Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 29821 to 29840 of about 30881


Sl No. Government Orders No. Date Abstract
29821സ.ഉ(എം.എസ്) 146/2009/തസ്വഭവ29/07/2009ഇ.എം.എസ് സമ്പൂര്‍ണ്ണ ഭവന പദ്ധതി ധനസഹായ തുക വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
29822സ.ഉ(ആര്‍.ടി) 1877/2009/തസ്വഭവ27/07/2009തദ്ദേശസ്വയംഭരണ വകുപ്പ് ദേശീയ തൊഴിലുറപ്പ് പദ്ധതി 2005 (എന്‍.ആര്‍.ഇ.ജി.പി.) എസ്.ടി. വിഭാഗം അംഗങ്ങളുടെ വേതന വിതരണ രീതി കോര്‍പ്പസ് ഫണ്ട് രൂപീകരണം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഉത്തരവാകുന്നു.
29823സ.ഉ(ആര്‍.ടി) 1878/2009/തസ്വഭവ27/07/2009തദ്ദേശസ്വയംഭരണ വകുപ്പ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന തലത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നതിനുള്ള സ്കീം അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29824സ.ഉ(ആര്‍.ടി) 1881/09/തസ്വഭവ27/07/2009തദ്ദേശസ്വയംഭരണ വകുപ്പ് ഗ്രാമപഞ്ചായത്തുകളില്‍ ഫ്രന്‍റ് ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനായി രജിസ്റ്ററുകളുടെയും, ഫോറങ്ങളുടെയും അച്ചടിയും വിതരണവും പാലക്കാട് ഗ്രാമലക്ഷ്മി മുദ്രാലയത്തെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
29825G.O.(MS) 142/2009/LSGD23/07/2009Local Self Government Department - EMS Housing Scheme - EMS Total Housing Fund Rules - Orders Issued.
29826സ.ഉ(എം.എസ്) 140/09/തസ്വഭവ22/07/2009തദ്ദേശസ്വയംഭരണ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഈടാക്കുന്ന വസ്തു നികുതി പരിഷ്കരണ നടപടികള്‍ നിറുത്തിവച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു.
29827സ.ഉ(ആര്‍.ടി) 1764/09/തസ്വഭവ16/07/2009തദ്ദേശസ്വയംഭരണ വകുപ്പ് കുടുംബശ്രീ ത്രിതല സംഘടനാ തെരഞ്ഞെടുപ്പ് ഭാരവാഹി ഭരണ സമിതി സ്ഥാനങ്ങളിലേക്കുള്ള ഇടക്കാല ഉപതെരഞ്ഞെടുപ്പ് ചട്ടങ്ങള്‍, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഉത്തരവാകുന്നു.
29828സ.ഉ(ആര്‍.ടി) 1770/2009/തസ്വഭവ16/07/2009തദ്ദേശ സ്വയം ഭരണ വകുപ്പ് ചിറ്റൂര്‍തത്തമംഗലം നഗരസഭ യു.ഐ.ഡി.എസ്.എസ്.എം.റ്റി. കുടിവെള്ള പദ്ധതി ചിറ്റൂര്‍ വില്ലേജിലെ സര്‍വ്വേ നമ്പര്‍ 33/6ല്‍പ്പെട്ട 0.1225 ഹെക്ടര്‍ (31.1 സെന്‍റ്) സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
29829സ.ഉ(ആര്‍.ടി) 1775/2009/തസ്വഭവ16/07/2009വികേന്ദ്രീകൃതാസൂത്രണം 2009-10 വാര്‍ഷികപദ്ധതി രേഖയും പ്രോജക്ടുകളും കമ്പ്യൂട്ടര്‍ ഡേറ്റാ എന്‍ട്രി നടത്തല്‍ ഡേറ്റാഎന്‍ട്രി ഓപ്പറേറ്ററെ താത്ക്കാലികമായി നിയമിക്കുന്നതിന് എല്ലാ തലത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
29830G.O.(MS) 131/09/LSGD15/07/2009Local Self Government Department – BOT Projects of Local Self Government Institutions – Execution of Concession Agreements – Permission granted – Orders issued.
29831സ.ഉ(ആര്‍.ടി) 1739/2009/തസ്വഭവ14/07/2009തദ്ദേശ സ്വയം ഭരണ വകുപ്പ് സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിദ്ധപ്പെടുത്തുന്ന ഡയറക്ടറി ഓരോ തദ്ദേശ ഭരണ സ്ഥാപനത്തിനും പരമാവധി അഞ്ച് ഡയറക്ടറി വാങ്ങുന്നതിന് യഥേഷ്ടാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
29832G.O.(Rt) 1732/2009/LSGD14/07/2009Local Self Government Department – Kozhikode Corporation – Kozhikode Sewerage Scheme under KSUDP – Acquisition of land for the setting up of pumping stations – Sanction accorded - Orders issued.
29833സ.ഉ(ആര്‍.ടി) 1726/2009/തസ്വഭവ13/07/2009തദ്ദേശ സ്വയം ഭരണ വകുപ്പ് കാലടി ഗ്രാമപഞ്ചായത്ത് മാര്‍ക്കറ്റ് വഴി വികസനം സ്ഥലമെടുപ്പിന് അനുമതി നല്‍കിയ ഉത്തരവിലെ സര്‍വ്വേ നമ്പരുകളില്‍ ഭേദഗതി വരുത്തി ഉത്തരവാകുന്നു.
29834G.O.(Rt) 1709/2009/LSGD.10/07/2009Local Self Government Department - Decentralized Planning 2009-10 - Funds for Expansion and Development - Transfer credited from consolidated fund to Public Account - Release of 3rd installment to Local Self Government Institutions for July, 2009 - Orders issued.
29835G.O.(Rt) 1711/2009/LSGD10/07/2009Local Self Government Department - Budget Estimates 2009-10 - Funds for Maintenance Expenditure (Road Assets and Non-Road Assets) - Transfer credited from consolidated fund to Public Account - Release of 4th installment for July 2009 - Orders issued.
29836G.O.(Rt) 1709/2009/LSGD10/07/2009Decentralised Planning 2009-10,Funds for Expansion and Development -Transfer credited from consolidated fund to public account,release of 3rd installment to local self government institutions july 2009
29837സ.ഉ(ആര്‍.ടി) 1695/2009/തസ്വഭവ09/07/2009തദ്ദേശ സ്വയം ഭരണ വകുപ്പ് തിരൂര്‍ നഗരസഭ ഐസിഡിപി സെന്‍റര്‍ ആരംഭിയ്ക്കുന്നതിനായി തിരൂര്‍ വില്ലേജിലെ 20 സെന്‍റ് സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
29838G.O.(Rt) 1694/2009/LSGD09/07/2009Local Self Government Department- Drafting of Kerala Panchayat Raj (Accounts)Rules and The Kerala Panchayat Accounts Manual-Guidance Team and Wriring Team constituted-Orders Issued
29839സ.ഉ(ആര്‍.ടി) 1653/2009/തസ്വഭവ06/07/2009തദ്ദേശസ്വയംഭരണ വകുപ്പ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സോഷ്യല്‍ ഓഡിറ്റ് ചെലവിന് ഒരു വാര്‍ഡില്‍ ഒരു വര്‍ഷം 3,250/ രൂപയില്‍ അധികരിക്കാത്ത തുക പഞ്ചായത്ത് ഫണ്ടില്‍ നിന്നും ചെലവഴിക്കാന്‍ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
29840സ.ഉ(എം.എസ്) 124/09/തസ്വഭവ03/07/2009തദ്ദേശസ്വയംഭരണ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വസ്തു നികുതി പരിഷ്കരണം ഗാര്‍ഹിക/ഗാര്‍ഹികേതര കെട്ടിടങ്ങളുടെ വസ്തു നികുതി നിരക്ക് ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Previous 20 PagesPrevious Page1491149214931494149514961497149814991500Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala