| Sl No. |
Government Orders No. |
Date |
Abstract |
| 29941 | സ.ഉ(ആര്‍.ടി) 4109/08/തസ്വഭവ | 22/11/2008 | കൊച്ചി നഗരസഭ ജെ.എന്‍.എന്‍.യു.ആര്‍.എം. / കെ.എസ്.യു.ഡി.പി.പദ്ധതി ഭൂമി അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 29942 | സ.ഉ(എം.എസ്) 310/2008/തസ്വഭവ | 22/11/2008 | പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം
ഇ.എം.എസ് ഭവന പരിപാടി അധിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ്
പുറപ്പെടുവിക്കുന്നു. |
| 29943 | G.O.(Rt) 4045/08/LSGD | 22/11/2008 | Decnetralised Planning 2008-09 - Funds for Expansion and Development - Transfer credited from consolidated fund to Public Account - Release of 7th instalment to Local Self Govt. Institutions - orders issed |
| 29944 | സ.ഉ(എം.എസ്)187/08/പൊവ്വ | 20/11/2008 | പൊതുവിദ്യാഭ്യാസ വകുപ്പ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസം സംസ്ഥാനത്തെ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്ക്കൂളുകളുടെ നടത്തിപ്പ് ജില്ലാ പഞ്ചായത്തിന് കൈമാറി ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 29945 | G.O.(Rt) 4036/08/LSGD | 17/11/2008 | Local Self Government Department - Budget Estimates 2008-09 - Funds for Maintenance Expenditure (Road Assets and Non-Road Assets) - Transfer credited from consolidated fund to Public Account - Release of 8th instalment for November 2008 - Orders issued. |
| 29946 | സ.ഉ(ആര്‍.ടി) 4035/2008/തസ്വഭവ | 17/11/2008 | പതിനൊന്നാംപദ്ധതി ജനകീയാസൂത്രണം 200809 വാര്‍ഷിക പദ്ധതിക്കും രണ്ടാംഘട്ട പ്രോജക്ടുകള്‍ക്കും അംഗീകാരം നേടുന്നതിനുള്ള അവസാന തീയതി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 29947 | G.O.(Rt) 4008/08/LSGD | 14/11/2008 | Local self Government Department -Budget Estimates 2008-09 - Funds for Traditional functions (General Purpose Fund) - Transfer credited from Consolidated fund to Public Account - Release of 8th instalment for November, 2008 - Orders Issued |
| 29948 | സ.ഉ(ആര്‍.ടി) 3972/2008/തസ്വഭവ | 12/11/2008 | പത്തനംതിട്ട നഗരസഭ ഭൂരഹിതരായ പട്ടികജാതി കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങല്‍ വിവിധ സര്‍വ്വേ നമ്പരുകളില്‍പ്പെട്ട സ്ഥലങ്ങള്‍ അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു |
| 29949 | G.O.(MS) 300/2008/LSGD | 12/11/2008 | Panchayat Establishment - Seniority list of Senior Superintend, Assistant Director of Panchayats, Deputy Director of panchayats, Joint Director of panchayats and Additional Director of panchayats |
| 29950 | സ.ഉ(ആര്‍.ടി) 3973/2008/തസ്വഭവ | 12/11/2008 | കുന്നുകര ഗ്രാമപഞ്ചായത്ത് കുറുപ്പിന്‍റെ കുളത്തില്‍ നിര്‍മ്മിച്ചിട്ടുള്ള പൊതുശ്മശാനത്തിന്‍റെ പ്രവര്‍ത്തനത്തിനായി വിവിധ സര്‍വ്വെ നമ്പരുകളില്‍പ്പെട്ട 15 സെന്‍റ് സ്ഥലം പൊന്നും വിലയ്ക്കെടുക്കുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു |
| 29951 | സ.ഉ(ആര്‍.ടി) 3958/08/തസ്വഭവ | 11/11/2008 | ആശ്രയ പദ്ധതി പ്രകാരമുള്ള ഭവന നിര്‍മ്മാണം ധനസഹായ തുക വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 29952 | സ.ഉ(ആര്‍.ടി) 3962/2008/തസ്വഭവ | 11/11/2008 | പാലക്കാട് നഗരസഭ കല്‍വാക്കുളം നഗരാസൂത്രണ പദ്ധതി റോഡ് വികസനം വിവിധ സര്‍വ്വേ നമ്പരുകളില്‍പ്പെട്ട 1.915 ഏക്കര്‍ സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു |
| 29953 | സ.ഉ(ആര്‍.ടി) 3958/08/തസ്വഭവ | 11/11/2008 | ആശ്രയ പദ്ധതി പ്രകാരമുള്ള ഭവന നിര്‍മ്മാണം
ധനസഹായ തുക വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29954 | സ.ഉ(ആര്‍.ടി) 3874/2008/തസ്വഭവ | 04/11/2008 | തദ്ദേശ സ്വയംഭരണ വകുപ്പ് പത്തനാപുരം ഗ്രാമപഞ്ചായത്ത് പബ്ലിക് മാര്‍ക്കറ്റ് വികസനം പത്തനാപുരം വില്ലേജിലെ സര്‍വ്വേ നമ്പര്‍ 477/7ല്‍പ്പെട്ട 15 സെന്‍റ് (5.60ആര്‍) സ്ഥലം അര്‍ജന്‍സി ക്ലോസില്‍ അക്വയര്‍ ചെയ്യല്‍ അനുമതി നല്‍കി ഉത്തരവാകുന്നു |
| 29955 | G.O.(Rt) 3867/08/LSGD | 03/11/2008 | Information Kerala Mission (IKM) – finalisation of roadmap for completing ongoing activities, changing the mission mode and bringing it under the control of LSGD – committee constituted to study and recommend |
| 29956 | G.O.(Rt) 3866/08/LSGD | 03/11/2008 | Information Kerala Mission (IKM) – Mobilisation of resources from local governments for the support provided towards e-governance – Committee constituted to look into all aspects |
| 29957 | G.O.(Rt) 3865/08/LSGD | 03/11/2008 | Information Kerala Mission (IKM) – restructuring of IKM and reclassification of designation for project staff |
| 29958 | സ.ഉ(ആര്‍.ടി) 3858/08/തസ്വഭവ | 03/11/2008 | തദ്ദേശ സ്വയം ഭരണ വകുപ്പ് കുടുംബശ്രീ സംഘടനാ സംവിധാനം തെരഞ്ഞെടുപ്പ് അയല്‍ക്കൂട്ടങ്ങളുടെ അഫിലിയേഷന്‍ സമയപരിധി പുനര്‍ നിര്‍ണ്ണയിച്ച് ഉത്തരവാകുന്നു |
| 29959 | സ.ഉ(ആര്‍.ടി) 3776/2008/തസ്വഭവ | 28/10/2008 | തദ്ദേശ സ്വയംഭരണ വകുപ്പ്നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയം നിര്‍മ്മാണം വിവിധ വകുപ്പുകളില്‍ നിന്നും ഏറ്റെടുക്കുന്ന സ്ഥലത്തിന് പകരമായി സ്ഥലം നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 29960 | സ.ഉ(ആര്‍.ടി) 3752/08/തസ്വഭവ | 25/10/2008 | തദ്ദേശസ്വയംഭരണ വകുപ്പ് ആര്‍.ഐ.ഡി.എഫ് പ്രവൃത്തികള്‍ക്ക് വികസനഫണ്ടില്‍
നിന്ന് മുന്‍കൂര്‍ പണം അനുവദിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ്
പുറപ്പെടുവിക്കുന്നു. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala