Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 29601 to 29620 of about 30881


Sl No. Government Orders No. Date Abstract
29601G.O.(MS) 237/2010/LSGD12/10/2010Local Self Government Department – Appointment of Administrative Committees in Panchayats and Municipalities in the absence of elected Committees/Councils – Guidelines issued – Modified – Orders issued.
29602സ.ഉ(ആര്‍.ടി) 3230/2010/തസ്വഭവ11/10/2010തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ് സമ്പൂര്‍ണ്ണ ഭവന പദ്ധതി - വായ്പാതുക എം.എന്‍ ലക്ഷം വീട് പുനര്‍ നിര്‍മ്മാണ പദ്ധതിക്കും ഇന്ദിരാ ആവാസ് യോജനയ്ക്കും വിനിയോഗിക്കാവുന്നതാണെന്ന് വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
29603G.O.(Rt) 3200/2010/LSGD08/10/2010Local Self Government Department – Budget Estimates 2009-10 – Funds for Maintenance Expenditure (Road Assets and Non-Road Assets) – Transfer credited from consolidated fund to Public Account – Release of 7th installment – Orders issued.
29604G.O.(Rt) 3201/2010/LSGD08/10/2010Local Self Government Department – Decentralized Planning 2010-11 – Funds for Expansion and Development – Transfer credited from consolidated fund to Public Account – Release of 6th installment to Local Self Government Institutions for October, 2010 – Orders issued.
29605സ.ഉ(ആര്‍.ടി) 3166/2010/തസ്വഭവ01/10/2010തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതി - ഭരണ സമിതികള്‍ നിലവിലില്ലാത്ത കാലയളവില്‍ ഭവനപദ്ധതി അക്കൌണ്ട് കൈകാര്യം ചെയ്യുന്നതിന് താല്ക്കാലിക ക്രമീകരണം ഏര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
29606സ.ഉ(പി) 218/10/തസ്വഭവ30/09/2010തദ്ദേശ സ്വയംഭരണ വകുപ്പ് - കുടുംബശ്രീ - സംഘടനാ സംവിധാനം - ഏരിയ ഡവലപ്മെന്റ് സൊസൈറ്റി/കമ്മ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റി ഭരണസമിതി അംഗങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥകള്‍കൂടി ഉള്‍പ്പെടുത്തി കുടുംബശ്രീ സി.ഡി.എസ്. ബൈലോയില്‍ ഭേദഗതി വരുത്തിക്കൊണ്ട് ഉത്തരവാകുന്നു.
29607G.O.(Rt) 3160/2010തസ്വഭവ30/09/2010ദത്തെടുക്കപ്പെട്ട കുഞ്ഞുങ്ങളുടെ ജനന രജിസ്ട്രേഷ‌ന്‍ - ഗാര്‍ഡിയന്‍ഷിപ്പ്(രക്ഷാകര്‍ത്തൃത്വം) രേഖപ്പെടുത്തുന്നതു സംബന്ധിച്ച് സ്പഷ്ടീകരണ ഉത്തരവ് പുറപ്പെടുവിക്കുന്നു.
29608G.O.(MS) 230/201030/09/2010Local Self Government Department-Appointment of Administrative Committees in Panchayats and Municipalities in the absence of elected committees/councils-Guidelines and directives for the functioning of Administrative Committees-orders issued
29609സ.ഉ(പി) 229/2010/തസ്വഭവ30/09/20102010 നവംബര്‍ ഒന്നാം തീയതിക്കു മുന്‍പായി കാലാവധി അവസാനിക്കുന്ന ഓരോ മുനിസിപ്പാലിറ്റിക്കും നിലവിലുള്ള കാലാവധി അവസാനിക്കുതു മുതല്‍ പൊതുതെരഞ്ഞെടുപ്പിനുശേഷം മുനിസിപ്പാലിറ്റികള്‍ പുനര്‍രൂപീകരിക്കുതുവരെയുള്ള കാലയളവിലേക്ക് ഭരണ നിര്‍വ്വഹണത്തിനുവേണ്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ഭരണ നിര്‍വ്വഹണ കമ്മിറ്റി നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം
29610സ.ഉ(പി) 228/2010/തസ്വഭവ30/09/20102010 നവംബര്‍ ഒന്നാം തീയതിക്കു മുന്‍പായി കാലാവധി അവസാനിക്കുന്ന ഓരോ പഞ്ചായത്തിനും നിലവിലുള്ള ഭരണ സമിതികളുടെ കാലാവധി അവസാനിക്കുതു മുതല്‍ പൊതുതെരഞ്ഞെടുപ്പിനുശേഷം പഞ്ചായത്തുകള്‍ പുനര്‍രൂപീകരിക്കുതുവരെയുള്ള കാലയളവിലേക്ക് ഭരണ നിര്‍വ്വഹണത്തിനുവേണ്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ഭരണ നിര്‍വ്വഹണ കമ്മിറ്റി നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം
29611G.O.(Rt) 3121/10/LSGD25/09/2010Local Self Government Department – Re-organisation of Block Panchayats in the State – Formation of six new Block Panchayats – Officers on Special Duty – Appointed – Orders issued.
29612G.O.(Rt) 3067/10/LSGD16/09/2010Local Self Government Department – Information Kerala Mission – Sevana and Hospital Kiosk for births and deaths registration – engaging of messengers at private hospitals under Hospital Kiosk Programme – sanctioned – Orders issued.
29613G.O.(MS) 211/2010/LSGD13/09/2010Kudumbashree – Takeover of Bhavanashree Loan by Government
29614G.O.(MS) 210/2010/തസ്വഭവ13/09/2010തദ്ദേശസ്വയംഭരണ വകുപ്പ് :- ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയില്‍ നഗര പ്രദേശത്ത്‌ നഗര തൊഴിലുറപ്പ് പദ്ധതി നടപ്പില്‍ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
29615സ.ഉ(ആര്‍.ടി) 2990/201013/09/2010അയ്യമ്പുഴ ഗ്രാമപഞ്ചായത്ത്-ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി വാങ്ങിയ ഭൂമിയില്‍ പട്ടികജാതിയില്‍പ്പെട്ട ഭവനരഹിതര്‍ക്ക് വീട് വക്കുന്നതിനായി ഭൂമി വിട്ടു നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവു പുറപ്പെടുവിക്കുന്നു.
29616സ.ഉ(ആര്‍.ടി) 2940/201006/09/2010തദ്ദേശസ്വയംഭരണ വകുപ്പ് -വികേന്ദ്രീകൃതാസൂത്രണം -പട്ടിക വര്‍ഗ സമുദായങ്ങളുടെ അടിസ്ഥാന വിവരശേഖരണം(2008) -വിഹിതം നിശ്ചയിച്ച്-ഉത്തരവ് പുറപ്പെടുവിക്കുന്നു.
29617G.O.(Rt) 2953/2010/LSGD06/09/2010Funds for Expansion and Development-Transfer credited from consolidated fund to Public Account-release of 5th installment to local self government institutions for september2010
29618G.O.(Rt) 2946/2010/LSGD06/09/2010Funds for Maintenance Expenditure-(Road Assets&Non road Assets)-Transfer credited from consolidated fund to Public Account-Release of 6th installment
29619സ.ഉ(എം.എസ്) 173/10/പൊ.വി.02/09/2010പൊതുവിദ്യാഭ്യാസം - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് ഓണ്‍ലൈനായി ലഭിക്കുന്ന കമ്പ്യൂട്ടര്‍ പ്രിന്റഡ് ജനന സര്‍ട്ടിഫിക്കറ്റുകള്‍ സ്കൂള്‍ പ്രവേശനത്തിന് വയസ്സ് തെളിയിക്കുന്നതിനുള്ള രേഖയായി അംഗീകരിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
29620സ.ഉ(ആര്‍.ടി) 2896/2010/തസ്വഭവ02/09/2010ആദായകരമായ വികസന പദ്ധതികള്‍-കേരള സംസ്ഥാന ഗ്രാമവികസന ബോര്‍ഡ്(നിര്‍ത്തലാക്കിയത്)-ഗ്രാമപഞ്ചായത്തുകളുടെ കുടിശ്ശിക തുക,അധിക പലിശ,പിഴപ്പലിശ എന്നിവ ഒഴിവാക്കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി-അനുമതി നല്‍കി ഉത്തരവാകുന്നു.
Previous 20 PagesPrevious Page1481148214831484148514861487148814891490Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala