| Sl No. |
Government Orders No. |
Date |
Abstract |
| 29521 | G.O.(Rt) 632/LSGD | 28/02/2011 | Urban Poverty Alleviation(UPA) Fund Utilization-orders issued |
| 29522 | G.O.(Rt) 643/2011/LSGD | 28/02/2011 | Local self Government Department - Demand collection through India Post for Local Governments - Administrative sanction accorded - Orders issued |
| 29523 | സ.ഉ(എം.എസ്) 67/2011/തസ്വഭവ | 28/02/2011 | തദ്ദേശസ്വയംഭരണ വകുപ്പ് - വിവിധ വികസന ബ്ലോക്കുകള്‍ വഴി ദുര്‍ബല വിഭാഗക്കാര്‍ക്കുവേണ്ടി നടപ്പിലാക്കിയ വില്ലേജ് ഹൌസിംഗ് പ്രോജക്ട്, റൂറല്‍ വര്‍ക്കേഴ്സ് ഹൌസിംഗ് സ്കീം എന്നീ ഭവന നിര്‍മ്മാണ പദ്ധതികള്‍ പ്രകാരമുള്ള വായ്പാ കുടിശ്ശിക മുതലും, പലിശയും പിഴപലിശയും ഉള്‍പ്പെടെ കടബാദ്ധ്യത എഴുതിതള്ളി പണയാധാരങ്ങള്‍ തിരിച്ച് നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29524 | സ.ഉ(എം.എസ്) 61/2011/തസ്വഭവ | 26/02/2011 | തദ്ദേശസ്വയംഭരണ വകുപ്പ് - 02.04.2011 മുതല്‍ തദ്ദേശസ്വയംഭരണ വകുപ്പിന് പൊതു സര്‍വ്വീസ് രൂപീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29525 | സ.ഉ(ആര്‍.ടി) 630/11/തസ്വഭവ | 26/02/2011 | തദ്ദേശ സ്വയംഭരണ വകുപ്പ് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2010 -ലെ പൊതു തിരഞ്ഞെടുപ്പ് - അധിക ജോലി ചെയ്ത ജീവനക്കാര്‍ക്ക് മാനവേതനം അനുവദിച്ച് ഉത്തരവാകുന്നു |
| 29526 | സ.ഉ(ആര്‍.ടി) 587/11/തസ്വഭവ | 24/02/2011 | തദ്ദേശസ്വയംഭരണ വകുപ്പ് - നീര്‍ത്തടാധിഷ്ഠിത, മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള അക്രഡിറ്റഡ് ഏജന്‍സിയായി കേരളസ്റ്റേറ്റ് ലാന്‍ഡ്‌യൂസ് ബോര്‍ഡിനെ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29527 | G.O.(Rt) 595/2011/LSGD | 24/02/2011 | Local Self Government Department – Kudumbashree – IHSDP – Release of instalments of funds to the beneficiaries – schedule revised – orders issued. |
| 29528 | സ.ഉ(ആര്‍.ടി) 597/2011/തസ്വഭവ | 24/02/2011 | തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ്. ഭവന പദ്ധതി - ഭൂരഹിത-ഭവനരഹിത ഗുണഭോക്താക്കള്‍ ഭൂമി നേരിട്ട് കണ്ടെത്തി വിലയ്ക്ക് വാങ്ങിയാല്‍ അനുവദിക്കാവുന്ന ധനസഹായത്തിന്‍റെ നിരക്ക് വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29529 | സ.ഉ(പി) 51/2011/തസ്വഭവ | 21/02/2011 | തദ്ദേശ സ്വയംഭരണ വകുപ്പ് - ജില്ലാ ആസൂത്രണ കമ്മിറ്റി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29530 | സ.ഉ(പി) 51/2011/തസ്വഭവ | 21/02/2011 | തദ്ദേശ സ്വയംഭരണ വകുപ്പ് - ജില്ലാ ആസൂത്രണ കമ്മിറ്റി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29531 | സ.ഉ(ആര്‍.ടി) 496/11/തസ്വഭവ | 17/02/2011 | തദ്ദേശസ്വയംഭരണ വകുപ്പ് - ആയുര്‍വേദ ആശുപത്രികള്‍ക്കുവേണ്ടി കോഴിക്കോട് ജില്ലയിലെ കേരള ആയുര്‍വേദിക് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നും ആയുര്‍വേദ ഔഷധങ്ങള്‍ വാങ്ങുന്നതിന് തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്ന അനുമതി ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29532 | സ.ഉ(ആര്‍.ടി) 499/11/തസ്വഭവ | 17/02/2011 | തദ്ദേശ സ്വയംഭരണ വകുപ്പ് - 2009-10 വര്‍ഷത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തുകൊണ്ട്
ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29533 | സ.ഉ(ആര്‍.ടി) 497/2011/തസ്വഭവ | 17/02/2011 | തദ്ദേശസ്വയംഭരണ വകുപ്പ് - മുന്‍കാലങ്ങളില്‍ നടപ്പാക്കിയ ഭവന പ്രോജക്ടു കളിലെ നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത വീടുകളുടെ പൂര്‍ത്തീകരണത്തിന് ധനസഹായം അനുവദിക്കാന്‍ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29534 | G.O.(P) 44/2011/LSGD | 16/02/2011 | Special rules for the posts in Kerala State Rural Development Service |
| 29535 | സ.ഉ(ആര്‍.ടി) 465/2011/തസ്വഭവ | 14/02/2011 | തദ്ദേശസ്വയംഭരണ വകുപ്പ് - ഭവന പ്രോജക്ടുകളുടെ ഭാഗമായി പത്ത് വര്‍ഷം മുമ്പ് നിര്‍മ്മിച്ചതും ഇപ്പോള്‍ വാസയോഗ്യമല്ലാത്തതുമായ വീടുകളുടെ പുനര്‍ നിര്‍മ്മാണത്തിന് ധനസഹായം-പരിഷ്കരിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29536 | സ.ഉ(ആര്‍.ടി) 464/2011/തസ്വഭവ | 14/02/2011 | തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ്. സമ്പൂര്‍ണ ഭവന പദ്ധതി - നിര്‍വഹണ കാലയളവ് 2012 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29537 | സ.ഉ(ആര്‍.ടി) 464/2011/തസ്വഭവ | 14/02/2011 | തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ്. സമ്പൂര്‍ണ ഭവന പദ്ധതി - നിര്‍വഹണ കാലയളവ് 2012 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29538 | G.O.(MS) 41/11/LSGD | 14/02/2011 | Notification of the Kerala
Panchayat Buildings Rules, 2011. |
| 29539 | G.O.(MS) 37/2011/LSGD | 10/02/2011 | Local Self Government Department – Creation of a data base of the finances of the Panchayath Raj Institutions / Urban Local Bodies for submission to the Ministry of Panchayati Raj - Collecting of information. |
| 29540 | സ.ഉ(ആര്‍.ടി) 417/2011/തസ്വഭവ | 09/02/2011 | തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സംസ്ഥാന സോഷ്യല്‍ ഓഡിറ്റ് സംവിധാനം - നിര്‍വ്വഹണം സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala