Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 29861 to 29880 of about 30881


Sl No. Government Orders No. Date Abstract
29861G.O.(Rt) 1181/2009/LSGD19/05/2009Local Self Govt. Dept - BPL Survey 2009 - payment of charges for super check and payment of supervisory allowance - sanction accorded - orders issued
29862G.O.(Rt) 1180/2009/LSGD19/05/2009Local Self Govt. Dept - Preparation of BPL List - Training Programmes for Teachers at Block / Municipal / Corporation level - incurring expenditure - sanction accorded - orders issued
29863സ.ഉ(ആര്‍.ടി) 1157/2009/തസ്വഭവ16/05/2009തദ്ദേശസ്വയംഭരണ വകുപ്പ് മഴക്കാല പൂര്‍വ്വ ശുചീകരണവും ആരോഗ്യ രംഗത്തെ നിതാന്ത ജാഗ്രതയും ജില്ലകളിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല മന്ത്രി സഭാംഗങ്ങള്‍ക്ക് നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു
29864സ.ഉ(ആര്‍.ടി) 1147/2009/തസ്വഭവ15/05/2009തദ്ദേശസ്വയംഭരണ വകുപ്പ് എം എന്‍ ലക്ഷം വീട് നവീകരണ പദ്ധതി യഥാര്‍ത്ഥ ഗുണഭോക്താവ് / അനന്തരാവകാശി, ഉടമസ്ഥാവകാശം കൈമാറ്റം ചെയ്ത വീടുകളുടെ കാര്യത്തില്‍ ഇപ്പോള്‍ താമസിക്കുന്ന കുടുംബത്തിന് ധനസഹായം അര്‍ഹത പരിശോധിക്കല്‍ തദ്ദേശസ്വയംഭരണ സ്ഥാപങ്ങളെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു
29865G.O.(Rt) 1137/2009/LSGD14/05/2009Local Self Govt. Department - Conduct of new BPL survey - Remuneration to Teachers - sanction accorded - orders issued
29866G.O.(Rt) 1130/2009/LSGD13/05/2009BPL Survey 2009 - making the service of Scheduled Tribe promoters available - sanction accorded - orders issued
29867G.O.(Rt) 1104/2009/LSGD12/05/2009Decentralised planning 2009-10 - Funds for Expansion and Development - Transfer credited from consolidated funds to Public Account - Release of 1st installment to Local Self Government Institutions for May 2009 - orders issued
29868G.O.(Rt) 1111/2009/LSGD12/05/2009Preparation of BPL list - sanction accorded to meet the initial expenses of BPL survey from the funds available with PAUs - orders issued
29869സ.ഉ(ആര്‍.ടി) 1110/09/തസ്വഭവ12/05/2009തദ്ദേശസ്വയംഭരണ വകുപ്പ് പൊതുജനങ്ങള്‍ക്ക് ഗതാഗതത്തിന് ഉപയോഗിക്കാന്‍ അനുവദിക്കാമെന്ന എസ്റ്റേറ്റ് ഉടമകളുടെ സമ്മതപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ എസ്റ്റേറ്റ് റോഡുകളുടെ ടാറിംഗ് ഉള്‍പ്പെടെയുള്ള പരിഷ്കരണ പ്രവൃത്തികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഏറ്റെടുക്കുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
29870സ.ഉ(എം.എസ്) 77/2009/തസ്വഭവ11/05/2009തദ്ദേശസ്വയംഭരണ വകുപ്പ് അധികാര വികേന്ദ്രീകരണം കൃഷി വകുപ്പില്‍ നിന്നുമുള്ള മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് പുനര്‍വിന്യസിക്കല്‍ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിയമിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. (തിരുത്തലുകള്‍ക്ക് സര്‍ക്കുലര്‍ നമ്പര്‍ 24605/ഇ.ആര്‍.എ.1/08 തീയതി 18/05/2009 കാണുക)
29871G.O.(Rt) 1079/2009/LSGD08/05/2009Local Self Government Department - Budget Estimates 2009-10 - Funds for Maintenance Expenditure (Road, Assets and Non-Road Assets) - Transfer credited from consolidated fund to Public Account - Release of 2nd instalment for May 2009 - Orders issued.
29872സ.ഉ(ആര്‍.ടി) 1093/2009/തസ്വഭവ08/05/2009മഴക്കാലപൂര്‍വ്വ ശുചീകരണവും ആരോഗ്യരംഗത്തെ നിതാന്ത ജാഗ്രതയും അംഗീകാരം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു
29873സ.ഉ(എം.എസ്) 75/2009/തസ്വഭവ05/05/2009തദ്ദേശസ്വയംഭരണ വകുപ്പ് പൊതുമരാമത്ത് വകുപ്പ് പുതുക്കി നിശ്ചയിച്ച ഷെഡ്യൂള്‍ നിരക്കുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ബാധകമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
29874സ.ഉ(എം.എസ്) 75/09/തസ്വഭവ05/05/2009പൊതുമരാമരത്ത് വകുപ്പ് പുതുക്കി നിശ്ചയിച്ച ഷെഡ്യൂള്‍ നിരക്കുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ബാധകമായി ഉത്തരവ് പുറപ്പെടുവിക്കുന്നു
29875സ.ഉ(പി) 62/2009/തസ്വഭവ27/04/2009തദ്ദേശസ്വയംഭരണ വകുപ്പ് ബി.പി.എല്‍. ലിസ്റ്റ് തയ്യാറാക്കുന്നതിനായി പുതിയ വിവരശേഖരണം അദ്ധ്യാപകരെ ഉപയോഗിച്ച് നടത്തുവാന്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു
29876സ.ഉ(ആര്‍.ടി) 992/2009/തസ്വഭവ .25/04/2009തദ്ദേശ സ്വയം ഭരണ വകുപ്പ് – ‘കില’ ഹെല്‍പ്പ് ഡെസ്കിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് വേതനം അനുവദിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
29877സ.ഉ(എം.എസ്) 58/2009/തസ്വഭവ21/04/2009തദ്ദേശസ്വയംഭരണ വകുപ്പ് പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം 2009-10 വാര്‍ഷിക പദ്ധതി തയ്യാറാക്കല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29878സ.ഉ(ആര്‍.ടി) 932/09/തസ്വഭവ20/04/2009തദ്ദേശസ്വയംഭരണ വകുപ്പ് ആശ്രയ പദ്ധതി പ്രകാരമുള്ള ഭവന നിര്‍മ്മാണം വര്‍ദ്ധിപ്പിച്ച നിരക്കില്‍ സബ്സിഡി (1.00 ലക്ഷം രൂപ) 11.07.08 ന് മുമ്പ് കരാറില്‍ ഏര്‍പ്പെട്ട് നിര്‍മ്മാണം പൂര്‍ത്തിയാകാത്തവര്‍ക്ക് കൂടെ നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു
29879G.O.(Rt) 918/09/LSGD18/04/2009Local Self Government Department - Setting up of modern abattoirs - Search committee constituted - Orders issued.
29880G.O.(Rt) 519/2009/PWD18/04/2009Public Works Department - Revision of PWD Schedule of Rates 2009 - Orders issued.
Previous 20 PagesPrevious Page1491149214931494149514961497149814991500Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala