ് നിശ്ചയിച്ചിട്ടുള്ള
യൂണിറ്റ് കോസ്റ്റിനെക്കാള്‍ അധികമായാല്‍ അധികതുക വികസനഫണ്ട്/തനത് ഫണ്ട്/
ജനറല്‍ പര്‍പ്പസ് ഫണ്ട് ഇവയില്‍ നിന്ന് വകയിരുത്തുന്നതിന് അനുമതി നല്‍കി ഉത്തരവ്
പുറപ്പെടുവിക്കുന്നു: |
| 30083 | G.O.(P) 91/2008/Fin | 16/02/2008 | ALLOWANCE-DEARNESS ALLOWANCE TO STATE GOVERNMENT EMPLOYEES AND THE
TEACHERS COMING UNDER UGC/AICTE /MEDICAL EDUCATION SCHEMES WITH EFFECT
FROM 1.7.2007 - REVISION-ORDERS ISSUED |
| 30084 | G.O.(Rt) 479/08/LSGD | 14/02/2008 | Local Self Government-Decentralised planning 2007-08 -Funds for expansion and development -transfer credited from consolidated fund to Public Account-Release of 10th and last instalment to local self Government Institutions-Orders Issued |
| 30085 | G.O.(Rt) 478/08/LSGD | 14/02/2008 | Local Self Government Department-Budjet Estimate 2007-08- Funds for traditional Functions (General Purpose Fund)- Transfer Credited From Consolidated Fund to Public Account - Release of 11th Instalment of February 2008 - Orders Issued |
| 30086 | സ.ഉ(എം.എസ്) നം.41/2008/തസ്വഭവ | 14/02/2008 | തദ്ദേശ സ്വയംഭരണ വകുപ്പ് വിവരാവകാശ നിയമം 2005 ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍
ഹാജരാക്കേണ്ട സാക്ഷ്യപത്രം നല്‍കല്‍ മുനിസിപ്പല്‍/ കോര്‍പ്പറേഷന്‍ സെക്രട്ടറിമാരെ
ചുമതലപ്പെടുത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30087 | G.O.(MS) 39/2008/LSGD | 11/02/2008 | Local Self Government Department – Guidelines on specifications, standards, unit costs,
O&M protocols, subsidy norms etc. for solid waste treatment plants to be set up or promoted
by Local Governments using vermi-composting, bio-methanation and windrow composting
technologies – Approved – Orders issued:- |
| 30088 | സ.ഉ(പി) 36/2008/തസ്വഭവ. | 07/02/2008 | തദ്ദേശ സ്വയംഭരണ വകുപ്പ് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ പ്രതിമാസ ഓണറേറിയവും ഹാജര്‍ ബത്തയും 01102007 മുതല്‍ പ്രാബല്യത്തോടെ വര്‍ദ്ധിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30089 | G.O.(MS) 31/08/LSGD | 31/01/2008 | Integration of the Clean Kerala Mission and
Kerala Total Sanitation and Health Mission – Proposal Sanctioned – Orders issed. |
| 30090 | സ.ഉ(എം.എസ്) 17/08/തസ്വഭവ | 16/01/2008 | തദ്ദേശസ്വയംഭരണ വകുപ്പ് പൊതുമരാമത്ത് പ്രവൃത്തികള്‍ ഗുണഭോക്തൃ സമിതികള്‍ മുഖേന നിര്‍വ്വഹണം നടത്താവുന്ന പ്രവൃത്തികളുടെ അടങ്കല്‍ തുക പരിധി വര്‍ദ്ധിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30091 | G.O.(MS) 16/2008/LSGD | 15/01/2008 | Local Self Government Department - Purchase of Solid Waste Management Plant at Vilappilsala by Thiruvananthapuram Corporation - sanction accorded - Orders issued |
| 30092 | G.O.(MS) 13/2008/LSGD. | 15/01/2008 | Local Self Government Department – People’s Plan – Housing for the poor –
Doubling the target – Orders issued. |
| 30093 | G.O.(MS) 14/2008/LSGD | 15/01/2008 | Local Self Government Department – Public Works taken up by Local Governments –
Providing market rates for cement and steel – Orders issued. |
| 30094 | G.O.(MS) 11/2008/LSGD | 10/01/2008 | Hospital Kiosk Project – Data Entry and Delivery of
Certificates, Management of collection of Service charges and other operations – Coverage
extended to all Local Governments – modified – Revised – Orders Issued. |
| 30095 | സ.ഉ(ആര്‍.ടി) 89/2008/തസ്വഭവ | 08/01/2008 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍ വല്‍ക്കരണം ഇലക്ട്രിക്/നെറ്റ്വര്‍ക്കിംഗ് പണികള്‍ ജില്ലാടിസ്ഥാനത്തില്‍ നടത്തുന്നതിന് കോണ്‍ട്രാക്റ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിന് അഗീകാരം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30096 | G.O.(MS) 1/2008/LSGD | 01/01/2008 | Local Self Government Department- Supply of bitumen for works undertaken by
Local Governments- further instructions- issued |
| 30097 | G.O.(MS) 289/2007/LSGD | 22/12/2007 | Local Self Government Department – Supply of bitumen for works undertaken
by the Local Governments – Orders issued |
| 30098 | സ.ഉ. (എം.എസ്) നം.285/06/തസ്വഭവ. | 15/12/2007 | തദ്ദേശസ്വയംഭരണ വകുപ്പ് വികേന്ദീക്യതാസൂത്രണം വായ്പാധിഷ്ഠിത ഭവന നിര്‍മ്മാണ പ്രോജ്കടുകള്‍ നടപ്പിലാക്കുന്നതിന് പൊതുവായ മാനദണ്ഡം നിശ്ചയിച്ച് പ്രസ്തുത പ്രോജക്ടുകള്‍ നടപ്പിലാക്കുന്നതിന് ഗ്രാമ പഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30099 | സ.ഉ(ആര്‍.ടി) 3278/07/തസ്വഭവ | 30/11/2007 | കമ്പ്യൂട്ടര്‍ വല്‍ക്കരണ ചെലവുകള്‍ മേഖലാ വിഭജന പരിധിയില്‍ നിന്നും ഒഴിവാക്കി കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30100 | G.O.(MS) 262/2007/LSGD | 19/11/2007 | Local Self Government Department – Modernising Government Programme –
Hosptial Kiosk Project – Data Entry and delivery of certificates, Management of
collection of Service charges and other operations – Project modified – Orders issued. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala