| Sl No. |
Government Orders No. |
Date |
Abstract |
| 29661 | സ.ഉ(എം.എസ്) 1906/2010/തസ്വഭവ | 09/06/2010 | തദ്ദേശ ഭരണ വകുപ്പ് - റോഡ് പുനരുദ്ധാരണ പദ്ധതി - അധിക വിഹിതം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 29662 | സ.ഉ(ആര്‍.ടി) 1761/2010/ത.സ്വ.ഭ.വ. | 27/05/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് - വിമുക്ത ഭടന്റെ ഭാര്യയുടെ പേരിലുള്ള ഭവനത്തിന് വസ്തു നികുതി ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29663 | സ.ഉ(ആര്‍.ടി) 1732/2010/തസ്വഭവ | 24/05/2010 | തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ് ഭവന പദ്ധതി - സമഗ്ര മാര്‍ഗ്ഗനിര്‍ദ്ദേശം - ബാങ്ക് അക്കൌണ്ടില്‍ തുക നിക്ഷേപിക്കല്‍ - ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29664 | G.O.(Rt) 1700/10/LSGD | 22/05/2010 | Local Self Government Department – State Election Commission – Establishment – Sanction for continuance of temporary posts for one more year with effect from 01/03/2010 – Orders issued. |
| 29665 | G.O.(Rt) 1712/2010/LSGD | 22/05/2010 | Local Self Government Departmet - Establishment - Promotion, Transfer and posting in the cadre of Joint Development Commissioners, Deputy Development Commissioners and Assistant Development Commissioners - Orders Issued. |
| 29666 | G.O.(Rt) 1639/2010/LSGD | 17/05/2010 | Local Self Government Department - Adoption of Double Entry Accrual based system of Accounting implemented in Corporations and Municipalities - permissive sanction to utilise the services of cost accountants - orders issued. |
| 29667 | സ.ഉ(ആര്‍.ടി) 1586/10/തസ്വഭവ | 13/05/2010 | തദ്ദേശസ്വയംഭരണ വകുപ്പ് - പുനര്‍ വിന്യാസം - മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ സ്ഥലംമാറ്റം - സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29668 | G.O.(Rt) 1572/2010/LSGD | 12/05/2010 | Local Self Government Department – Budget Estimates 2010-11 – Funds for Maintenance Expenditure (Road Assets and Non-Road Assets) – Transfer credited from consolidated fund to Public Account – Release of 2nd installment for May 2010 – Orders issued. |
| 29669 | G.O.(Rt) 1565/2010/LSGD | 10/05/2010 | Local Self Government Department – Decentralized Planning 2010-11 – Funds for Expansion and Development – Transfer credited from consolidated fund to Public Account – Release of 1st installment to Local Self Government Institutions for May, 2010 – Orders issued. |
| 29670 | സ.ഉ(എം.എസ്) 91/2010/തസ്വഭവ | 07/05/2010 | തദ്ദേശസ്വയംഭരണ വകുപ്പ് - സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി - മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29671 | G.O.(MS) 84/2010/LSGD | 30/04/2010 | Local Self Government Department - Establishment Reversion of Secretariat Staff from the Commissionerate for Rural Development by shifting the post to the Secretariat and creation of post in the Commissionerate - sanctioned - orders issued |
| 29672 | സ.ഉ(ആര്‍.ടി) 1463/2010/തസ്വഭവ | 29/04/2010 | തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശസ്വയംഭരണ വകുപ്പ് സ്ഥാപനങ്ങളുടെ വരവു ചെലവു കണക്കുകളുടെ വാര്‍ഷിക സ്റ്റേറ്റ്മെന്റ് ക്രോഡീകരിക്കുന്നതിന് ഉദ്യോഗസ്ഥനെ അധികാരപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29673 | സ.ഉ(ആര്‍.ടി) 1409/10/തസ്വഭവ | 23/04/2010 | തദ്ദേശസ്വയംഭരണ വകുപ്പ് - പുനര്‍ വിന്യാസം - ജീവനക്കാരുടെ സ്ഥലംമാറ്റം - സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29674 | G.O.(MS) 24/10/Plg | 20/04/2010 | Planning & Economic Affairs Department – Providing Consultancy Services of Experts to Government Departments for preparation of Project Reports under the support of the State Planning Board – guidelines for the scheme approved – Orders Issued. |
| 29675 | സ.ഉ(ആര്‍.ടി) 1338/10/തസ്വഭവ | 17/04/2010 | തദ്ദേശസ്വയംഭരണ വകുപ്പ് - പുനര്‍ വിന്യാസം - ജീവനക്കാരുടെ സ്ഥലംമാറ്റം - സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29676 | സ.ഉ(ആര്‍.ടി) 1320/10/തസ്വഭവ | 16/04/2010 | തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ബിറ്റുമെന്‍ പൊതുമേഖലാ എണ്ണക്കമ്പനികളോടൊപ്പം സിഡ്കോ മുഖേനയും വാങ്ങുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29677 | G.O.(MS) 74/10/LSGD | 16/04/2010 | Local Self Government Department – Private Sector participation in the implementation of projects by Local Self Government Institutions to local authorities – Appointment of INKEL as project Development Agency of LSGI’s – Orders issued. |
| 29678 | സ.ഉ(ആര്‍.ടി) 1323/2010/തസ്വഭവ | 16/04/2010 | തദ്ദേശസ്വയംഭരണ വകുപ്പ് - പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം - കോ-ഓര്‍ഡിനേറ്റര്‍മാരുടെ നിയമന കാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29679 | G.O.(Rt) 1313/2010/LSGD | 13/04/2010 | Local Self Government Department – Budget Estimates 2009-10 – Funds for Maintenance Expenditure (Road Assets and Non-Road Assets) – Transfer credited from consolidated fund to Public Account – Release of 1st installment for April 2010 – Orders issued. |
| 29680 | സ.ഉ(ആര്‍.ടി) 1294/2010/ത.സ്വ.ഭ.വ. | 12/04/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് - കുടിവെള്ള വിതരണം കാര്യക്ഷമമാക്കല്‍ - 30.05.2009-ലെ സര്‍ക്കാര്‍ ഉത്തരവ് പരിഷ്ക്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala