| Sl No. |
Government Orders No. |
Date |
Abstract |
| 30061 | സ.ഉ(എം.എസ്) 104/08/തസ്വഭവ | 02/04/2008 | സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വസ്തു നികുതി
പരിഷ്ക്കരണം അധിക നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 30062 | സ.ഉ(എം.എസ്) 103/2008/തസ്വഭവ | 31/03/2008 | തദ്ദേശസ്വയംഭരണ വകുപ്പ് ജനകീയാസൂത്രണം പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ
ശേഷിക്കുന്ന ഭാഗം തയ്യാറാക്കുന്നതിന്‍റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ നടപടിക്രമങ്ങളും
പദ്ധതി തയ്യാറാക്കുന്നതിനുള്ള അധിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അംഗീകരിച്ച് ഉത്തരവ്
പുറപ്പെടുവിക്കുന്നു. |
| 30063 | സ.ഉ(എം.എസ്) 96/08/തസ്വഭവ | 27/03/2008 | തദ്ദേശ സ്വയംഭരണ വകുപ്പ് ജവഹര്‍ലാല്‍ നെഹറു ദേശീയ നഗരപുനരുദ്ധാരണ മിഷന്‍
(ജെ.എന്‍.എന്‍.യു.ആര്‍.എം) തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വിഹിതം പ്രോജക്ട് അക്കൗണ്ടില്‍
അടയ്ക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30064 | സ.ഉ(എം.എസ്) 98/2008/ത.സ്വ.ഭ.വ | 27/03/2008 | തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍ വല്‍ക്കരണം
ഇന്‍ഫര്‍മേഷന്‍ കേരള മിഷന് തുക നല്‍കല്‍ അനുവാദം നല്‍കി ഉത്തരവ്
പുറപ്പെടുവിക്കുന്നു. |
| 30065 | സ.ഉ(ആര്‍.ടി) നം. 922/2008/തസ്വഭവ. | 27/03/2008 | തദ്ദേശസ്വയംഭരണ വകുപ്പ് പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം സംസ്ഥാനതല
റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങളുടെ നിയമനം പരിഷ്ക്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 30066 | സ.ഉ(ആര്‍.ടി) 921/08/തസ്വഭവ | 27/03/2008 | തദ്ദേശസ്വയംഭരണ വകുപ്പ് സംസ്ഥാനതല ടെക്നിക്കല്‍ കമ്മിറ്റിയുടെ ചെലവുകള്‍ കിലയില്‍
നിന്ന് അനുവദിച്ചുകൊണ്ട് ഉത്തരവാകുന്നു. |
| 30067 | G.O.(MS) 94/08/LSGD | 27/03/2008 | Local Self Government Engineering Cadre –
Cadre strength fixed – Orders issued. |
| 30068 | G.O.(MS) 93/08/LSGD | 26/03/2008 | Local Self Government Department - Purchase of Allopathic Medicines by Local Governments
using maintenance fund – procedure prescribed – Erratum Orders issued. |
| 30069 | സ.ഉ(എം.എസ്) 90/2008/തസ്വഭവ | 24/03/2008 | തദ്ദേശസ്വയംഭരണ വകുപ്പ് വികേ&്ര956;ീകൃതാസൂത്രണം പതിനൊന്നാം പഞ്ചവത്സരപദ്ധതി
തദ്ദേശഭരണ സ്ഥാപനങ്ങളിലെ കോഓര്‍ഡിനേറ്റര്‍മാരുടെ നിയമനകാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30070 | G.O.(MS) 86/08/LSGD | 18/03/2008 | Local Self Government Department – Constitution of Biodiversity Management
Committee (BMCs) – sanction accorded – orders issued. |
| 30071 | സ.ഉ(എം.എസ്) 82/2008/തസ്വഭവ | 15/03/2008 | തദ്ദേശസ്വയംഭരണവകുപ്പ് തദ്ദേശഭരണ സ്ഥാപനങ്ങളുടെയും കൈമാറിയ സ്ഥാപനങ്ങളുടെയും
ചുമതലപ്പെട്ട ചെലവുകളുടെ കുടിശ്ശിക നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30072 | സ.ഉ(എം.എസ്) 73/08/തസ്വഭവ | 13/03/2008 | തദ്ദേശസ്വയംഭരണ വകുപ്പ് ശാരീരികമാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായുള്ള
പ്രോജക്ടുകള്‍ ഏറ്റെടുക്കാന്‍ അനുമതി നല്‍കി ഉത്തരവാകുന്നു.
പഞ്ചായത്ത് ഡയറക്ടര്‍ തിരുവനന്തപുരം
നഗരകാര്യ ഡയറക്ടര്‍, തിരുവനന്തപുരം
ഗ്രാമവികസന കമ്മീഷണര്‍, തിരുവനന്തപുരം
എല്ലാ ജില്ലാ പ്ലാനിംഗ് ഓഫീസര്‍മാര്‍ക്കും |
| 30073 | G.O.(MS) 71/2008/LSGD | 12/03/2008 | Local Self Government Department – Purchase of Allopathic Medicines by Local
Governments using Maintenance Fund – Procedure prescribed – Orders issued. |
| 30074 | സ.ഉ(എം.എസ്) 82/2008/തസ്വഭവ | 06/03/2008 | തദ്ദേശ സ്വയംഭരണ വകുപ്പു കെട്ടിടങ്ങള്‍ക്ക് 2005ലെ വാര്‍ഡ് പുനര്‍ വിഭജനത്തിന്‍റെ
അടിസ്ഥാനത്തില്‍ പുതിയ നമ്പര്‍ പതുക്കുന്നതിനും നിശ്ചിത ഫോറത്തില്‍ വിവരങ്ങള്‍
ശേഖരിക്കുന്നതിനും, അസസ്സ്മെന്‍റ് രജിസ്റ്ററില്‍ പകര്‍ത്തി എഴുതുന്നതിന് ഫീസ്
നിശ്ചയിച്ചുകൊണ്ടും അസസ്സ്മെന്‍റ് രജിസ്റ്ററിന്‍റെ മാതൃകകള്‍ അംഗീകരിച്ചുകൊണ്ടും ഉത്തരവ്
പുറപ്പടുവിക്കുന്നു. |
| 30075 | സ.ഉ(എം.എസ്) 62/2008/തസ്വഭവ | 06/03/2008 | തദ്ദേശ സ്വയംഭരണ വകുപ്പു കെട്ടിടങ്ങള്‍ക്ക് 2005ലെ വാര്‍ഡ് പുനര്‍ വിഭജനത്തിന്‍റെ
അടിസ്ഥാനത്തില്‍ പുതിയ നമ്പര്‍ പതുക്കുന്നതിനും നിശ്ചിത ഫോറത്തില്‍ വിവരങ്ങള്‍
ശേഖരിക്കുന്നതിനും, അസസ്സ്മെന്‍റ് രജിസ്റ്ററില്‍ പകര്‍ത്തി എഴുതുന്നതിന് ഫീസ്
നിശ്ചയിച്ചുകൊണ്ടും അസസ്സ്മെന്‍റ് രജിസ്റ്ററിന്‍റെ മാതൃകകള്‍ അംഗീകരിച്ചുകൊണ്ടും ഉത്തരവ്
പുറപ്പടുവിക്കുന്നു. |
| 30076 | സ.ഉ(എം.എസ്) 65/2008/തസ്വഭവ | 06/03/2008 | തദ്ദേശസ്വയംഭരണ വകുപ്പ് ജനകീയാസൂത്രണം തദ്ദേശഭരണ സ്ഥാപനങ്ങളുടെ
വികേ&്ര956;ീകൃതാസൂത്രണം പതിനൊന്നാം പഞ്ചവത്സരപദ്ധതിയുടെ ശേഷിക്കുന്ന ഭാഗം
തയ്യാറാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ പുറപ്പെടുവിക്കുന്നു. |
| 30077 | സ.ഉ(ആര്‍.ടി) 680/08/തസ്വഭവ | 04/03/2008 | തദ്ദേശസ്വയംഭരണവകുപ്പ് സിനിമാ വിതരണവും പ്രദര്‍ശനവുമായി ബന്ധപ്പെട്ട
വിഷയങ്ങളെപ്പറ്റി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിലേയ്ക്കായി ഒരു സമിതി രൂപീകരിച്ചു
കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30078 | G.O.(MS) 54/2008/LSGD | 03/03/2008 | Local Self Government Department - Transfer and postings of Employees - Guidelines/Norms - Modified - Orders issued. |
| 30079 | സ.ഉ(എം.എസ്) 53/2008തസ്വഭവ | 01/03/2008 | എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും മുനിസിപാലിറ്റികളിലെയും കോര്‍പ്പറേഷനുകളിലെയും കെട്ടിടനികുതി കുടിശ്ശിക പിഴപ്പലിശ ഒഴിവാക്കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വഴി പിരിക്കുന്നതിനുള്ള സമയപരിധി ദീര്‍ഘിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 30080 | G.O.(P) 95/2008/Fin | 23/02/2008 | Local Self Govt. Institutions - Projects relates to the 'Sampoorna Oorja Suraksha Mission'- Drawal of advances for making deposite with agency for Non-conventional Energy and Rural Technology (ANERT)- Permission-Sanctioned-Orders issued. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala