Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 29681 to 29700 of about 30881


Sl No. Government Orders No. Date Abstract
29681സ.ഉ(എം.എസ്) 70/2010/തസ്വഭവ.12/04/2010തദ്ദേശ സ്വയംഭരണ വകുപ്പ് - നിറുത്തലാക്കിയതും നിലവിലുള്ളതുമായ വിവിധ വികസന അതോറിറ്റികള്‍ വഴിയായി ദുര്‍ബലവിഭാഗക്കാര്‍ക്ക് 1996ന് മുന്‍പ് അനുവദിച്ച ഭവന നിര്‍മ്മാണ വായ്പാകുടിശിക എഴുതി തള്ളി പണയാധാരങ്ങള്‍ തിരിച്ചു നല്‍കുന്നതിന് അനുമതി നല്‍കിയ ഉത്തരവില്‍ തൃശൂര്‍ വികസന അതോറിറ്റിയുടെ വിശദാംശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പരിഷ്ക്കരിച്ച ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
29682സ.ഉ(ആര്‍.ടി) 1269/2010/തസ്വഭവ 08/04/2010തദ്ദേശസ്വയംഭരണ വകുപ്പ് - പ്രീപ്രൈമറി സ്കൂളുകള്‍ , ശിശുമന്ദിരങ്ങള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്ക്‌ പോഷകാഹാരം നല്‍കുന്നതിനുള്ള പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിന് തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക്‌ അനുമതി നല്‍കിക്കൊണ്ട് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
29683സ.ഉ(ആര്‍.ടി) 1248/10/തസ്വഭവ 06/04/2010തദ്ദേശസ്വയംഭരണ വകുപ്പ് – പുനര്‍ വിന്യാസം – മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ സ്ഥലംമാറ്റം – സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു.
29684സ.ഉ(ആര്‍.ടി) 1164/10/തസ്വഭവ 30/03/2010തദ്ദേശ സ്വയംഭരണ വകുപ്പ് – മുനിസിപ്പല്‍ ചെയര്‍മാന്‍മാരുടെ അതിഥി സല്‍ക്കാര ചെലവ്‌ - വാര്‍ഷിക പരിധി നിശ്ചയിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
29685സ.ഉ(ആര്‍.ടി) 1125/10/തസ്വഭവ29/03/2010തദ്ദേശസ്വയംഭരണ വകുപ്പ് – പുനര്‍വിന്യാസം – മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ സ്ഥലംമാറ്റം – സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു.
29686സ.ഉ(ആര്‍.ടി) 1051/2010/തസ്വഭവ26/03/2010തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ്. ഭവന പദ്ധതി - 2009-10 വാര്‍ഷിക പദ്ധതിയില്‍ വകയിരുത്തിയ വികസനഫണ്ട് വിഹിതം - ഷോര്‍ട്ട് ഫാള്‍ കണക്കാക്കുന്നത് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
29687സ.ഉ(ആര്‍.ടി) 1021/2010/ത.സ്വ.ഭ.വ.25/03/2010തദ്ദേശ സ്വയം ഭരണ വകുപ്പ് - വസ്തുനികുതി - യുദ്ധത്തിലോ, സൈനിക നടപടികളില്‍ ഏര്‍പ്പെട്ടിരിക്കെ ഉണ്ടായ അപകടത്തിലോ മരണമടഞ്ഞ അവിവാഹിതരായ സൈനികരുടെ മാതാപിതാക്കളുടെ യഥാര്‍ത്ഥ താമസത്തിനായുള്ള കെട്ടിടങ്ങളെ വസ്തു നികുതി നല്‍കുന്നതില്‍ നിന്നും ഒഴിവാക്കിക്കൊണ്ട് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
29688സ.ഉ(ആര്‍.ടി) 972/10/തസ്വഭവ22/03/2010തദ്ദേശസ്വയംഭരണ വകുപ്പ് - പതിനൊന്നാം പദ്ധതി വികേന്ദ്രീകൃതാസൂത്രണം - ആശുപത്രി സൂപ്രണ്ടുമാരെ നിര്‍വഹണ ഉദ്യോഗസ്ഥരായി നിശ്ചയിച്ച ഉത്തരവ്‌ ഭേദഗതി ചെയ്ത് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
29689സ.ഉ(ആര്‍.ടി) 971/2010/തസ്വഭവ22/03/2010തദ്ദേശസ്വയംഭരണ വകുപ്പ് - എളയടം ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, വടകര, കോഴിക്കോടിനെ, കോഴിക്കോട് ജില്ലയിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്ന കെട്ടിടം, പാലം,റോഡ്‌ എന്നീ പ്രവൃത്തികള്‍ നടപ്പാക്കുന്നതിനുള്ള അക്രഡിറ്റഡ് ഏജന്‍സിയായി അംഗീകരിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
29690സ.ഉ(ആര്‍.ടി) 965/10/തസ്വഭവ20/03/2010തദ്ദേശസ്വയംഭരണ വകുപ്പ് - കോഴിക്കോട് പ്രീ റിക്രൂട്ട്മെന്റ് ട്രെയിനിംഗ് സെന്റര്‍ നടത്തുന്ന പരിശീലന പരിപാടി പരിഷ്കരിച്ചുള്ള ഉത്തരവ്‌ - വിശദീകരണം പുറപ്പെടുവിക്കുന്നു.
29691സ.ഉ(എം.എസ്) 56/2010/തസ്വഭവ 20/03/2010തദ്ദേശസ്വയംഭരണ വകുപ്പ് – റോഡ്‌ പുനരുദ്ധാരണ പദ്ധതി – അധിക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ - അംഗീകരിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
29692സ.ഉ(ആര്‍.ടി) 923/2010/തസ്വഭവ 18/03/2010തദ്ദേശസ്വയംഭരണ വകുപ്പ് – എച്ച്.ഐ.വി / എയ്ഡ്സ് ബാധിതര്‍ക്ക് പോഷകാഹാരം പ്രോജക്ട് – ഗ്രാമപ്രദേശങ്ങളില്‍ ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംയുക്തമായും നഗരപ്രദേശങ്ങളില്‍ നഗരസഭകള്‍ നേരിട്ടും നടത്തുന്നതിന് അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
29693സ.ഉ(ആര്‍.ടി) 893/2010/ത.സ്വ.ഭ.വ.17/03/2010തദ്ദേശ സ്വയംഭരണ വകുപ്പ് - കുടിവെള്ള വിതരണം കാര്യക്ഷമമാക്കല്‍ - 30.05.2009 - ലെ സര്‍ക്കാര്‍ ഉത്തരവ്‌ പരിഷ്ക്കരിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
29694സ.ഉ(ആര്‍.ടി) 872/10/തസ്വഭവ16/03/2010തദ്ദേശ സ്വയംഭരണ വകുപ്പ് - എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കേരള ലാ ജേര്‍ണലിന്റെ വരിക്കാരാകുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
29695സ.ഉ(ആര്‍.ടി) 867/10/ത.സ്വ.ഭ.വ.15/03/2010തദ്ദേശ സ്വയം ഭരണ വകുപ്പ് - ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് - ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മിക്കുന്നതിന് സ്ഥലം അര്‍ജന്‍സി ക്ലോസില്‍ അക്വയര്‍ ചെയ്യാന്‍ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
29696സ.ഉ(എം.എസ്) 48/2010/തസ്വഭവ12/03/2010ഇ. എം. എസ്. സമ്പൂര്‍ണ ഭവന പദ്ധതി - പെര്‍മിറ്റ്‌ ഫീസ്‌ ഈടാക്കേണ്ടതില്ലെന്ന് വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
29697സ.ഉ(ആര്‍.ടി) 825/2010/തസ്വഭവ11/03/2010തദ്ദേശസ്വയംഭരണ വകുപ്പ് - ഗ്രാമപഞ്ചായത്തുകളിലെ മാവേലി സ്റ്റോറുകള്‍ക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങി നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
29698സ.ഉ(എം.എസ്) 44/2010/തസ്വഭവ.08/03/2010തദ്ദേശസ്വയംഭരണ വകുപ്പ് ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതി - പ്രാദേശിക ഭവന നിധി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ -ഉത്തരവ് പുറപ്പെടുവിക്കുന്നു.
29699G.O.(MS) 10/2010/ITD05/03/2010Information Technology Department – Introduction of Back Up Policy to e-Governance application being implemented by Government Departments / Organisations – Orders issued.
29700G.O.(P) 8/2010/ITD03/03/2010Information Technology Department - Integrated Government Service Gate way (IGSG) based Map Info System - Standardization of application - guidelines issued - Orders issued.
Previous 20 PagesPrevious Page1481148214831484148514861487148814891490Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala