Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 29581 to 29600 of about 30881


Sl No. Government Orders No. Date Abstract
29581സ.ഉ(ആര്‍.ടി) 3568/2010/തസ്വഭവ15/11/2010തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതിയുടെ വായ്പാ തിരിച്ചടവ് - മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29582G.O.(MS) 262/201012/11/2010Local Self Government Department-National Rural Livelihood Mission-Implementation in Kerala-Administrative arrangements-orders issued
29583സ.ഉ(ആര്‍.ടി) 3530/10/തസ്വഭവ09/11/2010കണ്ണൂര്‍ ജില്ലയിലെ പാട്യം സോഷ്യല്‍ സര്‍വ്വീസസ് സൊസൈറ്റി നിര്‍മ്മിക്കുന്ന ആയുര്‍വേദ ഔഷധങ്ങള്‍ വാങ്ങുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അനുമതി ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29584സ.ഉ(ആര്‍.ടി) 3529/10/തസ്വഭവ09/11/2010തദ്ദേശ സ്വയംഭരണ വകുപ്പ് - കുടുംബശ്രീ - കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരുടെ നിയമനരീതി, പ്രവര്‍ത്തനമേഖല, പ്രതിഫലം എന്നിവ സംബന്ധിച്ച് പരിഷ്ക്കരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ - സ്പഷ്ടീകരണം നല്‍കിക്കൊണ്ട് ഉത്തരവാകുന്നു.
29585G.O.(P) 259*201008/11/2010Guidelines for the procurement of goods and services in Local Self Government in Kerala
29586G.O.(Rt) 3509/2010/LSGD08/11/2010Local Self Government Department – World Bank aided Kerala Local Government Project (KLGP) for strengthening of Panchayat Raj Institutions – Engagement of Deputy Project Director, Consultant for Finance & Procurement & Consultant for Capacity building for the Project – orders issued.
29587സ.ഉ(എം.എസ്) 258/2010/തസ്വഭവ08/11/2010തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2010-ലെ പുനസംഘടന - വാര്‍ഷിക പദ്ധതി നടത്തിപ്പിനും കൈമാറിക്കിട്ടിയ സ്ഥാപനങ്ങളുടെ പരിപാലനത്തിനുമുള്ള മാര്‍ഗരേഖ.
29588സ.ഉ(ആര്‍.ടി) 3493/10/ത.സ്വ.ഭ.വ.06/11/2010തദ്ദേശ സ്വയംഭരണ വകുപ്പ് - നിര്‍ത്തലാക്കിയതും നിലവിലുള്ളതുമായ വികസന അതോറിറ്റികളില്‍ നിന്നും എല്‍ .ഐ.ജി., എം.ഐ.ജി., എച്ച്.ഐ.ജി. വിഭാഗത്തില്‍ ഭവന വായ്പയെടുത്ത് കുടിശ്ശികയായിട്ടുള്ള ഗുണഭോക്താക്കള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം കുടിശ്ശിക തീര്‍ക്കുന്നതിന് നല്‍കിയ അനുമതിയുടെ കാലാവധി മൂന്നുമാസത്തേയ്ക്കുകൂടി ദീര്‍ഘിപ്പിച്ചുകൊണ്ട്‌ ഉത്തരവ് പുറപ്പെടുവിക്കുന്നു.
29589സ.ഉ(എം.എസ്) 257/2010/തസ്വഭവ06/11/2010പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം - 2011-12 വാര്‍ഷിക പദ്ധതി തയ്യാറാക്കി അംഗീകാരം നേടല്‍ - നടപടിക്രമങ്ങള്‍ നിശ്ചയിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
29590സ.ഉ(ആര്‍.ടി) 3477/2010/ത.സ്വ.ഭ.വ.04/11/2010തദ്ദേശ സ്വയംഭരണ വകുപ്പ് - വിവാഹ രജിസ്ട്രേഷന്‍ - കമ്പ്യൂട്ടര്‍വത്ക്കരണം - മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച ഉത്തരവ്.
29591സ.ഉ(എം.എസ്) 252/2010/തസ്വഭവ03/11/2010തദ്ദേശസ്വയംഭരണ വകുപ്പ് :- അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി (AUEGS) – പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29592സ.ഉ(ആര്‍.ടി) 3408/2010/തസ്വഭവ01/11/2010തദ്ദേശസ്വയംഭരണ വകുപ്പ് - മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസ് - ജീവനക്കാര്യം - തിരുവനന്തപുരം നഗരസഭയോട് പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ക്കല്‍ - ജനന മരണ വിവാഹ രജിസ്ട്രാറുടെ അധിക ചുമതല ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
29593സ.ഉ(ആര്‍.ടി) 3408/2010/തസ്വഭവ01/11/2010മുനിസിപ്പല്‍ കോമണ്‍ സര്‍വ്വിസ് – ജീവനക്കാര്യം – തിരുവനന്തപുരം നഗരസഭയോട് പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ക്കല്‍ - ജനന മരണ വിവാഹ രജിസ്ട്രാരുടെ അധിക ചുമതല ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍മാര്‍ക്ക്‌ നല്‍കുന്നതിന് അനുമതി നല്‍കി കൊണ്ടുള്ള ഉത്തരവ്
29594സ.ഉ(പി) 243/201030/10/20102010ലെ കേരളാ മുനിസിപ്പാലിറ്റി (സ്റ്റാന്‍ഡിംഗ് കമ്മിറ്റി) രണ്ടാം ഭേദഗതി
29595സ.ഉ(പി) 244/201030/10/2010തദ്ദേശസ്വയംഭരണ വകുപ്പ്-2010ലെ കേരള പഞ്ചായത്ത് രാജ് (സ്റ്റാന്‍ഡിംഗ് കമ്മിറ്റി) രണ്ടാം ഭേദഗതി
29596G.O.(Rt) 3379/10/LSGD30/10/2010Local Self Government Department-Reorganisation of Block Panchayats-Head quarters of the integrated Pandalam Block Panchayat-Judgment of the Hon'ble High Court-Fixation of Kulanada as head Quarters,on temporary basis
29597സ.ഉ(എം.എസ്) 3338/2010/തസ്വഭവ27/10/2010മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ വികസനം - സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ മെന്‍റല്‍ റിട്ടാര്‍ഡേഷന്‍, തിരുവനന്തപുരം എന്ന സ്ഥാപനത്തെ അംഗീകൃത നിര്‍വ്വഹണ ഏജന്‍സിയായി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29598G.O.(Rt) 3346/10/LSGD27/10/2010Local Self Government-Reorganisation of Block Panchayats in the State-Creation/Cession of Block Panchayats-Administrative arrangements-orders issued
29599G.O.(MS) 240/10/LSGD21/10/2010Panchayat establishment – Conversion of Grama Panchayat as Municipalities/Merger of Grama Panchayats with Municipalities/Corporations – Continuance of Staff of Panchayat Department
29600G.O.(Rt) 3251/2010/LSGD13/10/2010Local Self Government Department – Appointment – of Administrative Committees in Panchayats/Municipalities in the absence of elected Committees/Councils – Duties and functions of the President/Chairperson/Mayor of the Panchayats/Municipalities – Member of the Administrative Committee – Authorised – Orders issued.
Previous 20 PagesPrevious Page1471147214731474147514761477147814791480Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala