Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 29701 to 29720 of about 30881


Sl No. Government Orders No. Date Abstract
29701സ.ഉ(ആര്‍.ടി) 714/2010/തസ്വഭവ03/03/2010തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതി - ഒഴിവാക്കപ്പെട്ട അര്‍ഹതയുള്ളവരെ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് അനുമതി നല്‍കി - ഉത്തരവ് പുറപ്പെടുവിക്കുന്നു.
29702സ.ഉ(എം.എസ്) 40/2010/തസ്വഭവ03/03/2010തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതി - അധിക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ - അംഗീകരിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
29703സ.ഉ(എം.എസ്) 36/2010/തസ്വഭവ.01/03/2010തദ്ദേശസ്വയംഭരണ വകുപ്പ് - അധികാര വികേന്ദ്രീകരണം - വിവിധ വകുപ്പുകളില്‍ നിന്നുമുള്ള മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക്‌ പുനര്‍വിന്യസിക്കല്‍ - മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിയമിച്ചുകൊണ്ട് - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
29704സ.ഉ(ആര്‍.ടി) 629/2010/ത.സ്വ.ഭ.വ.25/02/2010തദ്ദേശസ്വയംഭരണ വകുപ്പ് - ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് - പൊതു ശ്മശാനത്തിന് സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
29705സ.ഉ(ആര്‍.ടി) 637/2010/തസ്വഭവ 25/02/2010തദ്ദേശസ്വയംഭരണ വകുപ്പ് ഇ.എം.എസ്. ഭവന പദ്ധതി - തദ്ദേശസ്വയംഭരണ സ്ഥാപനവും വായ്പ നല്‍കുന്ന സഹകരണ സംഖവും/ ബാങ്കും തമ്മില്‍ വയ്ക്കേണ്ട എഗ്രീമെന്റ് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
29706സ.ഉ(ആര്‍.ടി) 572/10/ത.സ്വ.ഭ.വ.22/02/2010തദ്ദേശ സ്വയംഭരണ വകുപ്പ് - ഗ്രാമപഞ്ചായത്തുകള്‍ ഗ്രാമവികസന ബോര്‍ഡില്‍ നിന്നും നഗരസഭകള്‍ കേരളാ നഗര ഗ്രാമവികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിന്നും എടുത്ത വായ്പയുടെ മുതല്‍ വികസന ഫണ്ട് വിനിയോഗിച്ച് തിരിച്ചടയ്ക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഉത്തരവാകുന്നു.
29707സ.ഉ(ആര്‍.ടി) 585/2010/ത.സ്വ.ഭ.വ.22/02/2010തദ്ദേശ സ്വയംഭരണ വകുപ്പ് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ടുള്ള ആരോഗ്യ സ്ഥാപനങ്ങളുടെ വികസന പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം - അംഗീകരിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
29708സ.ഉ(എം.എസ്) 32/2010/തസ്വഭവ 22/02/2010തദ്ദേശസ്വയംഭരണ വകുപ്പ് - 2009-ലെ ഷെഡ്യൂള്‍ നിരക്കുകള്‍ പ്രകാരം നടപ്പാക്കുന്ന പ്രവൃത്തികള്‍ക്ക് അനുവദിക്കാവുന്ന ടെണ്ടര്‍ എക്സസ് - മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്കരിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
29709സ.ഉ(ആര്‍.ടി) 542/2010/ത.സ്വ.ഭ.വ.19/02/2010തദ്ദേശ സ്വയംഭരണ വകുപ്പ് - സംയുക്ത പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29710സ.ഉ(ആര്‍.ടി) 549/10/തസ്വഭവ 19/02/2010തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട നടത്തിപ്പ്‌ - സംഘാടന ചെലവ് തനത് / ജനറല്‍ പര്‍പ്പസ് ഫണ്ടില്‍ നിന്നും തുക വിനിയോഗിക്കുന്നതിന് അനുമതി നല്‍കി - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
29711G.O.(MS) 29/2010/LSGD17/02/2010Local Self Government Department - World Bank Assistance for strengthening Local Self Government Institutions - Negotiation with World Bank - permission granted - Orders issued.
29712സ.ഉ(ആര്‍.ടി) 511/2010/തസ്വഭവ 17/02/2010തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ് ഭവന പദ്ധതി - ധനസഹായം ലഭിക്കുന്ന ഗുണഭോക്താക്കളുടെ വീടും സ്ഥലവും അന്യാധീനപ്പെട്ടുപോകാതിരിക്കുന്നതിന് നടപടി - മാര്‍ഗ്ഗ നിര്‍ദ്ദേശം - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
29713സ.ഉ(ആര്‍.ടി) 519/10/തസ്വഭവ17/02/2010തദ്ദേശ സ്വയംഭരണ വകുപ്പ് - 2007-08, 2008-09 വര്‍ഷങ്ങളിലെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തുകൊണ്ട് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു
29714സ.ഉ(ആര്‍.ടി) 444/2010/ത.സ്വ.ഭ.വ.08/02/2010തദ്ദേശ സ്വയം ഭരണ വകുപ്പ് - കരുനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് - ബസ്‌സ്റ്റാന്റിന് സ്ഥലമേറ്റെടുക്കല്‍ - സര്‍ക്കാര്‍ ഉത്തരവ്‌ റദ്ദാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
29715G.O.(Rt) 437/2010/LSGD08/02/2010Local Self Government Department - Decentralized Planning 2009-10 - Funds for Expansion and Development - Transfer credited from consolidated fund to Public Account - Release of 10th and last installment to Local Self Government Institutions for February 2010 - Orders issued.
29716സ.ഉ(ആര്‍.ടി) 395/2010/ത.സ്വ.ഭ.വ.04/02/2010തദ്ദേശ സ്വയംഭരണ വകുപ്പ് - അയ്യമ്പുഴ ഗ്രാമ പഞ്ചായത്ത് - ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി വാങ്ങിയ ഭൂമി ഇ.എം.എസ് ഭവന പദ്ധതി പ്രകാരം വീട് വയ്ക്കുന്നതിനായി വിട്ടുകൊടുക്കുവാന്‍ - അനുമതി നല്‍കി ഉത്തരവാകുന്നു.
29717G.O.(MS) 23/10/LSGD04/02/2010Local Self Government Department - Adoption of Double Entry Accrual Based system of accounting - Implementation in all the remaining Municipalities - Orders issued.
29718സ.ഉ(ആര്‍.ടി) 362/2010/ത.സ്വ.ഭ.വ.01/02/2010തദ്ദേശ സ്വയംഭരണ വകുപ്പ് - കൊച്ചി നഗരസഭ - ജെ.എന്‍ .എന്‍ .യു.ആര്‍ .എം. / കെ.എസ്.യു.ഡി.പി. പദ്ധതികളുടെ ഭാഗമായി തമ്മനം പുല്ലേപ്പടി റോഡ്‌ വികസനത്തിനുവേണ്ടി ഭൂമി അര്‍ജന്‍സി ക്ലോസില്‍ അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
29719സ.ഉ(എം.എസ്) 22/2010/തസ്വഭവ30/01/2010തദ്ദേശ സ്വയംഭരണ വകുപ്പ് നിറുത്തലാക്കിയതും നിലവിലുള്ളതുമായ വിവിധ വികസന അതോറിറ്റികള്‍വഴിയായി ദുര്‍ബലവിഭാഗക്കാര്‍ക്ക് 1996 ന് മുന്‍പ് അനുവദിച്ച ഭവന നിര്‍മ്മാണ വായ്പാകുടിശ്ശിക മുതലും, പലിശയും പിഴപ്പലിശയും ഉള്‍പ്പെടെ കടബാദ്ധ്യത എഴുതിതള്ളി പണയാധാരങ്ങള്‍ തിരിച്ചു നല്‍കുന്നതിന് അനുമതി നല്‍കി പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് പരിഷ്ക്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29720സ.ഉ(ആര്‍.ടി) 310/2010/തസ്വഭവ.28/01/2010തദ്ദേശ സ്വയംഭരണ വകുപ്പ് - കുടുംബശ്രീ - ഹോസ്പിറ്റല്‍ കിയോസ്ക് - ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ (കിയോസ്ക് എക്സിക്യൂട്ടീവ്) ദിവസവേതന നിരക്ക് വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Previous 20 PagesPrevious Page1481148214831484148514861487148814891490Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala