| Sl No. |
Government Orders No. |
Date |
Abstract |
| 29801 | സ.ഉ(ആര്‍.ടി) 2112/2009/തസ്വഭവ. | 17/08/2009 | തദ്ദേശ സ്വയം ഭരണ വകുപ്പ് കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് ട്രോമാ കെയര്‍ യൂണിറ്റ് സ്ഥാപിയ്ക്കല്‍ 51 സെന്‍റ് സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു. |
| 29802 | സ.ഉ(ആര്‍.ടി) 2111/2009/തസ്വഭവ. | 17/08/2009 | തദ്ദേശ സ്വയം ഭരണ വകുപ്പ് പത്തനംതിട്ട നഗരസഭ വെട്ടിപ്പുറം ചിറ്റക്കാട്ട് വഴി പൂവന്‍പാറ റോഡ് വികസനം 5.67 ആര്‍ സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു. |
| 29803 | സ.ഉ(എം.എസ്) 52/2009/പൊമവ | 14/08/2009 | പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം പൊതുമരാമത്ത് വകുപ്പിന്‍റെ പരിഗണനയിലുള്ളതും ഉടമസ്ഥാവകാശതര്‍ക്കം നിലനില്‍ക്കുന്നതും പൊതു പ്രാധാന്യമുള്ളതുമായ സംസ്ഥാനത്തെ 7385 കി.മീ. റോഡുകള്‍ പൊതുമരാമത്ത് വകുപ്പില്‍ നിലനിര്‍ത്തി മേജര്‍ ഡിസ്ട്രിക്ട് റോഡുകളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തികൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29804 | G.O.(MS) 347/09/Fin | 14/08/2009 | Onam advance to part-time contingent employees, NMR workers, Grass Cutters and other categories of employees for 2009 |
| 29805 | G.O.(P) 346/2009/Fin | 14/08/2009 | Onam advance to Government Employees for 2009 - Sanctioned |
| 29806 | G.O.(P) 345/09/Fin | 14/08/2009 | Ad hoc bonus and special festival allowance 2008-2009 to state government employees and pensioners |
| 29807 | സ.ഉ(ആര്‍.ടി) 2066/09/തസ്വഭവ | 12/08/2009 | തദ്ദേശസ്വയംഭരണ വകുപ്പ് ഉദയപുരം (ഹോസ് ദുര്‍ഗ്) ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തെ, കാസര്‍ഗോഡ് ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മരാമത്ത് ജോലികള്‍ക്കുള്ള അക്രഡിറ്റഡ് ഏജന്‍സിയായി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29808 | സ.ഉ(ആര്‍.ടി) 2040/09/തസ്വഭവ | 11/08/2009 | തദ്ദേശ സ്വയംഭരണ വകുപ്പ് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ 2009 ആഗസ്റ്റ് മാസത്തെ ഹോണറേറിയം ആഗസ്റ്റ് മാസം 27 ന് മുന്‍പ് വിതരണം ചെയ്യാന്‍ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29809 | G.O.(Rt) 1988/2009/LSGD. | 05/08/2009 | Local Self Government department - Decentralized Planninig 2009-10 - Funds for Expansion and Development - Transfer credited from consolidated fund to Public Account - Release of 4th installment to Local Self Government Institutions for August, 2009 - Orders issued. |
| 29810 | G.O.(Rt) 1989/2009/LSGD | 05/08/2009 | Local Self Government Department - Budget Estimates 2009-10 - Funds for Maintenance Expenditure (Road Assets and Non-Road Assets) - Transfer credited from consolidated fund to Public Account - Release of 5th installment for August, 2009 - Orders issued. |
| 29811 | സ.ഉ(എം.എസ്) 154/2009/തസ്വഭവ. | 04/08/2009 | തദ്ദേശസ്വയം ഭരണ വകുപ്പ് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ കേരള മുനിസിപ്പാലിറ്റി ബില്‍ഡിംഗ് റൂള്‍സ് 157ാം ചട്ടം പ്രകാരം അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍, തടയുന്നതിന് വേണ്ടി ജില്ലാതല വിജിലന്‍സ് സ്ക്വാഡ് രൂപീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29812 | G.O.(Rt) 1968/2009/LSGD | 03/08/2009 | Local Self Government Department - Kozhikode Corporation - Kozhikode Sewerage Scheme under KSUDP - Acquisition of 7 Cents of land in Kasaba Village - Sanction accorded - Orders issued. |
| 29813 | സ.ഉ(എം.എസ്) 152/2009/തസ്വഭവ | 01/08/2009 | തദ്ദേശസ്വയംഭരണ വകുപ്പ് എസ്റ്റാബ്ലിഷ്മെന്‍റ് ബഡ്സ് സ്പെഷ്യല്‍ സ്കൂള്‍ വികസന മാനേജ്മെന്‍റ് സമിതിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനും ചട്ടങ്ങളും റെഗുലേഷനുകളും അംഗീകരിച്ച് ഉത്തരവാകുന്നു |
| 29814 | സ.ഉ(എം.എസ്) 151/09/തസ്വഭവ | 01/08/2009 | തദ്ദേശസ്വയംഭരണ വകുപ്പ് എസ്റ്റാ കുടുംബശ്രീ ആശ്രയ (അഗതി പുനരധിവാസ പദ്ധതി) പരിചരണ സേവനങ്ങള്‍ പുന:പരിശോധിച്ച് നടപ്പിലാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖകള്‍ അംഗീകരിച്ച് ഉത്തരവാകുന്നു. |
| 29815 | സ.ഉ(ആര്‍.ടി) 1940/09/തസ്വഭവ | 31/07/2009 | തദ്ദേശസ്വയംഭരണ വകുപ്പ് കണ്ണൂര്‍ ജില്ലയിലെ പാട്യം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നിര്‍മ്മിക്കുന്ന ആയുര്‍വേദ ഔഷധങ്ങള്‍ വാങ്ങുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29816 | സ.ഉ(ആര്‍.ടി) 1942/2009/തസ്വഭവ | 31/07/2009 | തദ്ദേശ സ്വയം ഭരണ വകുപ്പ് പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് നടുക്കാട്അമ്മാനൂര്‍ക്കോണംമാര്‍ത്താണ്ഡേശ്വരം റോഡ് വികസനം സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു. |
| 29817 | G.O.(Rt) 1931/2009/LSGD | 30/07/2009 | Panchayat Establishment –Delegation of Powers of Additional Director of Panchayats and Joint Director of Panchayats –Sanction –accorded –Orders issued
|
| 29818 | സ.ഉ(എം.എസ്) 148/09/തസ്വഭവ | 29/07/2009 | തദ്ദേശസ്വയംഭരണ വകുപ്പ് എസ്റ്റാ പതിനൊന്നാം പദ്ധതി മാര്‍ഗ്ഗ രേഖ ബഡ്സ് സ്പെഷ്യല്‍ സ്കൂളുകള്‍ സ്ഥാപിക്കുന്നതിനുള്ള മാര്‍ഗ്ഗ രേഖ അംഗീകരിച്ചുകൊണ്ടും ജില്ലാ തല ഉപദേശക സമിതി രൂപീകരിച്ചുകൊണ്ടും ഉത്തരവാകുന്നു. |
| 29819 | സ.ഉ(എം.എസ്) 147/2009/തസ്വഭവ | 29/07/2009 | തദ്ദേശസ്വയംഭരണ വകുപ്പ് ഷോപ്പിംഗ് കോംപ്ലക്സുകള്‍, ബസ് സ്റ്റാന്‍റുകള്‍ മുതലായവ സ്ഥാപിക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പ ലഭ്യമാക്കല്‍ നടപടി ക്രമങ്ങള്‍ നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29820 | സ.ഉ(ആര്‍.ടി) 1913/09/തസ്വഭവ | 29/07/2009 | തദ്ദേശസ്വയംഭരണ വകുപ്പ് കുടുംബശ്രീ ഗവേണിംഗ് ബോഡി പുന:സംഘടിപ്പിച്ച് ഉത്തരവാകുന്നു. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala