| Sl No. |
Government Orders No. |
Date |
Abstract |
| 29721 | സ.ഉ(ആര്‍.ടി) 267/2010/തസ്വഭവ | 23/01/2010 | തദ്ദേശസ്വയംഭരണ വകുപ്പ് ഇ.എം.എസ്. ഭവന പദ്ധതി സാങ്കേതിക ഉപദേശം നല്‍കുവാന്‍ പരിജ്ഞാനമുള്ളയാളുടെ സേവനം ലഭ്യമാക്കുന്നത് മാര്‍ഗ്ഗ നിര്‍ദ്ദേശം അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29722 | സ.ഉ(ആര്‍.ടി) 234/2010/തസ്വഭവ. | 21/01/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് - കാരോട് ഗ്രാമ പഞ്ചായത്ത് - പ്രാഥമികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് റോഡ് വീതി കൂട്ടുന്നതിനായി സ്ഥലം അര്‍ജന്‍സി ക്ലോസില്‍ അക്വയര്‍ ചെയ്യുന്നതിന് - അനുമതി നല്കി - ഉത്തരവാകുന്നു. |
| 29723 | G.O.(Rt) 231/2010/LSGD | 21/01/2010 | Local Self Government Department - Malinya Mukta Keralam Action Plan - Sanitation Rating of Local Governments and Awards - Orders issued. |
| 29724 | സ.ഉ(ആര്‍.ടി) 239/10/തസ്വഭവ | 21/01/2010 | തദ്ദേശസ്വയംഭരണ വകുപ്പ് കോഴിക്കോട് പ്രീ റിക്രൂട്ട്മെന്‍റ് ട്രെയിനിംഗ് സെന്‍റര്‍ നടത്തുന്ന പരിശീലന പരിപാടി പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29725 | സ.ഉ(ആര്‍.ടി) 193/2010/തസ്വഭവ | 19/01/2010 | തദ്ദേശസ്വയംഭരണ വകുപ്പ് ദത്തെടുക്കപ്പെട്ട കുഞ്ഞുങ്ങളുടെ ജനനം രജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച് സ്പഷ്ടീകരണ ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29726 | സ.ഉ(എം.എസ്) 14/2010/തസ്വഭവ | 18/01/2010 | തദ്ദേശസ്വയംഭരണ വകുപ്പ് - കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷ(കെയ്കോ)ന് മരാമത്ത് പ്രവൃത്തികള്‍ നടത്തുന്നതിനുള്ള അക്രഡിറ്റഡ് ഏജന്‍സിയായി നിശ്ചയിച്ചുകൊണ്ടുള്ള തീരുമാനം - റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29727 | സ.ഉ(എം.എസ്) 15/10/തസ്വഭവ | 18/01/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് എസ്റ്റാ കുടുംബശ്രീ സിഡിഎസ് മെമ്പര്‍സെക്രട്ടറിമാരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും നിര്‍ണ്ണയിച്ചുകൊണ്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവാകുന്നു. |
| 29728 | സ.ഉ(എം.എസ്) 12/2010/തസ്വഭവ | 16/01/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് - സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍ - കുടുംബശ്രീ - ആശ്രയ പദ്ധതി - പുന:പരിശോധന - നിര്‍വ്വഹണം - പരിചരണ സേവനങ്ങളുടെ മാര്‍ഗ്ഗ രേഖ - അംഗീകരിച്ച് - ഉത്തരവാകുന്നു. |
| 29729 | സ.ഉ(ആര്‍.ടി) 165/2010/തസ്വഭവ | 16/01/2010 | തദ്ദേശസ്വയംഭരണ വകുപ്പ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സംരക്ഷണത്തിലുള്ള
റോഡുകളില്‍ കിലോമീറ്റര്‍, ഹെക്ടോമീറ്റര്‍ കല്ലുകള്‍ സ്ഥാപിച്ച് ചെയിനേജ് രേഖപ്പെടുത്തല്‍
മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29730 | സ.ഉ(എം.എസ്) 11/2010/തസ്വഭവ | 15/01/2010 | തദ്ദേശസ്വയംഭരണ വകുപ്പ് റോഡ് പുനരുദ്ധാരണ പദ്ധതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29731 | സ.ഉ(ആര്‍.ടി) 130/10/തസ്വഭവ | 13/01/2010 | തദ്ദേശസ്വയംഭരണ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വസ്തു നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ വസ്തു നികുതി കുടിശ്ശിക വരുത്തിയവര്‍ക്ക് പിഴപ്പലിശ ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29732 | സ.ഉ(എം.എസ്) 08/10/തസ്വഭവ | 12/01/2010 | തദ്ദേശസ്വയംഭരണ വകുപ്പ് എസ്റ്റാ കുടുംബശ്രീ നഗര സിഡിഎസുകളുടെ കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരുടെ ചുമതലകള്‍ അവരെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗ്യതകള്‍ എന്നിവ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29733 | സ.ഉ(ആര്‍.ടി) 87/10/തസ്വഭവ. | 11/01/2010 | തദ്ദേശസ്വയംഭരണ വകുപ്പ് കൊച്ചി നഗരസഭ ബ്രഹ്മപുരം ഖരമാലിന്യ പ്ലാന്‍റ് സ്ഥലം പൊന്നും വിലയ്ക്കെടുക്കുന്നതിനാവശ്യമായ 85 കോടി രൂപ (എണ്‍പത്തിഅഞ്ച് കോടി രൂപ) കെ.യു.ആര്‍.ഡി.എഫ്.സിയ്ക്ക് വായ്പയായി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29734 | സ.ഉ(ആര്‍.ടി) 77/2010/തസ്വഭവ | 07/01/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് പാലക്കാട് ജില്ലയിലെ ത്രിതല പഞ്ചായത്തുകള്‍ അട്ടപ്പാടി മേഖലയില്‍ നടപ്പാക്കുന്നതിന് ഏറ്റെടുക്കുന്ന മരാമത്ത് പ്രോജക്ടുകളും നീര്‍ത്തടാധിഷ്ഠിത പ്രോജക്ടുകളും നിര്‍വ്വഹണം നടത്തുന്നതിനുള്ള അക്രഡിറ്റഡ് ഏജന്‍സിയായി അഹാഡ്സിനെ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29735 | G.O.(Rt) 43/2010/LSGD | 05/01/2010 | Local Self Government Department - Budget Estimates 2009-10- Funds for Maintenance Expenditure (Road Assets and Non-Road Assets) -Transfer credited from consolidated fund to Public Account - Release of 10th and last installment for January 2010 - Orders issued. |
| 29736 | സ.ഉ(ആര്‍.ടി) 47/2010/തസ്വഭവ | 05/01/2010 | തദ്ദേശസ്വയംഭരണ വകുപ്പ് ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതി ജില്ലാതല പ്രോഗ്രാം മാനേജുമെന്‍റ് കമ്മിറ്റിയില്‍ കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29737 | സ.ഉ(ആര്‍.ടി) 50/2010/തസ്വഭവ | 05/01/2010 | തദ്ദേശസ്വയംഭരണ വകുപ്പ് 2009-10 വാര്‍ഷിക പദ്ധതി റോഡ് പുനരുദ്ധാരണ പദ്ധതിക്ക് വിഹിതം കണ്ടെത്തുവാന്‍ ഉത്പാദനമേഖലയുടെ വിഹിതം 40 ശതമാനത്തില്‍ നിന്നും 30 ശതമാനമായി കുറവ് ചെയ്യുന്നതിന് ത്രിതല പഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29738 | G.O.(Rt) 40/2010/LSGD | 04/01/2010 | Local Self Government Department - Decentralized Planning 2009-10 - Funds for Expansion and Development - Transfer credited from consolidated fund to Public Account - Release of 9th installment to Local Self Government Institutions for January, 2010 - Orders issued. |
| 29739 | സ.ഉ(ആര്‍.ടി) 13/2010/തസ്വഭവ | 01/01/2010 | തദ്ദേശസ്വയംഭരണ വകുപ്പ് എന്‍.ആര്‍.ഇ.ജി.എസ്. നീര്‍ത്തട വികസന മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സാങ്കേതികസംഘാടന സഹായം നല്‍കുന്ന അക്രഡിറ്റഡ് സ്ഥാപനങ്ങള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ചാര്‍ജ്ജ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29740 | G.O.(Rt) 3470/2009/LSGD | 30/12/2009 | Local Self Government Department - Budget Estimates 2009-10 - District Panchayats - Funds for Maintenance Expenditure (Road Assets) - Additional Funds over and above the allocation as per 3rd State Finance Commission recommendations - Released - Orders issued. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala