Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 29501 to 29520 of about 30881


Sl No. Government Orders No. Date Abstract
29501സ.ഉ(ആര്‍.ടി) 940/2011/തസ്വഭവ31/03/2011തദ്ദേശസ്വയംഭരണ വകുപ്പ്-പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം - കോ-ഓര്‍ഡിനേറ്റര്‍ മാരുടെ നിയമന കാലാവധി 2012 മാര്‍ച്ച് 31-വരെ ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29502സ.ഉ(ആര്‍.ടി) 883/2011/തസ്വഭവ26/03/2011തദ്ദേശസ്വയംഭരണ വകുപ്പ് - സംയോജിത ശിശുവികസന പദ്ധതി - അംഗന്‍വാടികളിലെ പോഷകാഹാര വിതരണം - വിറക്, പച്ചക്കറി എന്നിവയുടെ വിലയും ഭക്ഷണ സാധനങ്ങളുടെ ട്രാന്‍സ്പോര്‍ട്ടേഷന്‍ ചാര്‍ജ്ജും പുതുക്കി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29503G.O.(Rt) 890/2011/LSGD26/03/2011Budget estimates2010-11 demand NoXV-Public Works-Allocation of funds underRoad Renovation scheme-Release of 2nd and last installment
29504G.O.(MS) 81/2011/LSGD25/03/2011Local Self Government Department – Deployment of “Saankhya” software developed by IKM in all the corporations and the municipalities of Alappuzha and Thalassery – orders issued.
29505G.O.(Rt) 848/11/LSGD22/03/2011Local Self Government Department - Decentralized planning 2010-11- Funds for Expansion and Development - Transfer credited from Consolidated fund to public Account - Release of 10th and final installment to Local Self Government institutions for February 2011 - Orders issued
29506സ.ഉ(ആര്‍.ടി) 835/2011/തസ്വഭവ21/03/2011തദ്ദേശസ്വയംഭരണ വകുപ്പ് - ബി.പി.എല്‍ സര്‍വ്വേ - 2009 - പരാതികളും ആക്ഷേപങ്ങളും സമര്‍പ്പിക്കുന്നതിനുള്ള സമയക്രമം പുനര്‍നിശ്ചയിച്ച്‌ ഉത്തരവാകുന്നു.
29507സ.ഉ(ആര്‍.ടി) 822/2011/തസ്വഭവ19/03/2011തദ്ദേശ സ്വയംഭരണ വകുപ്പ് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം - ഇലക്ട്രിക്കല്‍ / നെറ്റ് വര്‍ക്ക്‌ ജോലികള്‍ ജില്ലാടിസ്ഥാനത്തില്‍ നടത്തുന്നതിന് തെരഞ്ഞെടുത്ത കോണ്‍ട്രാക്ടര്‍മാരുടെ ലിസ്റ്റിന്റെ കാലാവധി ദീര്‍ഘിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29508സ.ഉ(ആര്‍.ടി) 807/2011/തസ്വഭവ17/03/2011സാമൂഹ്യ ക്ഷേമ വകുപ്പില്‍ നിന്നും കൈമാറ്റം ചെയ്യപ്പെട്ട ക്ഷേമ സ്ഥാപനങ്ങളിലെ സൂപ്രണ്ടുമാരെ ബ്ലോക്ക് പഞ്ചായത്തുകളുടേയും നഗരസഭകളുടേയും നിര്‍വഹണ ഉദ്യോഗസ്ഥരായി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29509സ.ഉ(ആര്‍.ടി) 807/2011/തസ്വഭവ17/03/2011സാമൂഹ്യ ക്ഷേമ വകുപ്പില്‍ നിന്നും കൈമാറ്റം ചെയ്യപ്പെട്ട ക്ഷേമ സ്ഥാപനങ്ങളിലെ സൂപ്രണ്ടുമാരെ ബ്ലോക്ക് പഞ്ചായത്തുകളുടേയും നഗരസഭകളുടേയും നിര്‍വഹണ ഉദ്യോഗസ്ഥരായി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29510സ.ഉ(ആര്‍.ടി) 768/2011/തസ്വഭവ11/03/2011ദത്തെടുക്കപ്പെട്ട കുഞ്ഞുങ്ങളുടെ ജനന രജിസ്റ്ററിലെ ജനന സ്ഥലം തിരുത്തല്‍ വരുത്തുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
29511സ.ഉ(ആര്‍.ടി) 756/2011തസ്വഭവ11/03/2011ഇ.എം.എസ് ഭവന പദ്ധതി- പഞ്ചായത്ത് ഡയറക്ടറേറ്റില്‍ മോണിറ്ററിംഗ് സെല്‍ രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29512സ.ഉ(ആര്‍.ടി) 708/2011/തസ്വഭവ05/03/2011തദ്ദേശസ്വയംഭരണ വകുപ്പ് - എം.എന്‍ ലക്ഷം വീട് പുനര്‍നിര്‍മ്മാണ പദ്ധതി - മുഴുവന്‍ സബ്സിഡി തുകയും ഭവന നിര്‍മ്മാണ ബോര്‍ഡില്‍ നിന്നും ലഭ്യമാക്കുന്നത് - മാര്‍ഗ്ഗ നിര്‍ദ്ദേശ ഉത്തരവില്‍ മാറ്റം വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
29513G.O.(Rt) 684/2011/LSGD04/03/2011Directions of the Hon’ble High Court in Judgment dated 11/10/2010in WP© No 30489/10-1 filed by Smt C K Syamala,Surveyor Grade1, GCDA and in judgment in WP©No 645/11(E) filed by Smt .Bini K P & Others –Complied with –Orders issued
29514G.O.(MS) 73/2011/LSGD01/03/2011Local Self Government Department - Specifications, standards, unit costs, O & M Protocols, subsidy norms etc. for solid waste treatment plants to be set up or promoted by Local Governments using vermi-composting, windrow composting and bio-methanation technologies - Modified Guidelines - Approved - Orders issued
29515സ.ഉ(ആര്‍.ടി) 659/2011/ത.സ്വ.ഭ.വ.01/03/2011തദ്ദേശസ്വയംഭരണ വകുപ്പ് - നാഷണല്‍ റൂറല്‍ ലൈവ്‌ലി ഹുഡ് മിഷന്‍ - പദ്ധതി നിര്‍വഹണം - ഉദ്യോഗസ്ഥ സംവിധാനം സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
29516G.O.(Rt) 663/2011/LSGD01/03/2011LSGD – Reduction of the mandatory minimum expenditure limit of Local Governments for the year 2010-11 under Development Fund and Maintenance Fund - Orders issued.
29517സ.ഉ(ആര്‍.ടി) 660/2011/തസ്വഭവ01/03/2011തദ്ദേശസ്വയംഭരണ വകുപ്പ് - ഗ്രാമപഞ്ചായത്തുകള്‍ ഗ്രാമവികസന ബോര്‍ഡില്‍ നിന്നും നഗരസഭകള്‍ കേരള നഗര ഗ്രാമ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിന്നും എടുത്ത വായ്പയുടെ മുതല്‍ 2010-11-ലെ വികസനഫണ്ട് വിനിയോഗിച്ച് തിരിച്ചടയ്ക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
29518G.O.(MS) 632/2011/LSGD28/02/2011Urban Poverty Alleviation (UPA) fund- utilization -orders issued
29519സ.ഉ(ആര്‍.ടി) 654/തസ്വഭവ28/02/2011കുടുംബശ്രീ- അര്‍ബന്‍ എന്‍റര്‍പ്രൈസസ് സ്കീം-മാര്‍ഗനിര്‍ദേശങ്ങള്‍- അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29520സ.ഉ(ആര്‍.ടി) 653/തസ്വഭവ28/02/2011കുടുംബശ്രീ-എസ്.ജെ.എസ്.ആര്‍.വൈ പദ്ധതി യു.ഡബ്ല്യു.എസ്.പി.ഘടകം-സംരംഭ ഗ്രൂപ്പുകളുടെ ഘടന,അംഗങ്ങളുടെ എണ്ണംഎന്നിവ സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
Previous 20 PagesPrevious Page1471147214731474147514761477147814791480Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala