| Sl No. |
Government Orders No. |
Date |
Abstract |
| 29761 | സ.ഉ(എം.എസ്) 222/2009/തസ്വഭവ | 21/11/2009 | തദ്ദേശസ്വയംഭരണ വകുപ്പ് നിറുത്തലാക്കിയതും നിലവിലുള്ളതുമായ വിവിധ വികസന അതോറിറ്റികള്‍ വഴിയായി ദുര്‍ബലവിഭാഗര്‍ക്കാര്‍ക്ക് 1996 ന് മുമ്പ് അനുവദിച്ച ഭവന നിര്‍മ്മാണ വായ്പാകുടിശ്ശിക മുതലും, പലിശയും പിഴപ്പലിശയും ഉള്‍പ്പടെ കടബാദ്ധ്യത എഴുതിതള്ളി പണയാധാരാങ്ങള്‍ തിരിച്ചു നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 29762 | സ.ഉ(ആര്‍.ടി) 3078/2009/തസ്വഭവ | 20/11/2009 | തദ്ദേശസ്വയംഭരണ വകുപ്പ് 2008-09 ലെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കല്‍ മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 29763 | സ.ഉ(ആര്‍.ടി) 3067/2009/തസ്വഭവ | 19/11/2009 | തദ്ദേശസ്വയംഭരണ വകുപ്പ് തേങ്കുറുശ്ശി ഗ്രാമപഞ്ചായത്ത് സര്‍വ്വേ നമ്പര്‍ 212/5 ല്‍പ്പെട്ട 3 സെന്‍റ് സ്ഥലം കുടുംബശ്രീ യൂണിറ്റിന് ചെറുകിട വ്യവസായ സംരംഭം തുടങ്ങുന്നതിന് നിബന്ധനയോടെ അനുമതി നല്‍കി ഉത്തരവാകുന്നു |
| 29764 | സ.ഉ(ആര്‍.ടി) 3027/2009/തസ്വഭവ | 16/11/2009 | തദ്ദേശസ്വയംഭരണ വകുപ്പ് മലപ്പുറം നഗരസഭ യു.ഐ.ഡി.എസ്.എസ്.എം.ടി. കുടിവെള്ള പദ്ധതി പാണക്കാട് വില്ലേജിലെ റിസര്‍വ്വേ 362 ല്‍ ഉള്‍പ്പെട്ട 3 സെന്‍റ് സ്ഥലം അര്‍ജന്‍സി ക്ലോസില്‍ ഉള്‍പ്പെടുത്തി അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു |
| 29765 | സ.ഉ(ആര്‍.ടി) 3026/2009/തസ്വഭവ | 16/11/2009 | തദ്ദേശസ്വയംഭരണ വകുപ്പ് കല്‍പ്പറ്റ നഗരസഭ യു.ഐ.ഡി.എസ്.എസ്.എം.ടി. കുടിവെള്ള പദ്ധതി മുട്ടില്‍ പഞ്ചായത്തിലെ 0.0769 ഹെക്ടര്‍ സ്ഥലം അര്‍ജന്‍സി ക്ലോസില്‍ അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു |
| 29766 | സ.ഉ(ആര്‍.ടി) 3025/2009/തസ്വഭവ | 16/11/2009 | തദ്ദേശസ്വയംഭരണ വകുപ്പ് ചങ്ങനാശ്ശേരി നഗരസഭ യു.ഐ.ഡി.എസ്.എസ്.എം.ടി. കുടിവെള്ള പദ്ധതി ചങ്ങനാശ്ശേരി വില്ലേജിലെ റിസര്‍വ്വേ നമ്പര്‍ 27 ല്‍ ബ്ലോക്ക് 155 ല്‍പ്പെട്ട 5 സെന്‍റ് സ്ഥലം അര്‍ജന്‍സി ക്ലോസില്‍ ഉള്‍പ്പെടുത്തി അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു |
| 29767 | G.O.(Rt) 2987/2009/LSGD | 12/11/2009 | Local Self Government Department - Budget Estimates 2009-10 - Funds for Maintenance Expenditure (Road Assets and Non-Road Assets) Transfer credited from consolidated fund to Public Account - Release of 8th installment for November, 2009 - orders issued |
| 29768 | സ.ഉ(ആര്‍.ടി) 2990/2009/തസ്വഭവ | 12/11/2009 | തദ്ദേശസ്വയംഭരണവകുപ്പ് കൊല്ലം കോര്‍പ്പറേഷന്‍ കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കുന്നതിനായി ശക്തികുളങ്ങര വില്ലേജിലെ വിവിധ സര്‍വ്വേ നമ്പരുകളില്‍പ്പെട്ട 4 ഏക്കര്‍ ഭൂമി അര്‍ജന്‍സി ക്ലോസില്‍ അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു |
| 29769 | G.O.(Rt) 2969/2009/LSGD | 11/11/2009 | Local Self Government Department - Decentralized Planning 2009-10 - Funds for Expansion and Development - Transfer credited from consolidated fund to Public Account - Release of 7th installment to Local Self Government Institutions for November, 2009 - orders issued |
| 29770 | G.O.(Rt) 2963/2009/LSGD | 11/11/2009 | Local Self Government Department - Proposal for giving the remuneration to BPL data entry operators - sanction accored - orders issued |
| 29771 | സ.ഉ(ആര്‍.ടി) 2917/2009/തസ്വഭവ | 07/11/2009 | തദ്ദേശസ്വയംഭരണ വകുപ്പ് കൊച്ചി നഗരസഭ റോഡ് വീതി കൂട്ടുന്നതിനായി എറണാകുളം വില്ലേജ് സര്‍വ്വേ നമ്പര്‍ 481/1 ല്‍പ്പെട്ട 2 ആര്‍ സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു |
| 29772 | സ.ഉ(എം.എസ്) 207/2009/തസ്വഭവ | 07/11/2009 | തദ്ദേശസ്വയംഭരണ വകുപ്പ് പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം തൊഴിലും വീടും ജനകീയ ക്യാമ്പയിന്‍ ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതി പരിഷ്കരിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 29773 | സ.ഉ(പി) 2886/2009/ത.സ്വ.ഭ.വ. | 04/11/2009 | തദ്ദേശ സ്വയംഭരണം - പഞ്ചായത്ത് വകുപ്പ് - 2006-07 വര്‍ഷത്തെ ഭരണ റിപ്പോര്‍ട്ട് അവലോകനം ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29774 | G.O.(Rt) 2887/2009/LSGD | 04/11/2009 | Local Self Govt. Dept - Conduct of new BPL Survey - Enhancement of remuneration to teachers - sanction accorded - orders issued |
| 29775 | സ.ഉ(എം.എസ്) 205/2009/തസ്വഭവ | 03/11/2009 | തദ്ദേശസ്വയംഭരണ വകുപ്പ് ജീവനക്കാര്യം നഗരസഭ / മുനിസിപ്പാലിറ്റി കണ്ടിജന്‍റ് വിഭാഗം ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 29776 | സ.ഉ(ആര്‍.ടി) 2827/2009/തസ്വഭവ | 30/10/2009 | തദ്ദേശസ്വയംഭരണ വകുപ്പ് പത്തനംതിട്ട നഗരസഭ വെട്ടിപ്പുറം ചിറ്റക്കാട് വഴി പൂവന്‍പാറ റോഡ് വികസനം സര്‍ക്കാര്‍ ഉത്തരവ് ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 29777 | G.O.(Rt) 2767/2009/LSGD | 24/10/2009 | Local Self Government Department - Town and Country Planning Department – Implementation of
the scheme for preparation of Master Plans and Detailed Town Plans –Financial matters related to
implementation of the scheme - Orders issued. |
| 29778 | G.O.(Rt) 2766/2009/LSGD | 24/10/2009 | Local Self Government Department - Town and Country Planning Department – Implementation
of the scheme for preparation of Master Plans and Detailed Town Plans – Guidelines approved –
Orders issued. |
| 29779 | സ.ഉ(ആര്‍.ടി) 2697/2009/തസ്വഭവ | 20/10/2009 | തദ്ദേശ സ്വയംഭരണ വകുപ്പ് തിരുവനന്തപുരം നഗരസഭ അംഗന്‍വാടി നിര്‍മ്മാണം മുട്ടത്തറ വില്ലേജില്‍ 6 സെന്‍റ് ഭൂമി പൊന്നും വിലയ്ക്കെടുക്കുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു |
| 29780 | സ.ഉ(ആര്‍.ടി) 2664/2009/തസ്വഭവ | 15/10/2009 | തദ്ദേശസ്വയംഭരണ വകുപ്പ് വിനോദ നികുതി ശ്രീ ഗോകുലം മൂവീസ് നിര്‍മ്മിച്ച പഴശ്ശിരാജ എന്ന മലയാള സിനിമയെ വിനോദ നികുതിയില്‍ 50% ഇളവ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
Developed and maintained by Information Kerala Mission for Local Self Government Department, Kerala