Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 29921 to 29940 of about 30881


Sl No. Government Orders No. Date Abstract
29921സ.ഉ(ആര്‍.ടി) 4417/2008/തസ്വഭവ26/12/2008തദ്ദേശ സ്വയംഭരണ വകുപ്പ് വാകത്താനം ഗ്രാമപഞ്ചായത്ത് 33 കെ വി സബ്സ്റ്റേഷന്‍ നിര്‍മ്മാണം വാകത്താനം വില്ലേജിലെ പഞ്ചായത്ത് വക 100 സെന്‍റ് സ്ഥലം കെ.എസ് ഇ.ബിയ്ക്ക് കൈമാറുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
29922സ.ഉ(ആര്‍.ടി) 4402/2008/ത.സ്വ.ഭ.വ.22/12/2008തദ്ദേശ സ്വയംഭരണ വകുപ്പ് പാലക്കാട് നനഗരസഭ സ്റ്റേഡിയം ബസ് സ്റ്റാന്‍റില്‍ നിന്നും കോഴിക്കോട് കോയമ്പത്തൂര്‍ ബൈപാസ് റോഡുമായി ബന്ധിപ്പിക്കുന്ന 20 മീറ്റര്‍ റോഡ് വികസനനം സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍്കി ഉത്തരവാകുന്നു.
29923സ.ഉ(ആര്‍.ടി) 4395/2008/ത.സ്വ.ഭ.വ.22/12/2008തദ്ദേശ സ്വയംഭരണ വകുപ്പ് മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് ബൈപാസ്, ടാക്സി സ്റ്റാന്‍റ് നനിര്‍മ്മാണം മുകുന്ദപുരം താലൂക്കിലെ വിവിധ സര്‍വ്വേ നമ്പറുകളില്‍പ്പെട്ട 80 സെന്‍റ് സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍്കി ഉത്തരവാകുന്നു.
29924G.O.(Rt) 4399/08/LSGD22/12/2008Decentralised Planning 2008-09 - Funds for Expansion and Development - Transfer credit from consolidated fund to Public account - Release fo 8th installment to Local Self Government Institutions - Orders issued
29925G.O.(Rt)4346/2008/LSGD17/12/2008KSUDP - Land acquisition for the implementation of Kollam Sewerage Project - Sanctioned - Orders issued
29926സ.ഉ(ആര്‍.ടി)4345/2008/തസ്വഭവ17/12/2008കോഴിക്കോട് കോര്‍പ്പറേഷന്‍ ജനയുഗം പ്രസ് കോമ്പൗണ്ടിന് സമീപം റോഡ് നിര്‍മ്മാണം വിവിധ സര്‍വ്വേ നമ്പറുകളില്‍പ്പെട്ട സ്ഥലം അക്വിസിഷന്‍ അനുമതി നല്‍കി ഉത്തരവാകുന്നു
29927സ.ഉ(എം.എസ്) 328/2008/തസ്വഭവ 11/12/2008തദ്ദേശസ്വയംഭരണ വകുപ്പ് പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം അനിവാര്യമായ ഭേദഗതികള്‍ വാര്‍ഷിക പദ്ധതിയുടെ ഭാഗമാക്കുന്നതിനുള്ള മാര്‍ഗരേഖ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29928സ.ഉ(എം.എസ്)327/2008/തസ്വഭവ10/12/2008തദ്ദേശ സ്വയംഭരണ വകുപ്പ് ബി പി എല്‍ സെന്‍സ്സസ് ബി പി എല്‍ പട്ടിക പരിഷ്കരിച്ച് കുറ്റമറ്റ രീതിയില്‍ തയ്യാറാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഉത്തരവാകുന്നു
29929സ.ഉ(എം.എസ്)324/2008/തസ്വഭവ10/12/2008തദ്ദേശ സ്വയംഭരണ വകുപ്പ ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മാലിന്യ നിര്‍മാര്‍ജ്ജനം ഫാസ്റ്റ് ട്രാക്ക് സംവിധാനത്തില്‍പ്പെടുത്തി സ്ഥലം അക്വിസിഷന്‍ അനുമതി നല്‍കി ഉത്തരവാകുന്നു
29930G.O.(Rt)4267/08/LSGD09/12/2008Local Self Government Department - Accounting reforms in the Urban Local Bodies (ULBs) - Modification to Kerala Municipal Accounts Manual - Orders issued
29931G.O.(Rt) 4240/08/LSGD05/12/2008Local Self Government Departmenmt- Kerala Sustainable Urban Development Project _According reforms in the Urban Local Bodies (ULBs)-Accounting of Kozhokkode Corporation and Kannur Municipality -Support of IKM -Orders issued
29932സ.ഉ(എം.എസ്) 321/08/തസ്വഭവ04/12/2008തദ്ദേശ സ്വയംഭരണ വകുപ്പ് ആയുര്‍വ്വേദ ആശുപത്രികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ വാങ്ങുമ്പോള്‍ ഡിസ്കൗണ്ട് / കമ്മീഷന്‍ നല്‍കണമെന്ന നിബന്ധന നിശ്ചയിച്ചുകൊണ്ടും കോഴിക്കോട് ജില്ലയിലെ കേരള ആയുര്‍വേദിക കോര്‍പ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നും ആയുര്‍വേദ ഔഷധങ്ങള്‍ വാങ്ങുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി കൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു
29933G.O.(MS) 320/08/LSGD03/12/2008Information Kerala Mission (IKM) – revision of remuneration of the project staff
29934G.O.(P)540/2008/Fin01/12/2008Non-tax revenue - Revision of cost of Tender forms - Orders issued
29935സ.ഉ(ആര്‍.ടി)4180/2008/തസ്വഭവ28/11/2008തദ്ദേശ സ്വയംഭരണ വകുപ്പ് ചാലക്കുടി നഗരസഭ ടൗണ്‍ ഹാള്‍ വികസനം കിഴക്കേ ചാലക്കുടി വില്ലേജിലെ സര്‍വ്വേ നമ്പര്‍ 451/4 ല്‍പ്പെട്ട 3.675 സെന്‍റ് സ്ഥലവും അതിലെ ആക്രിക്കടയും അര്‍ജന്‍സി ക്ലോസ്ലില്‍പ്പെടുത്തി അക്വയര്‍ ചെയ്യല്‍ അനുമതി നല്‍കി ഉത്തരവാകുന്നു
29936സ.ഉ(ആര്‍.ടി)4180/2008/തസ്വഭവ28/11/2008തദ്ദേശ സ്വയംഭരണ വകുപ്പ് ചാലക്കുടി നഗരസഭ ടൗണ്‍ ഹാള്‍ വികസനം കിഴക്കേ ചാലക്കുടി വില്ലേജിലെ സര്‍വ്വേ നമ്പര്‍ 451/4 ല്‍പ്പെട്ട 3.675 സെന്‍റ് സ്ഥലവും അതിലെ ആക്രിക്കടയും അര്‍ജന്‍സി ക്ലോസ്ലില്‍പ്പെടുത്തി അക്വയര്‍ ചെയ്യല്‍ അനുമതി നല്‍കി ഉത്തരവാകുന്നു
29937സ.ഉ(ആര്‍.ടി) 4153/2008/തസ്വഭവ27/11/2008വാളകം ഗ്രാമപഞ്ചായത്ത് പൊതുശ്മശാനത്തിലേയ്ക്കുള്ള റോഡ് നിര്‍മ്മാണം വാളകം വില്ലേജിലെ വിവിധ സര്‍വ്വെ നമ്പരുകളില്‍പ്പെട്ട 12 സെന്‍റ് സ്ഥലം പൊന്നും വിലയ്ക്കെടുക്കല്‍ അനുമതി നല്‍കി ഉത്തരവാകുന്നു
29938സ.ഉ(എം.എസ്) 310/2008/തസ്വഭവ22/11/2008തദ്ദേശസ്വയംഭരണ വകുപ്പ് പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം ഇ എം എസ് ഭവന പരിപാടി അധിക മാര്‍ഗ്ഗനിര്‍ദ്ദേശ ങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
29939സ.ഉ(ആര്‍.ടി) 4106/08/തസ്വഭവ22/11/2008തദ്ദേശസ്വയംഭരണ വകുപ്പ് ദത്തെടുക്കല്‍ കേന്ദ്രം ഉപേക്ഷിക്കപ്പെച്ച കുഞ്ഞുങ്ങളുടെ ജനനം രജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശം ഉത്തരവ് പുറപ്പെടുവിക്കുന്നു
29940സ.ഉ(ആര്‍.ടി) 4106/08/തസ്വഭവ22/11/2008തദ്ദേശസ്വയംഭരണ വകുപ്പ് ദത്തെടുക്കല്‍ കേന്ദ്രം ഉപേക്ഷിക്കപ്പെച്ച കുഞ്ഞുങ്ങളുടെ ജനനം രജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശം ഉത്തരവ് പുറപ്പെടുവിക്കുന്നു
Previous 20 PagesPrevious Page1491149214931494149514961497149814991500Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala