| Sl No. |
Government Orders No. |
Date |
Abstract |
| 30001 | G.O.(MS) 221 | 07/08/2008 | Local Self Government Department – Subsidy Norms for Renewable Energy Devices to be followed by Local Governments
as part of Total Energy Security Mission – Approved – Orders Issued |
| 30002 | സ.ഉ(ആര്‍.ടി) 3043/08/തസ്വഭവ | 07/08/2008 | തദ്ദേശസ്വയംഭരണ വകുപ്പ് 200809 വാര്‍ഷിക പദ്ധതി പദ്ധതിരേഖയും
പ്രോജക്ടുകളും ഡാറ്റാ എന്‍ട്രി നടത്തല്‍ തദ്ദേശഭരണ സ്ഥാപനങ്ങളില്‍
നിയമിക്കപ്പെട്ട ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ നിയമന കാലാവധി ദീര്‍ഘിപ്പിച്ച്
ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30003 | G.O.(MS) 221/2008/LSGD | 07/08/2008 | Subsidy Norms for Renewable Energy Devices to be followed by Local Governments
as part of Total Energy Security Mission – Approved – Orders Issued. |
| 30004 | G.O.(Rt) 3030/08/LSGD | 06/08/2008 | Local Self Government Department – Revision of Schedule of rates 2008 – Modified –
Orders issued. |
| 30005 | സ.ഉ(എം.എസ്) 218/2008/ത.സ്വ.ഭ.വ | 04/08/2008 | മുനിസ്സിപ്പല്‍ കോമണ്‍ സര്‍വ്വീസ്കൊച്ചി നഗര സഭയില്‍ പുതുതായി മൂന്ന് ഹോമിയോ ഡിസ്പെന്‍സറികള്‍ ആരംഭിക്കുന്നതിനും, അതിലേയ്ക്ക് ആവശ്യമായ ഹോമിയോ ഡോക്ടര്‍, ഫാര്‍മിസ്റ്റ് ( ഹോമിയോപ്പതി), അറ്റന്‍ഡര്‍ തസ്തികകള്‍ സ്യഷ്ടിച്ചും ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30006 | G.O.(Rt) 2990/08/LSGD | 31/07/2008 | Local Self Government Department – Decentralised Planning 2008-09- Funds for Expansion
and Development – Transfer credited from consolidated fund to Public Account – Release of
3rd instalment to Local Self Government Institutions – Orders issued. |
| 30007 | സ.ഉ(ആര്‍.ടി) 2956/2008/ത.സ്വ.ഭ.വ | 30/07/2008 | തദ്ദേശ സ്വയം ഭരണ വകുപ്പ് പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഗവണ്‍മെന്‍റ് ഹൈസ്ക്കൂള്‍
ആരംഭിക്കുന്നതിനായി പെരുമണ്ണ വില്ലേജിലെ റീസര്‍വ്വേ 51/1ല്‍പ്പെട്ട 3 ഏക്കര്‍ ഭൂമി അക്വയര്‍ ചെയ്യുന്നത്
അനുമതി നല്‍കി ഉത്തരവാകുന്നു. |
| 30008 | സ.ഉ(ആര്‍.ടി) 2950 | 29/07/2008 | ട്രിഡ സ്ഥലം കൈമാറ്റം വിഴിഞ്ഞം വില്ലേജിലെ റീസര്‍വ്വേ 5/1, 5/9
എന്നീ നമ്പരുകളില്‍പ്പെട്ട 50 സെന്‍റ് സ്ഥലം കേരള ടൂറിസം ഡെവലപ്പ്മെന്‍റ് കോര്‍പ്പേറേഷന് കൈമാറാന്‍
അനുമതി നല്‍കി ഉത്തരവാകുന്നു. |
| 30009 | G.O.(Rt) 6260/2008/Fin | 29/07/2008 | Local self government department - Engineering wing - Drawal of salary and Allowances - Issue of provisional pay slip - Sanctioned - Orders issued |
| 30010 | G.O.(Rt) 2927/08/LSGD | 28/07/2008 | Local Self Government Department – Revision of Schedule of rates 2008-Modified – Orders
issued. |
| 30011 | സ.ഉ(ആര്‍.ടി) 2912/2008/തസ്വഭവ | 25/07/2008 | തദ്ദേശസ്വയംഭരണ വകുപ്പ് പതിനൊന്നാംപദ്ധതി ജനകീയാസൂത്രണം 200809
വാര്‍ഷിക പദ്ധതിയും രണ്ടാംഘട്ട പ്രോജക്ടുകളും സമര്‍പ്പിക്കുന്നതിനുള്ള അവസാന
തീയതി ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30012 | സ.ഉ(ആര്‍.ടി) 2882 | 24/07/2008 | കാസര്‍ഗോഡ് ജില്ലാപഞ്ചായത്ത് പതിനൊന്നാം പദ്ധതി 20082009 ബജറ്റ് വിഹിതം പ്രത്യേക ഘടക പദ്ധതി വിഹിതത്തില്‍ നിന്നും പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ആനുകൂല്യം നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30013 | സ.ഉ(ആര്‍.ടി) 2887 | 24/07/2008 | കോഴിക്കോട് പ്രീറിക്രൂട്ട്മെന്‍റ് ട്രെയിനിംഗ് സെന്‍റര്‍ നടത്തുന്ന പരിശീലന പരിപാടി ഫീസ് പുതുക്കി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 30014 | G.O.(Rt) 286/2008/F&CSD | 22/07/2008 | Food and Civil Supplies Department-Monthly certification by villiage panchayats/Urban local Bodies/Vigilance Committies/Women's self help groups on delivery of TPDScomodities at fair Price Shops/ARDS-Sanctioned orders issued |
| 30015 | G.O.(Rt) 2033/2008/LSGD | 19/07/2008 | Rashtriya Grama Swaraj Yojana-Release of funds by government of India-Matching Contribution of State Government-Permission to meet the state share from the plan/own funds of each Grama Panchayat-Orders Issued |
| 30016 | G.O.(Rt) 2022 | 18/07/2008 | Budgets estimates 2008-09 funds for traditional functions (General Purpose Fund)-Transfer credited from consolidated fund to Public account-Release of 4th instalment for July,2008-Orders issued |
| 30017 | സ.ഉ(ആര്‍.ടി) 1982 | 15/07/2008 | നെയ്യാറ്റിന്‍കര നഗരസഭഖരനമാലിന്യ സംസ്കരണ പ്ലാന്‍റ് നിര്‍മ്മാണംപെരുംപഴതൂര്‍ വില്ലേജിലെ വിവിധ സര്‍വ്വേ നമ്പരുകളില്‍പ്പെട്ട 415 സെന്‍റ് സ്ഥലം അടിയന്തിര ഖണ്ഡത്തില്‍പ്പെടുത്തി അക്വയര്‍ ചെയ്യുന്നതിന്അനുമതി നല്‍കി ഉത്തരവാകുന്നു |
| 30018 | സ.ഉ(എം.എസ്) 199 | 11/07/2008 | പതിനൊന്നാംപദ്ധതി ജനകീയാസൂത്രണം സബ്സിഡി
മാനദണ്ഡങ്ങളും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച മാര്‍ഗ്ഗരേഖ
പരിഷ്കാരങ്ങളും കൂട്ടിച്ചേര്‍ക്കലുകളും അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30019 | സ.ഉ(എം.എസ്) 199/2008/തസ്വഭവ | 11/07/2008 | തദ്ദേശസ്വയംഭരണ വകുപ്പ് പതിാന്നൊംപദ്ധതി ജകീയാസൂത്രണം സബ്സിഡി
മാ |
| 30020 | സ.ഉ(എം.എസ്) 194/2008/തസ്വഭവ | 07/07/2008 | തദ്ദേശ സ്വയം ഭരണ വകുപ്പ് ജീവനക്കാര്യം നഗരസഭ/മുനിസിപ്പാലിറ്റി കണ്ടിജന്‍റ് വിഭാഗം ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala