Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 29641 to 29660 of about 30881


Sl No. Government Orders No. Date Abstract
29641G.O.(Rt) 2296/2010/LSGD14/07/2010Local Self Government Department – Decentralized Planning 2010-11 – Funds for Expansion and Development – Transfer credited from consolidated fund to Public Account – Release of 3rd installment to Local Self Government Institutions for July, 2010 – Orders issued.
29642G.O.(MS) 144/2010/LSGD09/07/2010Local Self Government Department – Establishment – Creation of Permanent / Supernumerary Posts in addition to cadre under the Commissionerate of Rural Development and the Panchayat Department for the absorption and posting of the staff of SERIFED in Government Service – Sanctioned – Orders Issued.
29643സ.ഉ(ആര്‍.ടി) 2251/2010/തസ്വഭവ08/07/2010തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി - പശ്ചാത്തല മേഖലയ്ക്കുള്ള വിഹിതത്തിന്റെ 15 ശതമാനം വരെ മാത്രമെ ആ മേഖലയിലെ ആസ്തികളുടെ മെയിന്റനന്‍സിന് വകയിരുത്താന്‍ പാടുള്ളുവെന്ന നിബന്ധന ഒഴിവാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29644സ.ഉ(ആര്‍.ടി) 2234/2010/തസ്വഭവ07/07/2010തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതി - വീടും സ്ഥലവും പണയമായി സ്വീകരിച്ച് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വായ്പ അനുവദിക്കാവുന്നതാണെന്ന് വ്യക്തമാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
29645G.O.(Rt) 2104/10/LSGD25/06/2010Local Self Government Department – Suchitwa Mission - Reconstitution of the District Sanitation Samithies – Orders issued.
29646സ.ഉ(എം.എസ്) 38/2010/സാക്ഷേവ23/06/2010സാമൂഹ്യക്ഷേമ വകുപ്പ് - സാമൂഹ്യ സുരക്ഷിതത്വ പെന്‍ഷനുകള്‍ - നിരക്ക്‌ വര്‍ദ്ധിപ്പിച്ചുകൊണ്ട്‌ ഉത്തരവ് പുറപ്പെടുവിക്കുന്നു.
29647സ.ഉ(ആര്‍.ടി) 2057/2010/തസ്വഭവ22/06/2010തദ്ദേശസ്വയംഭരണ വകുപ്പ് - ലൈബ്രറി കൌണ്‍സിലിന്റെ അംഗീകാരമുള്ള ലൈബ്രറികള്‍ക്ക് പുതിയ കെട്ടിടം പണിയുന്നതിനായി ധനസഹായം നല്‍കുന്ന പദ്ധതികള്‍ ഏറ്റെടുക്കുന്നതിന് ജില്ലാപഞ്ചായത്തുകള്‍ക്ക് അനുവാദം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
29648സ.ഉ(ആര്‍.ടി) 2032/10/തസ്വഭവ19/06/2010തദ്ദേശസ്വയംഭരണ വകുപ്പ് - പുനര്‍ വിന്യാസം - മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ സ്ഥലംമാറ്റം - സര്‍ക്കാര്‍ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
29649സ.ഉ(ആര്‍.ടി) 2013/2010/തസ്വഭവ18/06/2010തദ്ദേശ സ്വയംഭരണ വകുപ്പ് - 2009-ലെ ഷെഡ്യൂള്‍ നിരക്കുകള്‍ പ്രകാരം നടപ്പാക്കുന്ന മെയിന്റനന്‍സ് പ്രവൃത്തികള്‍ക്ക് അനുവദിക്കാവുന്ന ടെണ്ടര്‍ എക്സസ് - മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പരിഷ്കരിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
29650G.O.(Rt) 1958/2010/LSGD14/06/2010Local Self Government Department – Budget Estimates 2010-11 – Funds for Maintenance Expenditure (Road Assets and Non-Road Assets) – Transfer credited from consolidated fund to Public Account – Release of 3rd installment for June 2010 – Orders issued.
29651G.O.(Rt) 1957/2010/LSGD14/06/2010Local Self Government Department – Decentralized Planning 2010-11 – Funds for Expansion and Development – Transfer credited from consolidated fund to Public Account – Release of 2nd installment to Local Self Government Institutions for June, 2010 – Orders issued.
29652സ.ഉ(ആര്‍.ടി) 1974/2010/തസ്വഭവ14/06/2010തദ്ദേശസ്വയംഭരണ വകുപ്പ് - പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വനിതകളുടെ വിവാഹ ധനസഹായ തുക 20,000 രൂപയായി വര്‍ദ്ധിപ്പിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
29653സ.ഉ(ആര്‍.ടി) 1928/2010/തസ്വഭവ 11/06/2010തദ്ദേശ സ്വയംഭരണ വകുപ്പ് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം - ഇലക്ട്രിക്കല്‍/നെറ്റ് വര്‍ക്ക്‌ ജോലികള്‍ ജില്ലാടിസ്ഥാനത്തില്‍ നടത്തുന്നതിന് കോണ്‍ട്രാക്ടര്‍മാരെ തെരഞ്ഞെടുക്കുന്നതിനു അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
29654G.O.(Rt) 1949/10/LSGD11/06/2010Local Self Government Department – Engineering Cadre - Establishment – Promotion of Executive Engineers and Assistant Executive Engineers - Orders issued
29655G.O.(Rt) 1949/10/LSGD11/06/2010Local Self Government Department – Engineering Cadre - Establishment – Promotion of Executive Engineers and Assistant Executive Engineers - Orders issued
29656G.O.(Rt) 1948/10/LSGD11/06/2010Local Self Government Department - Engineering Cadre – Establishment – Regularisation of provisional promotion of Executive Engineers – Orders issued
29657G.O.(Rt) 1947/10/LSGD11/06/2010Establishment - Local Self Government Department - Engineering Cadre - Transfers and Postings of Executive Engineers - Orders issued
29658G.O.(Rt) 1946/10/LSGD11/06/2010Local Self Government Department - Engineering Wing – Assistant Executive Engineers provisionally promoted as Executive Engineers – Reverted as Assistant Executive Engineers - Orders issued
29659G.O.(Rt) 1945/10/LSGD11/06/2010Local Self Government Department - Engineering Cadre – Sri. K.P. Mathew, Superintending Engineer, (provisionally promoted) – Reverted as Executive Engineer - Orders issued
29660G.O.(Rt) 1944/10/LSGD11/06/2010Local Self Government Department - Engineering Wing – Executive Engineers on temporary deployment from Irrigation Department to Local Self Government Department Engineering Cadre – Repatriated to Irrigation Department - Orders issued
Previous 20 PagesPrevious Page1481148214831484148514861487148814891490Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala