Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 29741 to 29760 of about 30881


Sl No. Government Orders No. Date Abstract
29741സ.ഉ(എം.എസ്) 257/2009/തസ്വഭവ30/12/2009തദ്ദേശസ്വയംഭരണ വകുപ്പ് പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം 2010-11 വാര്‍ഷിക പദ്ധതി തയ്യാറാക്കി അംഗീകാരം നേടല്‍ നടപടിക്രമങ്ങള്‍ നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29742സ.ഉ(എം.എസ്) 256/2009/തസ്വഭവ28/12/2009തദ്ദേശസ്വയം ഭരണ വകുപ്പ് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ കേരള മുനിസിപ്പാലിറ്റി ബില്‍ഡിംഗ് റൂള്‍സ് 157ാം ചട്ടം പ്രകാരം അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍, തടയുന്നതിന് വേണ്ടി രൂപീകരിച്ച ജില്ലാതല വിജിലന്‍സ് സ്ക്വാഡിന്‍റെ കണ്‍വീനറെ നിശ്ചയിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29743G.O.(Rt) 3463/2009/LSGD28/12/2009Local Self Government Department - Kozhikode Corporation - Sewerage Scheme under KSUDP - Acquisition of 2 Cents of land in Nagaram Village, Kozhikode Taluk - Sanction accorded - Orders issued.
29744സ.ഉ(ആര്‍.ടി) 3462/2009/ത.സ്വ.ഭ.വ.28/12/2009തദ്ദേശ സ്വയം ഭരണ വകുപ്പ് കുന്നുകര ഗ്രാമപഞ്ചായത്ത് കുറുപ്പിന്‍റെ കുളത്തില്‍ നിര്‍മ്മിച്ചിട്ടുള്ള പൊതു ശ്മശാനത്തിനായി വിവിധ സര്‍വ്വേ നമ്പരുകളില്‍പ്പെട്ട 15 സ്ഥലം അര്‍ജന്‍സി ക്ലോസില്‍ അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
29745സ.ഉ(ആര്‍.ടി) 3458/2009/ത.സ്വ.ഭ.വ.28/12/2009തദ്ദേശ സ്വയം ഭരണ വകുപ്പ് വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് അംഗന്‍വാടിക്ക് വഴി വീതി കൂട്ടുന്നതിനായി സ്ഥലം അര്‍ജന്‍സി ക്ലോസില്‍ അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
29746സ.ഉ(എം.എസ്) 255/2009/തസ്വഭവ24/12/2009തദ്ദേശസ്വയംഭരണ വകുപ്പ് അറവുശാല നിര്‍മ്മാണത്തിനുള്ള സര്‍ക്കാര്‍ ധനസഹായം വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29747സ.ഉ(ആര്‍.ടി) 3413/2009/തസ്വഭവ22/12/2009തദ്ദേശസ്വയംഭരണ വകുപ്പ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ കര്‍ഷകരുടെ വിഹിതം ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
29748G.O.(Rt) 3346/2009/LSGD16/12/2009Local Self Government Department - Budget Estimates 2009-10 - Funds for Maintenance Expenditure (Road Assets and Non-Road Assets) - Transfer credited from consolidated fund to Public Account - Release of 9th installment for December, 2009 - Orders issued.
29749സ.ഉ(ആര്‍.ടി) 3340/2009/തസ്വഭവ15/12/2009തദ്ദേശ സ്വയം ഭരണ വകുപ്പ് തിരുവനന്തപുരം നഗരസഭ പട്ടം വാര്‍ഡില്‍ ചാലക്കുഴി റോഡില്‍ കാപ്പില്‍ റോഡ് സ്ഥലം അര്‍ജന്‍സി ക്ലോസില്‍ അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
29750G.O.(MS) 244/09/LSGD11/12/2009Local Self Government Department - High Level Committee - BOT Projects of LSGI's - Execution of concession agreements - Permission granted - Orders issued.
29751G.O.(Rt) 3268/2009/LSGD09/12/2009Local Self Government Department - Decentralized Planning 2009-10 - Funds for Expansion and Development - Transfer credited from consolidated fund to Public Account - Release of 8th installment to Local Self Government Institutions for December, 2009 - Orders issued.
29752G.O.(Rt) 3239/2009/LSGD07/12/2009VPN Connectivity to local bodies through BSNL - Sanction accorded
29753സ.ഉ(ആര്‍.ടി) 3231/09/തസ്വഭവ05/12/2009തദ്ദേശ സ്വയംഭരണ വകുപ്പ് കീരംപാറ ഗ്രാമ പഞ്ചായത്ത് 2007-08 വാര്‍ഷിക പദ്ധതി ഭവന നിര്‍മ്മാണ പ്രോജക്ടുകള്‍ തുക വിവിധ സ്രോതസ്സുകളില്‍ നിന്ന് വിനിയോഗിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
29754സ.ഉ(ആര്‍.ടി) 3235/2009/ത.സ്വ.ഭ.വ.05/12/2009തദ്ദേശ സ്വയം ഭരണ വകുപ്പ് കൊച്ചി നഗരസഭ ജനറം/കെ.എസ്.യു.ഡി.പി. പദ്ധതിയുടെ ഭാഗമായി സഹോദരന്‍ അയ്യപ്പന്‍ റോഡ് (എസ്.എ.റോഡ്) വികസനത്തിനും, ബസ്ബേയ്ക്കും വേണ്ടി വിവിധ സര്‍വ്വേ നമ്പരുകളില്‍പ്പെട്ട 7.88 ആര്‍ ഭൂമി അര്‍ജന്‍സി ക്ലോസില്‍ അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
29755സ.ഉ(ആര്‍.ടി) 3185/09/തസ്വഭവ01/12/2009തദ്ദേശസ്വയംഭരണ വകുപ്പ് കണ്ണൂര്‍ ജില്ലയിലെ പാട്യം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നിര്‍മ്മിക്കുന്ന ആയുര്‍വേദ ഔഷധങ്ങള്‍ വാങ്ങുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയ ഉത്തരവ് ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29756സ.ഉ(എം.എസ്) 232/2009/തസ്വഭവ28/11/2009തദ്ദേശസ്വയംഭരണ വകുപ്പ് അധികാര വികേന്ദ്രീകരണം റവന്യൂ വകുപ്പില്‍ നിന്നുമുള്ള മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് പുനര്‍വിന്യസിക്കല്‍ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിയമിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു
29757സ.ഉ(എം.എസ്) 52/2009/വനം26/11/2009വനംവന്യജീവി വകുപ്പ് ദാരിദ്രരേഖയ്ക്ക് താഴെ വരുമാനമുള്ള പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിനായി വനം വകുപ്പില്‍ നിന്നും തടി സൗജന്യമായി അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29758സ.ഉ(ആര്‍.ടി) 3160/09/ത.സ്വ.ഭ.വ.26/11/2009തദ്ദേശ സ്വയംഭരണ വകുപ്പ് പട്ടിക വര്‍ഗ്ഗ സമുദായങ്ങളുടെ അടിസ്ഥാന വിവര ശേഖരണം (2008) സര്‍വേ വിഹിതം കുടിശ്ശിക ഈടാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
29759സ.ഉ(ആര്‍.ടി) 3121/2009/ത.സ്വ.ഭ.വ.23/11/2009തദ്ദേശ സ്വയം ഭരണ വകുപ്പ് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് കൊടിയത്തൂര്‍ ഗവ: യു.പി.സ്കൂള്‍ ഗ്രൗണ്ടിന് സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
29760സ.ഉ(ആര്‍.ടി) 3105/2009/തസ്വഭവ21/11/2009ഗ്രാമപഞ്ചായത്തുകളും നഗരസഭകളും മത്സ്യമേഖലയില്‍ ഏറ്റെടുക്കുന്ന പ്രോജക്ടുകളുടെ ഫലപ്രദമായ നിര്‍വഹണത്തിന് പ്രത്യേക നടപടിക്രമങ്ങള്‍ നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Previous 20 PagesPrevious Page1481148214831484148514861487148814891490Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala