| Sl No. |
Government Orders No. |
Date |
Abstract |
| 29881 | സ.ഉ(എം.എസ്) 49/2009/തസ്വഭവ | 07/04/2009 | ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നീര്‍ത്തട വികസന മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 29882 | G.O.(Rt) 879/08/LSGD | 07/04/2009 | Local Self Government Department - Budget Estimates 2009-10 - Funds for Maintenance Expenditure (Road Assets and Non-Road Assets) - Transfer credited from consolidated fund to Public Account - Release of 1st instalment for April 2009 - Orders issued. |
| 29883 | സ.ഉ(ആര്‍.ടി) 851/09/തസ്വഭവ | 01/04/2009 | തദ്ദേശ സ്വയം ഭരണ വകുപ്പ് 21.02.08ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓര്‍ഡിനേഷന്‍ സമിതി യോഗത്തിന്‍റെ 1.5(15)ാം നമ്പര്‍ തീരുമാനം കന്നുകുട്ടി പരിപാലന പരിപാടിയുടെ സംസ്ഥാന വിഹിതം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഫണ്ടില്‍ നിന്നും നല്‍കുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29884 | സ.ഉ(ആര്‍.ടി) 784/2009/തസ്വഭവ | 28/03/2009 | തദ്ദേശ സ്വയം ഭരണ വകുപ്പ് പരപ്പനങ്ങാടി ഗ്രാമ പഞ്ചായത്ത് സ്വകാര്യ ബസ്സ് സ്റ്റാന്‍റ് നിര്‍മ്മാണം ഡബ്ലിയു.പി.(സി) 25985/08ല്‍ 2808-2008ലെ ബഹു. ഹൈക്കോടതി വിധിയിലെ നിര്‍ദ്ദേശം നടപ്പിലാക്കി ഉത്തരവാകുന്നു. |
| 29885 | സ.ഉ(ആര്‍.ടി) 768/2009/തസ്വഭവ | 26/03/2009 | തദ്ദേശ സ്വയം ഭരണ വകുപ്പ് ചാവക്കാട് നഗരസഭ അറവുശാല വിപുലീകരണം ഗുരുവായൂര്‍ വില്ലേജിലെ സര്‍വ്വേ നമ്പര്‍ 201/2ല്‍പ്പെട്ട 4.87 സെന്‍റ് സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു. |
| 29886 | സ.ഉ(ആര്‍.ടി) 767/2009/തസ്വഭവ | 26/03/2009 | തദ്ദേശ സ്വയം ഭരണ വകുപ്പ് കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പൊതുമാര്‍ക്കറ്റ് നിര്‍മ്മാണം കൊറ്റങ്കര
വില്ലേജിലെ റീസര്‍വ്വേ നമ്പര്‍ 263/10ല്‍പ്പെട്ട 80 സെന്‍റ് സ്ഥലം അര്‍ജന്‍സി ക്ലോസില്‍പ്പെടുത്തി അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു. |
| 29887 | G.O.(MS) 48/09/LSGD | 21/03/2009 | The Kerala Municipality Act 1994 - Directions for Public Disclosure - Orders Issued. |
| 29888 | സ.ഉ(ആര്‍.ടി) 708/09/തസ്വഭവ | 20/03/2009 | തദ്ദേശ സ്വയംഭരണ വകുപ്പ് എസ്റ്റാ കുടുംബശ്രീ നഗര സിഡിഎസ് സംവിധാനം പ്രോജക്ട് ഓഫീസര്‍ സ്ഥാനം പുനര്‍നാമകരണം ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു. |
| 29889 | സ.ഉ(ആര്‍.ടി) 713/09/തസ്വഭവ | 20/03/2009 | തദ്ദേശ സ്വയം ഭരണ വകുപ്പ് കോഴിക്കോട് കോര്‍പ്പറേഷന്‍ പി.റ്റി.ഉഷ റോഡ് വീതി കൂട്ടല്‍ സ്ഥലമെടുപ്പിന് അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവില്‍ സര്‍വ്വേ നമ്പരുകള്‍ കൂടി ഉള്‍പ്പെടുത്തി ഭേദഗതി ഉത്തരവാകുന്നു. |
| 29890 | സ.ഉ(എം.എസ്) 46/2009/തസ്വഭവ | 20/03/2009 | തദ്ദേശ സ്വയം ഭരണ വകുപ്പ് പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം കോഓര്‍ഡിനേറ്റര്‍മാരുടെ നിയമന കാലാവധി 2010 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29891 | സ.ഉ(ആര്‍.ടി) 664/09/തസ്വഭവ | 17/03/2009 | തദ്ദേശ സ്വയം ഭരണ വകുപ്പ് കൊച്ചി കോര്‍പ്പറേഷന്‍ ജനറം/കെ.എസ്.യു.ഡി.പി പദ്ധതികളുടെ ഭാഗമായി സ്വീവേജ് പമ്പിംഗ് സ്റ്റേഷന്‍ നിര്‍മ്മാണം വിവിധ സര്‍വ്വേ നമ്പരുകളില്‍പ്പെട്ട 32.56 ആര്‍ സ്ഥലം അര്‍ജ്ജന്‍സി ക്ലോസില്‍ അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു. |
| 29892 | സ.ഉ(ആര്‍.ടി) 657/2009/തസ്വഭവ | 16/03/2009 | തദ്ദേശ സ്വയം ഭരണ വകുപ്പ് പയ്യന്നൂര്‍ നഗരസഭ യു.ഐ.ഡി.എസ്.എസ്.എം.റ്റി. പദ്ധതി സ്ഥലമെടുപ്പിന് അനുമതി നല്‍കിയ ഉത്തരവിലെ സര്‍വ്വേ നമ്പരുകളില്‍ ഭേദഗതി വരുത്തി ഉത്തരവാകുന്നു. |
| 29893 | സ.ഉ(ആര്‍.ടി) 658/2009/തസ്വഭവ | 16/03/2009 | തദ്ദേശ സ്വയം ഭരണ വകുപ്പ് കൊല്ലം കോര്‍പ്പറേഷന്‍ കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കുന്നതിനായി ശക്തികുളങ്ങര വില്ലേജിലെ വിവിധ സര്‍വ്വേ നമ്പരുകളില്‍പ്പെട്ട 4 ഏക്കര്‍ ഭൂമി അര്‍ജന്‍സി ക്ലോസില്‍ അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു. |
| 29894 | സ.ഉ(ആര്‍.ടി) 622/2009/തസ്വഭവ | 11/03/2009 | തദ്ദേശ സ്വയം ഭരണ വകുപ്പ് പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് അമ്പെയ്ത്ത് പരിശീലന കേന്ദ്രം, കായിക പരിശീലന കേന്ദ്രം ഇവ സ്ഥാപിയ്ക്കല്‍ പഞ്ചായത്ത് വാങ്ങിയ 8 ഏക്കര്‍ സ്ഥലം സ്പോര്‍ട്ട്സ് യുവജനകാര്യ ഡയറക്ടര്‍ക്ക് കൈമാറുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു. |
| 29895 | സ.ഉ(ആര്‍.ടി) 621/2009/തസ്വഭവ | 11/03/2009 | തദ്ദേശ സ്വയം ഭരണ വകുപ്പ് നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് വനിതാ വിപണന കേന്ദ്രം സ്ഥാപിയ്ക്കല്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവില്‍ 433/10 എന്ന സര്‍വ്വേ നമ്പര്‍ കൂടി ഉള്‍പ്പെടുത്തി ഭേദഗതി ഉത്തരവാകുന്നു. |
| 29896 | സ.ഉ(ആര്‍.ടി) 615/09/തസ്വഭവ | 11/03/2009 | ശബരിമല തീര്‍ത്ഥാടനം ചികിത്സാര്‍ത്ഥം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സംഭവിക്കുന്ന മരണം രജിസ്ട്രാര്‍ക്ക് അറിയിപ്പ് നല്‍കുന്നതിനു മരണം സ്ഥിരീകരിക്കുന്ന ഡോക്ടറെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 29897 | സ.ഉ(എം.എസ്) 43/2009/തസ്വഭവ | 09/03/2009 | തദ്ദേശ സ്വയം ഭരണ വകുപ്പ് ജനറം/കെ.എസ്.യു.ഡി.പി. പദ്ധതികള്‍ക്കാവശ്യമായ സ്ഥലം അടിയന്തിരമായി ഏറ്റെടുക്കുന്നതിലേക്കായി കൊച്ചി, തിരുവനന്തപുരം നഗരസഭകളില്‍ സ്റ്റാന്‍ഡേര്‍ഡ് ലാന്‍റ് അക്വിസിഷന്‍ ടീം ഉള്‍ക്കൊള്ളുന്ന രണ്ട് സ്പെഷ്യല്‍ ലാന്‍റ് അക്വിസിഷന്‍ യൂണിറ്റുകള്‍ രൂപീകരിക്കുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു. |
| 29898 | സ.ഉ(ആര്‍.ടി) 539/2009/തസ്വഭവ | 03/03/2009 | തദ്ദേശ സ്വയം ഭരണ വകുപ്പ് പൊന്നാനി നഗരസഭ ഖരമാലിന്യ സംസ്ക്കരണം സെന്‍റൊന്നിന് 16,500/ രൂപാ നിരക്കില്‍ 2.0685 ഏക്കര്‍ ഭൂമി വാങ്ങുന്നതിനും മുമ്പ് അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവിലെ സര്‍വ്വേ നമ്പരുകളില്‍ ഭേദഗതി വരുത്തിയും ഉത്തരവാകുന്നു. |
| 29899 | സ.ഉ(ആര്‍.ടി) 497/09/തസ്വഭവ | 27/02/2009 | തദ്ദേശ സ്വയം ഭരണ വകുപ്പ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ വസ്തു നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ വസ്തു നികുതി കുടിശ്ശിക വരുത്തിയവര്‍ക്ക് പിഴപ്പലിശ ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29900 | സ.ഉ(എം.എസ്) 37/2009/തസ്വഭവ | 25/02/2009 | തദ്ദേശ സ്വയംഭരണ വകുപ്പ് അധികാര വികേന്ദ്രീകരണം വിവിധ വകുപ്പുകളില്‍ നിന്നുമുള്ള മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് പുനര്‍വിന്യസിക്കല്‍ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിയമിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala