Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 30021 to 30040 of about 30885


Sl No. Government Orders No. Date Abstract
30021സ.ഉ(ആര്‍.ടി) 198215/07/2008നെയ്യാറ്റിന്‍കര നഗരസഭഖരനമാലിന്യ സംസ്കരണ പ്ലാന്‍റ് നിര്‍മ്മാണംപെരുംപഴതൂര്‍ വില്ലേജിലെ വിവിധ സര്‍വ്വേ നമ്പരുകളില്‍പ്പെട്ട 415 സെന്‍റ് സ്ഥലം അടിയന്തിര ഖണ്ഡത്തില്‍പ്പെടുത്തി അക്വയര്‍ ചെയ്യുന്നതിന്അനുമതി നല്‍കി ഉത്തരവാകുന്നു
30022സ.ഉ(എം.എസ്) 19911/07/2008പതിനൊന്നാംപദ്ധതി ജനകീയാസൂത്രണം സബ്സിഡി മാനദണ്ഡങ്ങളും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച മാര്‍ഗ്ഗരേഖ പരിഷ്കാരങ്ങളും കൂട്ടിച്ചേര്‍ക്കലുകളും അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30023സ.ഉ(എം.എസ്) 199/2008/തസ്വഭവ11/07/2008തദ്ദേശസ്വയംഭരണ വകുപ്പ് പതിാന്നൊംപദ്ധതി ജകീയാസൂത്രണം സബ്സിഡി മാ
30024സ.ഉ(എം.എസ്) 194/2008/തസ്വഭവ07/07/2008തദ്ദേശ സ്വയം ഭരണ വകുപ്പ് ജീവനക്കാര്യം നഗരസഭ/മുനിസിപ്പാലിറ്റി കണ്ടിജന്‍റ് വിഭാഗം ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നു.
30025സ.ഉ(ആര്‍.ടി) 190004/07/2008പാലക്കാട് നഗരസഭ ടി.ബി. റോഡ്, ബിഗ് ബസാര്‍ റോഡ് ലിങ്ക് റോഡ് നിര്‍മ്മാണം 23.53 സെന്‍റ് സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവില്‍ താലൂക്ക്, വില്ലേജ് ഇവ കൂടി ഉള്‍പ്പെടുത്തി ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നു.
30026സ.ഉ(ആര്‍.ടി) 187502/07/2008തദ്ദേശസ്വയം ഭരണ വകുപ്പ് പന്മന ഗ്രാമപഞ്ചായത്ത് കാലടി ശ്രീശങ്കരാചാര്യ സംസ്ക്യത സര്‍വ്വകലാശാലയുടെ പ്രാദേശിക കേന്ദ്രം സ്ഥാപിക്കല്‍ പഞ്ചായത്തിന്‍റെ തനതുഫണ്ടും പൊതുജനങ്ങളുടെ സംഭാവനയും ഉപയോഗിച്ച് ആവശ്യമായ സ്ഥലം വാങ്ങി കാലടി ശ്രീശങ്കരാചാര്യ സംസ്ക്യത സര്‍വ്വകലാശാലാ രജിസ്ട്രാറുടെ പേരില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു
30027സ.ഉ(ആര്‍.ടി) 183128/06/2008കോഴിക്കോട് കോര്‍പ്പറേഷന്‍ ബീച്ച് റോഡ് മുതല്‍ സി എച്ച് ഓവര്‍ ബ്രിഡ്ജ് വരെയുള്ള റോഡ് വികസനംകസബ,നഗരം വില്ലേജുകളിലെ വിവിധ സര്‍വ്വേ നമ്പരുകളില്‍പ്പെട്ട 118.6 സെന്‍റ് സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു
30028G.O.(Rt) No.947/2008/PWD28/06/2008Public Works Department – Revision of PWD Schedule of Rates 2008 – Modified Orders issued.
30029സ.ഉ(ആര്‍.ടി) 180726/06/2008തദ്ദേശസ്വയംഭരണ വകുപ്പ് പതിനൊന്നാംപദ്ധതി ജനകീയാസൂത്രണം കോഓര്‍ഡിനേറ്റര്‍മാര്‍ക്ക് യാത്രാപ്പടി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.തദ്ദേശസ്വയംഭരണ വകുപ്പ് പതിനൊന്നാംപദ്ധതി ജനകീയാസൂത്രണം കോഓര്‍ഡിനേറ്റര്‍മാര്‍ക്ക് യാത്രാപ്പടി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30030സ.ഉ(ആര്‍.ടി) 180826/06/2008തദ്ദേശസ്വയംഭരണ വകുപ്പ് പതിനൊന്നാംപദ്ധതി ജനകീയാസൂത്രണം 200809 വാര്‍ഷിക പദ്ധതിയും രണ്ടാംഘട്ട പ്രോജക്ടുകളും സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30031സ.ഉ(എം.എസ്) 174/2008/തസ്വഭവ24/06/2008തദ്ദേശസ്വയംഭരണ വകുപ്പ് പതിനൊന്നാംപദ്ധതി ജനകീയാസൂത്രണം ഇ.എം.എസ്. ഭവന പരിപാടിയുടെ മാര്‍ഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30032സ.ഉ(ആര്‍.ടി) 1780/2008/തസ്വഭവ24/06/2008പതിനൊന്നാംപദ്ധതി ജനകീയാസൂത്രണം ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പുകളുടെ പദ്ധതി പരിശോധന പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30033G.O.(Rt) 177523/06/2008Local Self Government Department – Constitution of Committee for finalizing the subsidy norms under Total Energy Security Mission – Sanction accorded – Orders issued.
30034സ.ഉ(എം.എസ്) 17021/06/2008തദ്ദേശ സ്വയംഭരണ വകുപ്പ് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ എം.ജി.റോഡ് മാതൃകാ റോഡാക്കുന്നതിന് തൃശ്ശൂര്‍, അയ്യന്തോള്‍, അരനാട്ടുകര വില്ലേജുകളിലെ വിവിധ സര്‍വ്വേ നമ്പരുകളില്‍ പെട്ട 172.4 സെന്‍റ് ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലുള്‍പ്പെടുത്തി ഏറ്റെടുക്കുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
30035സ.ഉ(ആര്‍.ടി) 176421/06/2008കോഴിക്കോട് പ്രീറിക്രൂട്ട്മെന്‍റ് ട്രെയിനിംഗ് സെന്‍റര്‍ നടത്തുന്ന സെക്യൂരിറ്റി ഗാര്‍ഡ് പരിശീലന പരിപാടി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30036സ.ഉ(ആര്‍.ടി) 1760/08/തസ്വഭവ20/06/2008തദ്ദേശ സ്വയംഭരണ വകുപ്പ്ജനകീയാസൂത്രണംകാര്‍ഷിക മേഖല പാട്ടകൃഷി നടത്തുന്ന കുടുംബശ്രീ യൂണിറ്റുകള്‍ക്ക് സബ്സിഡിഅനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30037സ.ഉ(എം.എസ്) 37/2008/സാക്ഷേവ20/06/2008സാമൂഹ്യക്ഷേമ വകുപ്പ് സാമൂഹ്യ സുരക്ഷിതത്വ പെന്‍ഷനുകള്‍ നിരക്ക് വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30038സ.ഉ(എം.എസ്) 162/08/തസ്വഭവ11/06/2008തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളായിരിക്കുന്ന എയിഡഡ് സ്കൂള്‍/എയ്ഡഡ് കോളേജ് അദ്ധ്യാപകര്‍, എയിഡഡ് സ്കൂള്‍/എയിഡഡ് കോളേജ് എന്നിവയിലെ അദ്ധ്യാപകേതര ജീവനക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് 11ാം പഞ്ചവല്‍സര പദ്ധതിയിലെ ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിന് ഡ്യൂട്ടി ലീവ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30039G.O.(Rt) 165909/06/2008Local Self Government Department – Decentralized Planning 2008-09 – Funds for Expansion and Development – Transfer credited from consolidated fund to Public Account – Release of 2nd instalment to Local Self Government Institutions - Orders issued.
30040G.O.(Rt) 166109/06/2008Local Self Government Department – Budget Estimates 2008-09 – Funds for Maintenance Expenditure (Road Assets and Non- Road Assets) – Transfer credited from consolidated fund to Public Account – Release of 3rd instalment for June 2008 – Orders issued.
Previous 20 PagesPrevious Page1501150215031504150515061507150815091510Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala